• Search results for health
Image Title
download

 ഹൃദയാഘാതത്തെ തോല്‍പ്പിക്കാം; ഹൃദയപേശികളെ ബലപ്പെടുത്താന്‍ നാല് കപ്പ് കാപ്പി

കാപ്പി ശീലമാക്കുന്നത് ഹൃദയാഘാതത്തെ മറികടക്കാനും  ഹൃദയപേശികളുടെ പ്രവര്‍ത്തനത്തെ മികച്ചതാക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍

Published on 22nd June 2018

എന്റെ കരുതല്‍ കര്‍ണാടകയുടെ ഫിറ്റ്‌നസ് ; മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് തളളി കുമാരസ്വാമി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് നിരസിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.

Published on 13th June 2018
lini

മറക്കാതിരിക്കാം; ലിനിക്ക് ആദരം അര്‍പ്പിച്ച് ലോകാരോഗ്യ സംഘടന

ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന്‍ അല്‍ നജ്ജാറിനെയും ലൈബീരിയയില്‍ എബോളയ്‌ക്കെതിരായ പോരാട്ടത്തില്‍ മരിച്ച സലോം കര്‍വ എന്ന നഴ്‌സിനെയും ലിനിക്കൊപ്പം അദ്ദേഹം അനുസ്മരിച്ചു

Published on 5th June 2018
health

പ്രാര്‍ത്ഥിച്ചത് ശരിയായില്ല, ട്രോളില്‍ സഹികെട്ട് ആരോഗ്യ വിഭാഗം ഫേയ്‌സ്ബുക് പേജിന്റെ ചുമതലക്കാരന്‍ പണിനിര്‍ത്തി

ഈ സ്ഥാനത്തേക്ക് പുതിയ ഒരാള്‍ എത്തുന്നതുവരെ പേജിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും ആരോഗ്യ വിഭാഗം അറിയിച്ചു

Published on 30th May 2018
gym

കാലുകൊണ്ട് വ്യായാമം ചെയ്താല്‍ ബുദ്ധി കൂടുമോ? (ഇത് ട്രോളല്ല ) 

ന്യൂറോ രോഗികളുടെ ചലനശേഷി കുറയുന്നതിന്റെ പിന്നിലെ കാരണം തിരിച്ചറിയാന്‍ ഈ പുതിയ കണ്ടെത്തല്‍ ഡോക്ടര്‍മാരെ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു

Published on 27th May 2018
patient

ഹെല്‍ത്ത് കെയര്‍ ആക്‌സസ് ഇന്ത്യ 145-ാം സ്ഥാനത്ത്; കേരളത്തിലും ഗോവയിലും മെച്ചപ്പെട്ട പ്രകടനം അസം, യുപി പിന്നോക്കം നില്‍ക്കുന്നു  

195രാജ്യങ്ങള്‍ അടങ്ങിയ ഹെല്‍ത്ത് കെയര്‍ ആക്‌സസ് പട്ടികയില്‍ ഇന്ത്യ 145-ാം സ്ഥാനത്ത്

Published on 23rd May 2018

ആരോഗ്യവും ദീര്‍ഘായുസും നേരുന്നു; ദേവഗൗഡയ്ക്ക് മോദിയുടെ ജന്മദിനാശംസ

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ , ജെഡിഎസ് നേതാവ് എച്ചി ഡി ദേവഗൗഡയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Published on 18th May 2018
dating

ഡേറ്റിങിന് പോകുമ്പോള്‍ കൂടുതല്‍ സ്‌നേഹം കിട്ടണോ? ഈ നിറങ്ങള്‍ അണിയണം 

കൂടുതല്‍ സൗന്ദര്യം തോന്നാനും ലൈംഗികാകര്‍ഷണത്തിനും സഹായിക്കുന്ന നിറങ്ങള്‍ ഏതൊക്കെയാണെന്ന് ഗവേഷകര്‍ പറയും

Published on 29th April 2018
Untitlednm,nn

കാപ്പിയും ചായയും ഒരുപാടങ്ങ് കുടിക്കേണ്ട

കാപ്പിയിലും ചായയിലും അടങ്ങിയ കഫീന്‍ ശരീരത്തില്‍ കിടന്ന് പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് നമുക്ക് ഈ പാനീയത്തോട് അറിയാതെയൊരു വിധേയത്വം വന്ന് പോകുന്നത്.

Published on 26th April 2018
dandruff-696x436l;'l'

തോല്‍പ്പിക്കാം താരനെ

ചില പൊടിക്കൈകള്‍ കൊണ്ട് താരനെ പടിക്കു പുറത്താക്കി മുടിയുടെ ആരോഗ്യം ഉറപ്പു വരുത്താം.

Published on 19th April 2018

സമരക്കാരുമായി ചര്‍ച്ചയില്ല ; ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭാ തീരുമാനം

നോട്ടീസ് നല്‍കാതെ ചെയ്യുന്ന സമരത്തെ അംഗീകരിക്കാനാകില്ല. സമരം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മന്ത്രിസഭായോഗം

Published on 16th April 2018
chillyadad

'പച്ചമുളക്' നമ്മള്‍ വിചാരിച്ച പോലെയല്ല

കറിക്ക് എരിവും രുചിയും നല്‍കുന്ന പച്ചമുളക് വിറ്റാമിനുകളുടെ കലവറയാണ്.

Published on 11th April 2018
oysterbnmbnm

പോഷകസമൃദ്ധമായ കടല്‍മുരിങ്ങയെക്കുറിച്ച് എത്ര പേര്‍ക്കറിയാം..

കടല്‍മുരിങ്ങ ലൈംഗിക ആസക്തിയുണ്ടാക്കുന്ന ആഹാരമാണെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

Published on 11th April 2018

കുട്ടികള്‍ക്കുളള ആരോഗ്യപാനീയങ്ങളില്‍ വന്‍ തട്ടിപ്പ്; കാലാവധി കഴിഞ്ഞവ പുതിയ കവറില്‍ വിപണിയില്‍ 

കുട്ടികള്‍ക്കുളള ആരോഗ്യപാനീയങ്ങളില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍.

Published on 7th April 2018
Capturevhfgh

പാമ്പ് വെള്ളം കുടിക്കുന്നത് കാണാത്തവരുണ്ടെങ്കില്‍ കണ്ടോളൂ..: ടെക്‌സാസില്‍ നിന്നൊരു വൈറല്‍ വീഡിയോ

ടെക്‌സാസ് സ്വദേശിയായ ടെയ്‌ലര്‍ നിക്കോള്‍ ആണ് താന്‍ വളര്‍ത്തുന്ന പാമ്പിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Published on 1st April 2018

Search results 1 - 15 of 128