• Search results for home
Image Title
fashion

ബ്രാന്‍ഡ് മാത്രം നോക്കി കാശുകളയണ്ട, ഗുണമുണ്ടോന്ന് അറിയാന്‍ ഗുഡ് ഓണ്‍ യു ആപ്പ്

ബ്രാന്‍ഡഡ് വസ്ത്രം വാങ്ങിയാലും പറ്റിക്കപ്പെടണമല്ലോ എന്ന സങ്കടത്തിന് ഒരു പരിധി വരെ വിരാമമിടുന്നതാണ് ഈ ആപ്പ്

Published on 13th July 2018

തായ് ​ഗുഹയിലെ രക്ഷാപ്രവർത്തനം അഭ്രപാളിയിലേക്ക് ; സിനിമയാക്കുന്നത് ഹോളിവുഡ് നിര്‍മാണ കമ്പനി പ്യുവര്‍ ഫ്‌ലിക്‌സ്

ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ഉദ്വേ​ഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവികാസങ്ങളെ തിരശ്ശിലയിലേക്ക് പകർത്തുന്നത്

Published on 11th July 2018
SWEDAN

 ബീവറേജില്‍ ക്യൂ നില്‍ക്കണ്ട, സമയവും കളയണ്ട; മദ്യവും ഇനി 'ഹോം ഡെലിവറി' 

കടകളുടെ പ്രവര്‍ത്തന പരിമിതി മൂലം ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടു പരിഹരിക്കാന്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കും

Published on 2nd July 2018

വീട്ടു ചെലവ് കണക്കാക്കാൻ പറ്റുബുക്ക് തപ്പി നടക്കേണ്ട ; മൊബൈൽ ആപ്പുമായി മലയാളി

മച്ചാട് പുന്നംപറമ്പ് സ്വദേശി എന്‍ ബി രഘുനാഥാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്

Published on 30th June 2018
dover

നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വീട്! പുലിവാലു പിടിച്ച് പൊലീസ് 

റോഡ് മൊത്തം ബ്ലോക്കാക്കി ശൂന്യാകാശത്തു നിന്ന് പൊട്ടിവീണെന്ന മട്ടില്‍ ദേ ഇരിക്കുന്നു ഒരു വീട്.

Published on 28th June 2018
Untitlednbmn

ആരും കൊതിക്കുന്ന ആ മനോഹര ബംഗ്ലാവിതാ..!!  കങ്കണയുടെ സ്വപ്‌ന ഭവനത്തിന്റെ ചിത്രങ്ങള്‍ കാണാം

ഇക്കഴിഞ്ഞ പിറന്നാളടക്കം കങ്കണ ഈ വീട്ടില്‍ നിന്നാണ് ആഘോഷിച്ചതെങ്കിലും വീട് ആര്‍ക്കും പരിചയപ്പെടുത്തിയിരുന്നില്ല.

Published on 3rd May 2018
bleachjkjjlk

ബ്ലീച്ച് വീട്ടില്‍ത്തന്നെ ഉണ്ടാക്കാം: ഇനി സൗന്ദര്യം സംരക്ഷിക്കൂ, സുരക്ഷിതമായി

മുഖത്തിന് തിളക്കം വര്‍ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ എവിടെനിന്നും ഒരു ഉത്തരമേ കിട്ടുകയുള്ളൂ.

Published on 18th April 2018
rahul444

ബാരിക്കേഡ് ചാടിക്കടന്നെത്തി ; കോണ്‍ഗ്രസിന്റെ അര്‍ദ്ധ രാത്രി സമരത്തില്‍ താരമായത് പ്രിയങ്ക ഗാന്ധി

പ്രതിഷേധ പ്രകടനം പ്രതിരോധിക്കുന്നതിനായി പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ ചാടിക്കടന്നായിരുന്നു പ്രിയങ്ക ഇന്ത്യാ ഗേറ്റിലേക്ക് എത്തിയത്

Published on 13th April 2018

മാണിയുടെ എതിര്‍പ്പ് : കെ പി സതീശനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ മാറ്റി

അഡ്വ കെപി സതീശനെ മാറ്റിക്കൊണ്ടുള്ള ഫയലില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ഒപ്പുവെച്ചു

Published on 12th April 2018
Chinese-Hackers

നിയമ, ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റും ഹാക്ക് ചെയതു; ചൈനീസ് ഹാക്കര്‍മാരെന്ന് സംശയം


പ്രതിരോധ മന്ത്രാലയത്തിന്റെ ഒദ്യോഗിക വെബ്‌സൈറ്റ്
ഹാക്ക് ചെയ്തു; ചൈനീസ് ഹാക്കര്‍മാരെന്ന് സംശയം

Published on 6th April 2018
mamtha_chaya

'ഞാന്‍ പൊലീസ് സ്റ്റേഷനിലിരുന്നു ചായ കുടിക്കുകയാണ്, അതിന് പിന്നില്‍ വലിയ കഥയുണ്ട്'; മമ്തയുടെ ചായ കഥയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ

താരത്തിന് പൊലീസ് സ്റ്റേഷനില്‍ എന്താണ് കാര്യം എന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍

Published on 4th April 2018

ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് യാതൊരു അറിവുമില്ല : കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കെടിഎസ് തുള്‍സിയെയാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്

Published on 29th March 2018
hanging

ടിവിയില്‍ ക്രൈം ഷോ കണ്ടതിന് പിന്നാലെ 8 വയസുകാരി തൂങ്ങിമരിച്ചു

ടെലിവിഷനില്‍ ക്രൈം ഷോ പരിപാടി കണ്ട് പ്രചോദിതയായ 8 വയസുകാരി തൂങ്ങിമരിച്ചു - കളിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ

Published on 28th March 2018

ലോകനാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടം ലംഘിച്ച് ; നിയമനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയാതെ

ഐപിഎസ് ഉദ്യോഗസ്ഥരുടെ ലീവ് വേക്കന്‍സിയില്‍ ആറുമാസത്തെ നിയമനത്തിന് പോലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വേണം

Published on 10th February 2018

ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ 'നൈറ്റ് ഷെല്‍ട്ടറു'കളാക്കൂ ; സംസ്ഥാനങ്ങളോട് സുപ്രീംകോടതി

കോടതിയുടെ നിര്‍ദേശം തങ്ങളുടെ പരിഗണനയിലുള്ളതാണെന്ന് മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ അറിയിച്ചു

Published on 9th February 2018

Search results 1 - 15 of 40