• Search results for ebook
Image Title

എകെജിക്ക് പിന്നാലെ ഇഎംഎസും; വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം

അഴീക്കോടൻ രാഘവനെ  കൊലപ്പെടുത്തിയത് കോൺഗ്രസിന്റെ ഗുണ്ടകളാണെന്ന തരത്തിൽ സിപിഎം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ വി.ടി ബൽറാം എം.എൽ.എ രംഗത്ത്

Published on 26th September 2018

രണ്ടു തലയുളള വിചിത്ര പാമ്പ്; അതിശയിപ്പിക്കും ഈ വീഡിയോ 

അമേരിക്കയിലെ വിര്‍ജീനിയയില്‍ കണ്ടെത്തിയ ഇത്തരം ഒരു പാമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ഇന്ന് സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്

Published on 24th September 2018

ആഷിഖ് അബുവിന്റെ വൈറസില്‍ നിന്ന് കാളിദാസ് പിന്‍മാറി!!!: പകരമെത്തുന്നതാര്?

വൈറസില്‍ നിന്നും കാളിദാസ് പിന്‍മാറിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

Published on 23rd September 2018

'കാവിയോ ത്രിവര്‍ണ്ണ പതാകയോ പുതച്ചു കിടക്കാനല്ല ഇഷ്ടം' ; ബിജെപിക്ക് മറുപടിയുമായി വൈദികന്‍

ആശംസ അര്‍പ്പിച്ചാല്‍ മെംബര്‍ ആകില്ല. അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണം

Published on 23rd September 2018
MOHANLAL

ഇത്തവണയും മറന്നില്ല, പിറന്നാള്‍ കേക്കുമായി മോഹന്‍ലാല്‍ എത്തി; മധുവിന്റെ പിറന്നാള്‍ ആഘോഷിച്ച് സൂപ്പര്‍താരം

മധുസാറിന് സ്‌നേഹപൂര്‍വം മോഹന്‍ലാല്‍ എന്നെഴുതിയ കേക്കുമായാണ് താരമെത്തിയത്

Published on 23rd September 2018
surabhi

'ഇതാണ് വളരെ പ്രശസ്തമായ എന്റെ കണക്കിന്റെ മാര്‍ക്ക്, ഇതേ മാര്‍ക്ക് തന്നെയാണ് ഞാന്‍ എസ്എസ്എല്‍സിക്കും വാങ്ങിയത്'; പഴയ ഉത്തരക്കടലാസുകളുമായി സുരഭി (വീഡിയോ) 

കണക്കിന് 26, കെമിസ്ട്രിക്ക് 25... ഹിന്ദിക്ക് 32, ഉം ഹിന്ദിയില്‍ അത്ര മോശമൊന്നുമല്ലെ?... ഇങ്ങനെയാണ് ഉത്തരക്കടലാസുകള്‍ കാട്ടിയുള്ള വീഡിയോയിലെ സുരഭിയുടെ വിശകലനങ്ങള്‍

Published on 23rd September 2018
sunny
dakini

'നമ്മളൊക്കെ പ്രേമിക്കുന്ന കാലത്ത് വാസ്സാപ്പി ഇണ്ടായിരുന്നേല്‍ തകര്‍ത്തേനേ'; മായനെ വീഴ്ത്താന്‍ അമ്മച്ചിമാര്‍ വരുന്നു, ഡാകിനിയുടെ ട്രെയ്‌ലര്‍ കാണാം

ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ റിജിന്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Published on 23rd September 2018

വരുന്നൂ.. ഫേസ്ബുക്കിന്റെ വീഡിയോ ചാറ്റ് ' പോര്‍ട്ടല്‍'

പോര്‍ട്ടലെന്ന് പേരിട്ടിരിക്കുന്ന വീഡിയോ ചാറ്റ് ഉപകരണം അടുത്ത ആഴ്ചയോടെ പുറത്തിറക്കാനാണ് സമൂഹമാധ്യമ രംഗത്തെ അതികായരായ ഫേസ്ബുക്കിന്റെ തീരുമാനം. 

Published on 22nd September 2018
ranam

'തള്ളിപ്പറയുന്നത് അനുജനാണെങ്കില്‍ കൂടി എന്റെ ഉള്ളു നോവും'; രണം പരാജയമാണെന്നു പറഞ്ഞ് പൃഥ്വിരാജിനോട് റഹ്മാന്‍

കഴിഞ്ഞ ദിവസമാണ് അഞ്ജലി മേനോന്‍ ചിത്രം ചിത്രം കൂടെയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പൃഥ്വിരാജ് രണം പരാജയമാണെന്ന് പറഞ്ഞത്

Published on 22nd September 2018
US

വിമാനം പറന്നു വന്ന് കാറില്‍ ഇടിച്ചു; ഞെട്ടല്‍ മാറാതെ അമേരിക്കന്‍ മലയാളി

തകരാറിലായതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു അപകടം

Published on 22nd September 2018

വരച്ച ചിത്രത്തിന്റെ മോഡലിനെ തേടി കാതങ്ങള്‍ താണ്ടി ചിത്രകാരന്‍; അവസാനം 'ഏപ്പേട്ടനെ' കണ്ടെത്തി

താന്‍ വരച്ച ചിത്രത്തിന്റെ ജീവന്‍ തേടിയുള്ള യാത്ര ഒടുവില്‍ ചിത്രകാരന്‍ വിജയകരമായി പൂര്‍ത്തിയാക്കി

Published on 22nd September 2018

'ട്രോളന്മാരെയും മാവോയിസ്റ്റുകളെയും' പേടിയില്ല, ഉണ്ടയുമായി മമ്മൂട്ടി വരുന്നു

സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്നെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തിറക്കി

Published on 22nd September 2018

'ഇതുകൊണ്ടൊന്നും കത്തോലിക്കാസഭ തളരില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കള്‍ക്ക് വിട്ടുകൊടുക്കുകയും ഇല്ല' 

പരിശുദ്ധ പിതാവിനെ സഹായിക്കാന്‍ എന്ന വ്യാജേന അറസ്റ്റ് നീട്ടിക്കൊണ്ടു പോയി സഭയെ മൊത്തം നാറ്റിച്ച സര്‍ക്കാരിനും ഗൂഢമായി ആനന്ദിക്കാം

Published on 21st September 2018

പഠിച്ച വിഷയങ്ങള്‍ അറിയില്ല, അധ്യാപകരെയും ഓര്‍മ്മയില്ല, എല്ലാം മറന്ന് പോയെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ എബിവിപി നേതാവ് അങ്കിവ് ബസോയ (വീഡിയോ)

കോളെജില്‍ പഠിപ്പിച്ച അധ്യാപകരുടെ പേര് ചോദിച്ചപ്പോള്‍ ഒരാളെപ്പോലും താന്‍ ഓര്‍ക്കുന്നില്ലെന്നായിരുന്നു എബിവിപി നേതാവിന്റെ മറുപടി.

Published on 21st September 2018

Search results 1 - 15 of 1573