• Search results for hiv
Image Title

പാക്മാന്‍ സ്മാഷിലും സൂപ്പര്‍സ്റ്റാര്‍ നയന്‍സ് തന്നെ , വൈറലായി വിഘ്‌നേഷിനൊപ്പമുള്ള വീഡിയോ

പാക്മാന്‍ സ്മാഷില്‍ വിഘ്‌നേഷിനെ തോല്‍പ്പിക്കുന്ന നയന്‍താരയുടെ വീഡിയോയാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

Published on 23rd September 2018
kailsh_rahul

ശിവനാണ് പ്രപഞ്ചം; കൈലാസത്തില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെ വിഡിയോ

ശിവനാണ് പ്രപഞ്ചം; കൈലാസത്തില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെ വിഡിയോ

Published on 7th September 2018

ശിവ് രാജ് സിങ് ചൗഹാനെ 'ബാഹുബലി'യാക്കി ബിജെപിയുടെ സ്പൂഫ് വീഡിയോ ; തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കാണാമെന്ന് കോണ്‍ഗ്രസ് 

എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് വിജയം കൈവരിക്കുന്ന ബാഹുബലിയായി ചൗഹാനെ അവതരിപ്പിക്കുമ്പോള്‍ , വിജയം കണ്ട് അമ്പരന്ന് നില്‍ക്കുന്നവരായി രാഹുല്‍ ഗാന്ധിയെയും, സോണിയെയും ദിഗ് വിജയ് സിങിനെയുമെല്ലാം 

Published on 31st August 2018
ani

'ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളാണ്'; ട്രാഫിക് പരിശോധനയ്ക്കിടയില്‍ പൊലീസിനോട് തട്ടിക്കയറി മൂന്നംഗസംഘം 

സ്ഥിരമായി നടത്തിവരുന്ന ട്രാഫിക് പരിശോധനകള്‍ക്കിടയിലാണ് കാറില്‍ വന്ന ഇവര്‍ പൊലീസിനുനേരെ ബഹളമുണ്ടാക്കിയത്

Published on 24th August 2018

സോണിയയുടെ കാര്യത്തിൽ ആശങ്ക; രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കും

സോണിയയുടെ കാര്യത്തിൽ ആശങ്ക - പകരം പ്രിയങ്ക സ്ഥാനാര്‍ത്ഥിയായേക്കും - രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കും

Published on 3rd August 2018
macherano

അര്‍ജന്റീനയെ നയിക്കാന്‍ സാധ്യതയുള്ളവര്‍, ഇവരില്‍ ആരാകും? 

2014ല്‍ മെസി സെബെല്ലയുമായി ഉടക്കി, 2018ല്‍ സാംപോളിയും

Published on 2nd August 2018

ആര്‍ജെഡി നേതാവ് ശിവന്റെ വേഷത്തില്‍ ( വീഡിയോ )

ദിയോഗറിലെ കാന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായിട്ടായിരുന്നു തേജ് പ്രതാപിന്റെ ക്ഷേത്ര സന്ദര്‍ശനം

Published on 31st July 2018

ഇതാ.. കൊടുമുടികളെ പ്രണയിച്ച പെണ്‍കുട്ടി ;  കിളിമഞ്ചാരോയും കീഴടക്കി ശിവാംഗി പഥക്

ലക്ഷ്യങ്ങളിലെത്തിച്ചേരാന്‍ കഴിയുമെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ആദ്യപടിയെന്നും സ്ത്രീകള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്നും ശിവാംഗി

Published on 28th July 2018
HIV

'ഞാന്‍ എച്ച്‌ഐവി ബാധിതയാണ്, എന്നെ കെട്ടിപ്പിടിക്കൂ'; അപേക്ഷയുമായി 16 കാരി തെരുവില്‍; വീഡിയോ കാണാം

പെണ്‍കുട്ടിയേയും അവളുടെ  എഴുത്തും കണ്ട് തെരുവിലൂടെ പോകുന്നവര്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ

Published on 25th July 2018

ബിജെപിക്ക് തിരിച്ചടി ; അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ശിവസേന

ശിവസേനയ്ക്ക് 18 എംപിമാരാണുള്ളത്. 314 അം​ഗ എൻഡിഎയിൽ ശിവസേന വിട്ടുനിൽക്കുന്നതോടെ അം​ഗസംഖ്യ 296 ആയി ചുരുങ്ങി

Published on 20th July 2018

സര്‍ക്കാര്‍ അനുകൂല വിപ്പ് ശിവസേന പിന്‍വലിച്ചു ; അംഗബലത്തിന്റെ അഹങ്കാരമാണ് ബിജെപിക്കെന്ന് സാമ്‌ന

അവിശ്വാസ പ്രമേയത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യണമെന്ന വിപ്പ് ശിവസേന നേതൃത്വം പിന്‍വലിച്ചു

Published on 20th July 2018

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വായനാ ശീലം വളര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ 'പഠേ ഭാരത് ബഡേ ഭാരത് ' പദ്ധതി 

രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വായനാ ശീലം വളര്‍ത്തുക ലക്ഷ്യമിട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പദ്ധതി

Published on 17th July 2018
hiv-vaccinezdcs

നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ എച്ച്‌ഐവിക്ക് പ്രതിരോധ വാക്‌സിന്‍: പ്രതികരണങ്ങള്‍ അനുകൂലം

എച്ച്‌ഐവി ബാധിതര്‍ക്ക് പ്രതീക്ഷയേകുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്.

Published on 9th July 2018

നിപ്പ പ്രതിരോധം :  കേരളാ സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം ; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി

അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ കെ ശൈലജയും എറ്റുവാങ്ങി

Published on 7th July 2018

പശുമന്ത്രാലയം വേണം, കാബിനറ്റ് പദവി കിട്ടിയ സന്യാസി മുഖ്യമന്ത്രിയോട്‌

സംസ്ഥാനത്ത് പശുവിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് ക്യാബിനറ്റ് മന്ത്രി സ്വാമി അഖിലേശ്വരാനന്ദ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടാണ് ക്യാബിനറ്റ് മന്ത്രിയുടെ അഭ്യര്‍ത്ഥന

Published on 20th June 2018

Search results 1 - 15 of 95