• Search results for dileep
Image Title

നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി: നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി 

വിചാരണയ്ക്ക്  പ്രത്യേക കോടതി വേണമെന്ന ആക്രമണത്തിന് ഇരയായ നടിയുടെ ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി

Published on 11th July 2018
ramya

ദിലീപിനെ നായകനാക്കി സിനിമ ചെയ്യും, കേസ് തീരും വരെ ദിലീപ് ഫെഫ്കയിൽ ഉണ്ടാവില്ല; നിലപാട് വ്യക്തമാക്കി ബി ഉണ്ണികൃഷ്ണൻ 

ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്‌ണൻ നിലപാട് വ്യക്തമാക്കി

Published on 6th July 2018

ദീലിപിനെ തിരിച്ചെടുത്തത് അതീവ രഹസ്യമായി; രമ്യാ നമ്പീശന്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് അതീവ രഹസ്യമായെന്ന് നടി രമ്യാ നമ്പീശന്‍. തീരുമാനം എക്‌സിക്യുട്ടീവ് അംഗമായ തന്നെ പോലും അറിയിച്ചില്ല

Published on 4th July 2018
amma

ദിലീപ് വിഷയം: 'അമ്മ' ഓഫീസിന് മുന്നില്‍ നിരാഹാരം നടത്തും 

ദിലീപ് വിഷയത്തിലെടുത്ത തീരുമാനം രണ്ടാഴ്ചയ്ക്കകം പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാരം നടത്തുമെന്ന് ഭാരവാഹികള്‍

Published on 4th July 2018
urmila

'ഒരു സ്ത്രീ അല്ലേ ഞാന്‍, എനിക്ക് വേദനിക്കാതിരിക്കില്ലല്ലോ?'; വിമര്‍ശനങ്ങളെക്കുറിച്ച് ഊര്‍മ്മിള ഉണ്ണി

അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതില്‍ തന്നെ തെറ്റുകാരിയായി ചിത്രീകരിക്കുകയാണെന്നും എന്നാല്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യോഗത്തില്‍ നടന്നതിനെക്കുറിച്ച് ധാരണയില്ലെന്നും അവര്‍ വ്യക്തമാക്കി

Published on 3rd July 2018
wcc

'എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കണം' ; ദിലീപ് വിഷയത്തില്‍ 'അമ്മ'യോട് ഡബ്ല്യൂസിസി

സിനിമയും രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഇനി എന്ത്? എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു

Published on 3rd July 2018
urmila

'വന്‍ തോല്‍വിയായിപ്പോയി'; ഊര്‍മിള ഉണ്ണിയെ രൂക്ഷമായി വിമര്‍ശിച്ച് ദിവ്യ ഗോപിനാഥ്

ഊര്‍മിള ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്

Published on 2nd July 2018

'ദിലീപോ, അടിയെടാ അവനെ'; നൂറാം പിറന്നാളിലും സമരവീര്യം ചോരാതെ ഗൗരിയമ്മ

ദിലീപ് വിഷയം പരാമര്‍ശിച്ചപ്പോള്‍ ' അടിയെടാ ആവനെ' എന്നായിരുന്നു കെ ആര്‍ ഗൗരിയമ്മ  കൂടെയുള്ളവരോട് പറഞ്ഞത്.നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്  ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഗൗരവക്കാരിയായി

Published on 2nd July 2018

'രാജിവെച്ച നടിമാരുടേത് ധീരമായ നിലപാട്' : 'അമ്മ'യ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ജനറല്‍ സെക്രട്ടറി

കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്ന് അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ ടിപി മാധവന്‍

Published on 1st July 2018

ഒഴിവാക്കേണ്ട നടിമാരുടെ ലിസ്റ്റുകള്‍ സിനിമാക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നു; സജിതാ മഠത്തില്‍

ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക സംവിധായകന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പറന്നു നടക്കുകയാണ്. അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ പോരാടാന്‍ ഇറങ്ങിയ സംഘടനയാണ് 

Published on 1st July 2018
rajeev_ravi

'സൂപ്പര്‍താരങ്ങള്‍ ജീവിതത്തില്‍ ബഫൂണ്‍സാണ്, നമ്മുടെ സ്ത്രീകളാണ് ഉഗ്രന്‍, അവര്‍ എന്ത് ബോള്‍ഡാണ്';  അമ്മ വിവാദത്തില്‍ രാജീവ് രവി

'സിനിമകളിലൂടെയും സമൂഹമധ്യത്തിലും അവരുടെ വിശ്വാസങ്ങളും അഭിപ്രായങ്ങളും തുറന്നു പറയാന്‍ മലയാള സിനിമയിലെ ചെറുപ്പക്കാര്‍ക്ക് കഴിയണം'

Published on 30th June 2018
manju

'മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിക്കൊപ്പം തന്നെ'; അഭിപ്രായം പറയാത്തത് സ്ഥലത്ത് ഇല്ലാത്തതിനാലാണെന്ന് സജിത മഠത്തില്‍

സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഡബ്ല്യൂസിസി. ആ കാര്യത്തില്‍ ഇനി പിന്നോട്ടില്ല. മഞ്ജു വാര്യരും സംഘടനയ്‌ക്കൊപ്പമാണ്

Published on 30th June 2018

'ശബ്ദരേഖ ചോര്‍ന്നത് അമ്മയില്‍ നിന്നുതന്നെ' ;  പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗണേഷ്

ശബ്ദരേഖ ചോര്‍ന്നത് അമ്മയില്‍ നിന്നാണ്. ആരാണ് ചോര്‍ത്തിയതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും

Published on 30th June 2018

Search results 1 - 15 of 538