• Search results for deepika
Image Title
deepika1

ലെതര്‍ ഷോര്‍ട്‌സിലും സൈസ് കൂടിയ ടോപ്പിലും സുന്ദരിയായി ദീപിക; ഈ സ്‌റ്റൈല്‍ വേറെ ലെവല്‍ 

മുംബൈയില്‍ നടക്കുന്ന ജിക്യൂ ബെസ്റ്റ് ഡ്രസ്സ്ഡില്‍ പങ്കെടുക്കാന്‍ എത്തിയ ദീപികയെ ഫാഷന്‍ പ്രേമികള്‍ വാനോളം പുകഴ്തുകയാണ്. 

Published on 27th May 2018
deepika-7594

ബോളിവുഡില്‍ വീണ്ടും താര വിവാഹം; ദീപികയുടേയും രണ്‍വീറിന്റേയും വിവാഹം നവംബര്‍ 19 ന് 

ഇരുവരും അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു

Published on 25th May 2018
worth

ആരും എന്നെ ചലഞ്ച് ചെയ്തില്ല, എങ്കിലും ഞാനുമുണ്ടെന്ന് ഉഷ; രാഷ്ട്രീയ, കായിക, സിനിമാ മേഖല ഏറ്റെടുത്ത് ഫിറ്റ്‌നസ് ചലഞ്ച്‌

ക്രിക്കറ്റ്, സിനിമാ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരെ ചലഞ്ച് ചെയ്ത് ചലഞ്ച് ചെയ്ത് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കുന്നതിനുള്ള ചലഞ്ച് ട്വിറ്ററില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്

Published on 24th May 2018

'ഹിന്ദു വിരുദ്ധയെന്ന് മുദ്രകുത്തി, താനും പീഡനത്തിന് ഇരയാകുകയോ, കൊല്ലപ്പെടുകയോ ചെയ്തേക്കാം' ; കത്തുവ പെൺകുട്ടിയുടെ അഭിഭാഷക

പീഡനത്തിന് ഇരയാകുകയോ, കൊലചെയ്യപ്പെടുകയോ ചെയ്തേക്കാമെന്ന ഭീതിയിലാണ് കഴിയുന്നതെന്ന് അഭിഭാഷക ദീപിക സിങ് രജാവത്ത്

Published on 16th April 2018
summer_trend

ബോളിവുഡ് സുന്ദരിമാരുടെ സമ്മര്‍ പെര്‍ഫെക്ട് സ്റ്റൈല്‍  

ഈ സമ്മറില്‍ തിളങ്ങാന്‍ ബോളിവുഡ് സുന്ദരിമാര്‍ കാണിച്ചുതരും പെര്‍ഫെക്ട് സ്റ്റൈല്‍

Published on 7th April 2018
deepika_ranveer

രണ്‍വീര്‍- ദീപിക വിവാഹം ഈ വര്‍ഷം അവസാനമെന്ന് വാര്‍ത്ത; എല്ലാ വര്‍ഷവും അവര്‍ വിവാഹം കഴിക്കുന്നുണ്ടല്ലോയെന്ന് ആരാധകര്‍

സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ നാല് തിയതികള്‍ നിശ്ചയിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്

Published on 31st March 2018
dipika_kakar

'എന്നോട് കാറില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അയാള്‍ പറഞ്ഞു'; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരേ സീരിയല്‍ താരം

രാജ്യത്തെ പ്രമുഖ ടാക്‌സി സര്‍വീസായ ഒലയിലെ ഡ്രൈവര്‍ക്കെതിരെയാണ് ദീപികയുടെ പോസ്റ്റ്

Published on 29th March 2018

ബംഗലൂരു നിക്ഷേപ തട്ടിപ്പ്:രാഹുല്‍ ദ്രാവിഡ്, സൈന നേഹ് വാള്‍, പ്രകാശ് പദുക്കോണ്‍ തുടങ്ങിയവര്‍ ഇരകള്‍

 മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്, ബാഡ്മിന്റണ്‍ താരം സൈന നേഹ്വാള്‍, പ്രകാശ് പദുക്കോണ്‍ തുടങ്ങിയ പ്രമുഖര്‍ വഞ്ചിതരായതായി പൊലീസ് സ്ഥിരികരിച്ചു

Published on 13th March 2018
Amitabh-bachchan

ബിഗ് ബിക്ക് ദീപികയുടേയും കത്രീനയുടേയും ഹീറോ ആവണം; നായക പോസ്റ്റിലേക്ക് അപേക്ഷ അയച്ച് കാത്തിരിക്കുകയാണ് അമിതാഭ് ബച്ചന്‍

കഴിഞ്ഞ ദിവസം വന്ന ഒരു പത്രവാര്‍ത്തയെ കളിയാക്കിക്കൊണ്ടാണ് ബിഗ് ബി പോസ്റ്റ് ഇട്ടത്

Published on 18th February 2018
541312-deepika-xxxnm,nm,n

മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോകറാണിയായി ദീപിക പദുക്കോണ്‍

ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുടെ ഭാര്യയായിരുന്നു സപ്‌നാ ദീദി.

Published on 2nd February 2018
bahu_padma

പദ്മാവതിന് ബാഹുബലിയെ തൊടാനായില്ല, കളക്ഷന്‍ കണക്കുകള്‍ ഇങ്ങനെയാണ്

പദ്മാവതിന് ബാഹുബലിയെ തൊടാനായില്ല, കളക്ഷന്‍ കണക്കുകള്‍ ഇങ്ങനെയാണ്

Published on 27th January 2018
deepika

ചുംബിക്കാന്‍ രണ്‍വീര്‍ മിടുക്കനാണോ? ദീപികയുടെ ഉത്തരത്തിലുണ്ട് രണ്‍വീറിനോടുള്ള പ്രണയം

നേഹ ദൂപിക അവതാരകയായി വരുന്ന വാഗ്യു ബിഎഫ്എഫ് ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് രണ്‍വീറിന്റെ ചുംബനത്തെക്കുറിച്ച് ദീപിക വാചാലയായത്

Published on 23rd January 2018
deepika-ndtv_

രണ്‍വീറും ദീപികയും ശ്രീലങ്കയിലാണെന്ന് ഒരു കൂട്ടര്‍, മാലിദ്വീപിലാണെന്ന് മറ്റൊരു കൂട്ടര്‍; വിവാഹ നിശ്ചയത്തിനുള്ള ഒരുക്കമെന്ന്‌ സൂചന

അഞ്ച് വര്‍ഷത്തിലേറെയായി പ്രണയ ബന്ധം തുടരുന്ന രണ്‍വീറും, ദീപികയും ഇപ്പോള്‍ ശ്രീലങ്കയില്‍ അവധി ദിന ആഘോഷത്തിലാണെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍

Published on 5th January 2018
celebrities

പുതുവത്സരം ആഘോഷിക്കാന്‍ രാജ്യം വിട്ട് ബി ടൗണ്‍ സെലിബ്രിറ്റികള്‍ 

ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ഹോളിഡെ ഡെസ്റ്റിനേഷന്‍ ഇങ്ങനെ നീളുന്നു

Published on 26th December 2017
deepika-padukone4

ദീപികയുടെ  മൂക്കും ഹിന്ദുത്വയുടെ ലക്ഷ്മണവേഷവും

മൂക്ക് മുറിക്കുക എന്നത് ഒരു കേവല ഭീഷണിയല്ല; അതൊരു ഹിന്ദുത്വയില്‍ ചാലിച്ച ഭീഷണി തന്നെയാണ്‌

Published on 1st December 2017

Search results 1 - 15 of 31