• Search results for manjappada
Image Title
hqdefault_(1)

തൊണ്ടയുടക്കി ഉയരുന്ന ബെര്‍ബോ വിളികള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ? പ്രായം ബെര്‍ബറ്റോവിന് വില്ലനാവുന്നുണ്ടെന്ന് മ്യുലന്‍സ്റ്റീന്‍

ബോള്‍ പാസ് ചെയ്യുന്നതില്‍ ബെര്‍ബറ്റോവിന്റെ ഭാഗത്ത് നിന്നുമുണ്ടായ നീക്കങ്ങള്‍  കാണികളില്‍ നേരിയ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്

Published on 4th December 2017
a0191-1509727159-800

മഞ്ഞക്കുപ്പായത്തില്‍ ബെര്‍ബറ്റോവ് പായുമ്പോള്‍ എങ്ങിനെ ആരവും തീര്‍ക്കും? ബെര്‍ബറ്റോവ് ചാന്റ്‌സുമായി മഞ്ഞപ്പട

ബെര്‍ബറ്റോവിന്റെ ചുവടുകള്‍ക്കൊപ്പം പാടാന്‍ ഒരു ചാന്റ് തയ്യാറാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പടയുടെ ആരാധക കൂട്ടം

Published on 4th November 2017
23031323_178

ഹ്യൂമിനെ കൊച്ചിയില്‍ സ്വീകരിച്ച് മഞ്ഞപ്പട; ജയത്തോടെ തുടങ്ങുമെന്ന് ഹ്യൂം

ജയത്തോടെ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ഹ്യൂം പറയുമ്പോള്‍ കൊച്ചിയിലെ ആദ്യ മത്സരത്തില്‍ തന്നെ തീ പാറുമെന്ന് ഉറപ്പ്

Published on 3rd November 2017
manjapadda-2-listicle

ബംഗളൂരു എഫ്‌സി കരുതിയിരിക്കണം; കൊച്ചി മാത്രമല്ല, ചെന്നൈയും ബംഗളൂരുവും മഞ്ഞപ്പട മഞ്ഞക്കടലാക്കും

വിനീതിനേയും, റിനോയേയും അപമാനിച്ച് വിട്ട ബംഗലൂരു എഫ്‌സി ആരാധകരോട് പകരം ചോദിക്കാന്‍ ഉറച്ചുകൂടിയാണ് മഞ്ഞപ്പട നാലാം സീസണിനായി ഒരുങ്ങുന്നത്

Published on 18th October 2017
CK_Vineeth_ISL

ഈ ഗോളുകള്‍ മഞ്ഞപ്പടയുടെ ആരാധകര്‍ എങ്ങിനെ മറക്കും; വിനീതിന്റെ തകര്‍പ്പന്‍ ഗോളുകള്‍

ബംഗളൂരു എഫ്‌സിയില്‍ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് വിനീത് എത്തിയതോടെ കളിയാകെ മാറുകയായിരുന്നു

Published on 8th September 2017
download_(1)

ബ്ലാസ്റ്റേഴ്‌സിനായി ഗ്യാലറിയില്‍ ഇരമ്പാന്‍ പുതിയ തീം സോങ്ങുമായി മഞ്ഞപ്പട

മഞ്ഞക്കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പായുമ്പോള്‍ ഗ്യാലറിയില്‍ ഒയേ ഒയേ ഒയേ ഹോ...ഒയേ ഹോ ഒയേ ഹോ എന്ന് മഞ്ഞപ്പട ഈണമിടും

Published on 10th August 2017

Search results 1 - 6 of 6