• Search results for prithviraj
Image Title
ranam

'സ്വന്തം പണം മുടക്കി വേണം പരീക്ഷണം നടത്താന്‍, അല്ലാതെ ഞങ്ങളുടേതല്ല'; പൃഥ്വിരാജിനെതിരേ രണം നിര്‍മാതാവ്

റഹ്മാന്‍ കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് താഴെയാണ് ബിജു വിമര്‍ശനവുമായി രംഗത്തെത്തിയത്

Published on 23rd September 2018
ranam

'തള്ളിപ്പറയുന്നത് അനുജനാണെങ്കില്‍ കൂടി എന്റെ ഉള്ളു നോവും'; രണം പരാജയമാണെന്നു പറഞ്ഞ് പൃഥ്വിരാജിനോട് റഹ്മാന്‍

കഴിഞ്ഞ ദിവസമാണ് അഞ്ജലി മേനോന്‍ ചിത്രം ചിത്രം കൂടെയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പൃഥ്വിരാജ് രണം പരാജയമാണെന്ന് പറഞ്ഞത്

Published on 22nd September 2018
prithviraj

'എനിക്ക് നമ്പര്‍ വണ്‍ ആവേണ്ട, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാകാനും താല്‍പ്പര്യമില്ല'; മത്സരിക്കാനില്ലെന്ന് പൃഥ്വിരാജ്

'എല്ലാ രീതിയിലുള്ള സിനിമകളും ട്രൈ ചെയ്യണം എന്നാണ് എന്റെ ഹൃദയം പറയുന്നത്. ചിലപ്പോള്‍ വിജയമാകും മറ്റു ചിലപ്പോള്‍ പരാജയമാകും'

Published on 19th September 2018
mallika

'കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് എനിക്ക് അന്നാണ് മനസിലായത്'; ട്രോളന്മാരെ തിരിച്ച് ട്രോളി മല്ലിക സുകുമാരന്‍

ഇപ്പോള്‍ വരുന്ന ട്രോളുകള്‍ വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണെന്നും മല്ലിക കുറ്റപ്പെടുത്തി

Published on 14th September 2018
lucifer_mohanlal

'ലൂസിഫറിന്റെ ലൊക്കേഷനിലെ തിരക്കിന് കാരണം മോഹന്‍ലാല്‍ മാത്രമല്ല'; പൃഥ്വിരാജ് പറയുന്നു

അടുത്തിടെയാണ് ചിത്രീകരണം കാണാനെത്തിയവരുടെ വീഡിയോ പുറത്തുവന്നിരുന്നു

Published on 9th September 2018

എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍: പൃഥ്വി സ്‌നേഹത്തോടെ എഴുതി...

പൃഥ്വിരാജിന്റെ നിര്‍മ്മാണക്കമ്പനിയുടെ പങ്കാളി കൂടിയാണ് സുപ്രിയാ മേനോന്‍.

Published on 31st July 2018
lucifer_1

ലൂസിഫറിന്റെ ലൊക്കേഷന്‍ ലീക്കുകള്‍: ഇത് സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമെന്ന് മുരളി ഗോപി 

ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ് ഇതെന്ന് മുരളി ഗോപി
 

Published on 23rd July 2018
lucifer

'എന്നില്‍ നടന്‍ മാത്രമാണുള്ളത് സംവിധായകനില്ല, പക്ഷേ പൃഥ്വിരാജ് അങ്ങനെയല്ല'; മോഹന്‍ലാല്‍ പറയുന്നു

പാഷന്‍ കാരണമാണ് അദ്ദേഹം സംവിധാനം ചെയ്യുന്നതെന്നും ഇപ്പോള്‍ അയാളില്‍ പ്രത്യേക ലഹരിയുണ്ടെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്

Published on 22nd July 2018

'ഇത് അപൂര്‍വമായ സംഗമം. പൂര്‍വകല്‍പ്പിതമെന്ന് വിശ്വസിച്ച് അതില്‍ വിസ്മയിക്കാന്‍ ഇഷ്ടം' 

തലമുറകള്‍ ഒഴുകിപ്പോകുന്നു. അതിന്റെ നടുവില്‍ ഒരു നാളം പോലെ അണയാതെ നില്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നു

Published on 22nd July 2018
my_story

'ഞാന്‍ പാര്‍വതിയോട് പറഞ്ഞു, ഒരു കാര്യം മറക്കണ്ട'; റോഷിനി ദിനകര്‍  

'പൃഥ്വിരാജോ പാര്‍വതിയോ മൈ സ്‌റ്റോറിയുടെ പ്രിവ്യൂ പോലും കണ്ടിട്ടില്ല'
 

Published on 15th July 2018
aju

ഒരു വ്യക്തിയെ ഉന്നംവച്ചുള്ള ആക്രമണം മൊത്തം സിനിമയിലേക്കും; മൈ സ്റ്റോറിക്ക് അജു വര്‍ഗ്ഗീസിന്റെ പിന്തുണ (വീഡിയോ)

ഒരു വ്യക്തിയെ മാത്രം ഉന്നംവച്ചുള്ള ആക്രമണം ആ മൊത്തം സിനിമയിലോട്ടുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഈ പ്രവണത കുറയ്ക്കണമെന്നും അജു പറയുന്നു

Published on 11th July 2018
lucifer1

ലൂസിഫറിന്റെ വില്ലന്‍ വിവേക് ഒബ്‌റോയ്;മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് 16 വര്‍ഷത്തിന് ശേഷം

ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരാണ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിവേക് ഒബ്‌റോയാണ് വില്ലനെന്ന് സ്ഥിരീകരിച്ചത്

Published on 10th July 2018
my_story

ധീരയായ പാര്‍വതിയ്ക്കും എന്റെ പ്രേമഭാജനമായ പൃഥ്വിയ്ക്കും ആശംസകള്‍; മൈ സ്‌റ്റോറിക്ക് ആശംസയുമായി ബോളിവുഡ് സൂപ്പര്‍ഗേള്‍ 

പൃഥ്വിരാജും പാര്‍വതിയും ഒന്നിച്ചഭിനയിച്ച റോഷിനി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്റ്റോറി തീയറ്റുകളിലെത്തിയപ്പോള്‍ ആശംസകള്‍ അങ്ങ് ബോളിവുഡില്‍ നിന്നുവരെ

Published on 7th July 2018
my_story_760x400xcvxc

ഇനി രണ്ട് ദിവസങ്ങള്‍ മാത്രം: പൃഥ്വിയും പാര്‍വ്വതിയും ജൂലൈ ആറിന് തിയേറ്ററുകളില്‍

പൃഥ്വി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

Published on 4th July 2018

ദിലീപിനെ പുറത്താക്കിയത് തന്റെ സമ്മർദം മൂലമല്ല, നടിമാർക്ക് പൂർണപിന്തുണ ; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ഒരുമിച്ചെടുത്തതാണ്

Published on 28th June 2018

Search results 1 - 15 of 49