• Search results for india
Image Title
hqdefaultbhjgjg

രാമസേതു നിര്‍മ്മിച്ചത് വാനരസേനയല്ല മനുഷ്യന്‍ തന്നെയാണ്; പുതിയ തെളിവുകളുമായി അമേരിക്കന്‍ ചാനല്‍

ഇതോടെ ഏറെക്കാലമായി തുടരുന്ന ചര്‍ച്ചകള്‍ക്കും സംശയങ്ങള്‍ക്കും പുതിയ വഴിത്തിരിവവ് ഉണ്ടായിരിക്കുകയാണ്.

Published on 13th December 2017
472700-hardik-pandya-ms-dhoni

ഇന്ത്യന്‍ ക്രിക്കറ്റിലെ വേഗക്കാരന്‍ ആരാണ്? ധോണിയോ? പാണ്ഡ്യയോ? ബിസിസിഐയുടെ വീഡിയോ ഇതിനുള്ള ഉത്തരം തരും

ധോണിയും പാണ്ഡ്യയും 100 മീറ്റര്‍ ഓട്ടമത്സരം നടത്തുന്നതിന്റെ വീഡിയോ ആണ് ബിസിസിഐ പോസ്റ്റ്‌ ചെയ്തത്

Published on 13th December 2017

മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യ സംഭവമോ?; അതും നുണ....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യത്തെ സംഭവമാണ് എന്ന ബിജെപിയുടെ അവകാശവാദം പൊളിയുന്നു

Published on 12th December 2017
Yuvraj_Singh_1511357456
kumar_sangakkara_an

സംഗക്കാരയുടെ റെക്കോര്‍ഡിന് മുന്നില്‍ കോഹ് ലി മുട്ടുമടക്കും; ഒരു പ്രത്യേക ഇനമാണ് കോഹ് ലിയെന്ന് സംഗക്കാര

കോഹ് ലി ബാറ്റിങ് അവസാനിപ്പിക്കാത്തിടത്തോളം 2014ല്‍ ഞാന്‍ തീര്‍ത്ത ആ റെക്കോര്‍ഡിന് അധികം  ആയുസുണ്ടാകില്ല

Published on 11th December 2017
tharoor

അഴുകിയ മൃതദേഹമെടുക്കാന്‍ നാവിക സേനയ്ക്കു മടി; ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍

കപ്പലില്‍ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്ന പേരിലാണ് ശവശരീരങ്ങള്‍ കൊണ്ടുവരാന്‍ നേവി മടിക്കുന്നതെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്

Published on 9th December 2017

കുരങ്ങനെന്നും കാലനെന്നും വട്ടനെന്നും കോണ്‍ഗ്രസുകാര്‍ മോദിയെ വിളിച്ചിരുന്നെന്ന് അമിത് ഷാ

കോണ്‍ഗ്രസുകാരുടെ മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. 125 കോടി ജനങ്ങളെ സേവിച്ചു കൊണ്ട് ബിജെപി മുന്നോട്ട് പോകുമെന്നും അമിത് ഷാ

Published on 7th December 2017

ഓഖി ദുരന്തം: മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചത് കേന്ദ്രത്തിന് എന്ന് കാലാവസ്ഥ വിദഗ്ധന്‍

നാലുഘട്ടങ്ങളിലായുളള മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ പിഴവ് സംഭവിച്ചതായി രാജഗോപാല്‍ കമ്മത്ത്

Published on 6th December 2017

ഡല്‍ഹി ടെസ്റ്റ് സമനിലയില്‍ ; ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച് കോഹ്‌ലിപ്പട

തുടര്‍ച്ചയായ ഒമ്പത് പരമ്പര നേട്ടമെന്ന റെക്കോഡിനൊപ്പം ഇന്ത്യ എത്തി. ഓസ്‌ട്രേലിയയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം

Published on 6th December 2017

മോദി വിവരം കെട്ടവനും വാചകമടിക്കാരനുമെന്ന് കോണ്‍ഗ്രസ്; സാമ്പത്തിക മേഖല തകര്‍ത്തു

മോദി വെറും പൊങ്ങച്ചക്കാരനാണെന്നും വസ്തുകളും യാഥാര്‍ത്ഥ്യങ്ങളും മനസിലാക്കാതെ ചരിത്രത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ

Published on 6th December 2017
dhawan-647_

ഇന്ത്യയ്ക്ക് തുടക്കത്തിലെ പ്രഹരമേല്‍പ്പിച്ച് ലങ്ക; മൂന്നാമനായി ഇറക്കി രഹാനയേ ഫോമിലാക്കാന്‍ കോഹ് ലി

ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ മുരളി വിജയിയെ ഒന്‍പത് റണ്‍സില്‍ ഒതുക്കിയാണ് ലങ്ക തിരിച്ചു വരവിന്റെ സൂചന നല്‍കി തുടങ്ങിയത്

Published on 5th December 2017
cricket-india-v-sr

കോഹ് ലിയുടെ ബാറ്റിങ് പ്രചോദനം ആരാണ്? സച്ചിനോ, ബ്രാഡ്മാനോ അല്ലെന്ന് ഇന്ത്യന്‍ നായകന്‍

ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റാണ് ബാറ്റിങ്ങില്‍ കോഹ് ലിക്ക് മാതൃകയാവുന്നത്

Published on 5th December 2017
lanka_647_120

മൂന്നാം ദിനവും വായു മലിനീകരണത്തെ കൂട്ടുപിടിച്ച് ലങ്ക; കളി തടസപ്പെടുത്താനുള്ള നീക്കമെന്ന് ആരാധകര്‍

മാസ്‌ക് ധരിച്ച് ഇറങ്ങേണ്ട ഗതികേടിലെത്തിയ താരങ്ങള്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ സാധിക്കാതെ മടങ്ങേണ്ടി വരികയും,  ഛര്‍ദ്ദി ഉള്‍പ്പെടെയുള്ളവ ഉണ്ടാവുകയും ചെയ്തതായി ലങ്കന്‍ കോച്ച്  

Published on 4th December 2017

ഫാദര്‍ ഉഴുന്നാലിനെ തിരികെയെത്തിച്ചത് ഈ ദേശീയവാദികളാണെന്ന് മറക്കരുത്; ആര്‍ച്ച് ബിഷപ്പിന് മറുപടിയുമായി മോദി

ഫാദര്‍ ടോം ഉഴുന്നാലിനെ ഐഎസ് തീവ്രവാദികളില്‍ നിന്നും തിരികെയെത്തിച്ചത് ഈ ദേശീയവാദികളാണെന്ന കാര്യം മറന്നുപോകരുതെന്നും മോദി

Published on 3rd December 2017

പാക്കിസ്ഥാനും ചൈനയ്ക്കും ഇന്ത്യയുടെ ചുട്ടമറുപടി;ചബഹാര്‍ തുറമുഖം യാഥാര്‍ത്ഥ്യമായി

ചബഹാര്‍ പോര്‍ട്ടിന് 80 കിലോമീറ്റര്‍ അകലെ ചൈനയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ പണിയുന്ന ഗ്വാദര്‍ പോര്‍ട്ടിന്റെ ഭീഷണിയെ നേരിടാനും ഇതുവഴി ഇന്ത്യക്ക് സാധിക്കും

Published on 3rd December 2017

Search results 1 - 15 of 649