• Search results for ebook
Image Title
shami-twitter_806x605_61497929948

''അച്ഛന്‍ ആരാണെന്ന്'' ഇന്ത്യന്‍ ടീം അംഗങ്ങളോട് പാക് ആരാധകന്‍; തിരിച്ചടിക്കാനെത്തിയ ഷമിയെ തിരിച്ചുകൊണ്ടുപോയി ധോനി

''ബാപ്പ് കോന്‍ ഹേ'' എന്നായിരുന്നു പവലിയനിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ നേര്‍ക്ക് പാക് ആരാധകന്റെ ചോദ്യം

Published on 20th June 2017
smule

''ഈ ആപ്പിന്റെ കരയില്‍ ഞാന്‍ പാടിപ്പാടി മരിക്കും കറുത്തമ്മാ''; ആരെയും ഭാവഗായകനാക്കും സ്മൂള്‍!

'സ്മൂള്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ താരം.

Published on 30th April 2017
car_accident

''ഈ ഡ്രൈവറെ പിടിച്ച് ഒരു ബമ്പര്‍ടിക്കറ്റ് എടുപ്പിക്കണം. കോടികള്‍ ഇങ്ങ് പോരും.'' അത്ഭുതകരമായി ജീപ്പപകടത്തില്‍നിന്നും രക്ഷപ്പെടുന്ന വീഡിയോ

ഡ്രൈവര്‍ തെറിച്ചുവീണ അതേ വേഗത്തില്‍ എഴുന്നേറ്റ് കാറിനടുത്തേക്കെത്തുന്നതാണ് വീഡിയോ

Published on 29th April 2017
school_dress

''ഈ യൂണിഫോം ഡിസൈന്‍ ചെയ്തതാരാണ്?; എന്തോന്നാടേയിത്?'': സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം ഡിസൈനിംഗിനെതിരെ സോഷ്യല്‍ മീഡിയ

ഈ വസ്ത്രമിട്ടു നടക്കുന്നത് മനപ്രയാസമുണ്ടാക്കുന്നുവെന്ന് ചില വിദ്യാര്‍ത്ഥികള്‍

Published on 3rd June 2017
samu

''ഈ ശരീരവും വെച്ച് നീയിങ്ങനെ കരയാതെടാ'',  ദുല്‍ഖര്‍ നല്‍കിയ സര്‍പ്രൈസില്‍ കരയുന്ന സുഡുവിനോട് മലയാളികള്‍

ദുല്‍ഖറിനയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു തന്റെ സങ്കടം സുഡു എല്ലാ മലയാളികളുടേയും മുന്നിലേക്ക് വെച്ചത്

Published on 25th March 2018
thamby_antony
kaniiii
villan

''കൊല ചെയ്തശേഷം ലേഡി മാക്ബത്ത് പറഞ്ഞതാണ്: ഐ ലവ് മൈ ഷേക്‌സ്പിയര്‍''- വില്ലന്‍ ഓഫീഷ്യല്‍ ടീസര്‍ ഇറങ്ങി

''അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ക്കും എന്റെ കൈകളിലെ ചോരയുടെ മണം കഴുകിക്കളയാന്‍ കഴിയില്ല''

Published on 27th April 2017

''നീ ഏത് മറ്റവനായാലും ശരി. വണ്ടിയില്‍ കയറെടാ'' പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്റെ 'മണി'ഭാഷ. വീഡിയോ

തന്നെ മര്‍ദ്ദിക്കരുത് ഞാനൊരു തൊഴിലാളിയാണ് എന്ന് പറയുമ്പോഴായിരുന്നു പോലീസിന്റെ തെറി.

Published on 23rd April 2017

''ബ്രഹ്മകമലം ശ്രീലകമാക്കിയ നാദബ്രഹ്മസുധാമയി...'' സുകേഷ് കുട്ടന്റെ ആലാപനം, കെ.എസ്. ചിത്രയുടെ പോസ്റ്റ് വീഡിയോ കാണാം

സുകേഷ് കുട്ടന്‍ പാടുന്നതാണ് കെ.എസ്. ചിത്ര പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ

Published on 3rd April 2017
elizha

'12 വയസില്‍ കാമറൂണിന്റെ സിനിമ സെറ്റില്‍വെച്ച് പീഡിപ്പിക്കപ്പെട്ടു'; 25 വര്‍ഷം മുന്‍പുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി

1994 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് കോര്‍ഡിനേറ്ററായ ജോയല്‍ ക്രമെര്‍ ലൈംഗികമായി ചൂഷണം ചെയ്തതായി താരം വ്യക്തമാക്കി

Published on 14th January 2018

'D16'ക്ക് ശേഷം കാര്‍ത്തിക് നരേന്റെ 'നരഗാസുരന്‍'; ഇന്ദ്രജിത്ത് പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

അരവിന്ദ് സ്വാമിയും ചിത്രത്തില്‍  പ്രധാന വേഷം ചെയ്യുന്നുണ്ട്

Published on 3rd May 2017

'അടുത്ത ജന്മത്തിലെങ്കിലും തങ്കമ്മ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ഭാര്യയാകാതിരിക്കട്ടെ' : അഡ്വ. ജയശങ്കര്‍ 

ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന നമ്മുടെ ഇരട്ട ചങ്കുവിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി

Published on 14th January 2018
flashs

'അനക്ക് മരിക്കണ്ടേ പെണ്ണുമായി' വരുന്ന ആങ്ങളമാര്‍ക്ക് എസ്എഫ്‌ഐയുടെ മറുപടി; വീണ്ടും ഫ്‌ലാഷ് മോബുമായി പെണ്‍കുട്ടികള്‍

മലപ്പുറത്തെ അപ്ഹില്ലില്‍ ഫഌഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളായിരുന്നു അധിക്ഷേപത്തിനിരയായത്. മലപ്പുറത്ത് എസ്എഫ്‌ഐ ഫഌഷ് മോബ് സംഘടിപ്പിച്ചതും അപ്ഹില്ലില്‍ തന്നെ

Published on 9th December 2017

Search results 1 - 15 of 1234