• Search results for saudi arabia
Image Title
saudi

റാംപുണ്ട് പക്ഷെ മോഡലുകളില്ല, ഡ്രസ്സുകള്‍ പറന്നുവരും; തരംഗമായി സൗദി അറേബ്യയിലെ ഫാഷന്‍ ഷോ (വീഡിയോ കാണാം) 

പരീക്ഷണം റമദാന് യോജിച്ച രീതിയില്‍ ഷോ നടത്താന്‍ ലക്ഷ്യമിട്ടെന്ന് സംഘാടകര്

Published on 8th June 2018
LION

സിംഹത്തിനൊപ്പം കളിക്കാന്‍ കുട്ടികളെ കൂട്ടില്‍ കയറ്റി; പിന്നെ സംഭവിച്ചത് ഇതാണ്; വീഡിയോ കാണാം

ഒരു കൂട്ടിനുള്ളില്‍ നിരവധി കുട്ടികളുടെ ഇടയിലൂടെ സിംഹം ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്

Published on 9th March 2018

മോദി 2018ലെങ്കിലും നുണ പറയുന്നത് നിര്‍ത്തണം; പ്രധാനമന്ത്രിക്ക് പുതുവര്‍ഷത്തിലെ ആദ്യ പൊങ്കാല ഹജ്ജ് പ്രസംഗത്തിന്

സൗദി അറേബ്യയുടെ ക്രെഡിറ്റ് തട്ടിയെടുത്ത പ്രധാനമന്ത്രിയുടെ നടപടിയില്‍ സന്തോഷിക്കുന്നു

Published on 2nd January 2018
Saudi-roads

സൗദിയില്‍ അമിതവേഗത്തിന് 150 റിയാല്‍ വരെ പിഴ ശിക്ഷ

സൗദിയില്‍ അമിതവേഗത്തിന് 150 റിയാല്‍ വരെ പിഴ ശിക്ഷ

Published on 2nd January 2018
Untitledhjkjhkh

സൗദിയില്‍ യോഗ കായിക ഇനമായി അംഗീകരിച്ചു: വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത് നൗഫ് മര്‍വായ് എന്ന വനിത

ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോള്‍ ആശ്വാസമായത് യോഗയും ആയുര്‍വേദവും.

Published on 15th November 2017

അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല; വാര്‍ത്ത നിഷേധിച്ച് സൗദി

രാജകുമാരന്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്നത്  വ്യാജവാര്‍ത്തയാണെന്ന് സൗദി വാര്‍ത്താവിതരണ മന്ത്രാലയം

Published on 8th November 2017

മുഹമ്മദ് വെറും വാക്ക് പറഞ്ഞതല്ല; സൗദിയില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാം

ഇതുവരെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം

Published on 30th October 2017

നമ്മള്‍ എങ്ങനെയായിരുന്നോ അതിലേക്ക് തന്നെ മടങ്ങിപ്പോകും; സൗദിയെ രാഷ്ട്രീയ ഇസ്‌ലാമിന്റെ നിയമങ്ങളില്‍ നിന്ന് മോചിപ്പിക്കും: സല്‍മാന്‍ രാജകുമാരന്‍  

ലോകത്താകെയുള്ള എല്ലാ മതങ്ങളേയും പാരമ്പര്യങ്ങളേയും ജനങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മിതവാദ ഇസ്‌ലാം രാഷ്ട്രമായി നാം മാറും

Published on 25th October 2017
saudi

സൗദി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തുന്നു; സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദം

സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദം നല്‍കുന്നത് സമൂഹത്തില്‍ സത്യസന്ധത ഇല്ലാതാക്കുമെന്നും, പാപത്തിലേക്ക് നീങ്ങുമെന്നാണ് ആത്മീയ നേതാക്കളുടെ വാദം

Published on 27th September 2017
saudi-woman-driving-generic-afp_650x400_51506138878

സ്ത്രീകള്‍ അല്‍പ ബുദ്ധികള്‍, ഡ്രൈവ് ചെയ്യാന്‍ അനുവദിക്കരുത് എന്ന് മുസ്ലീം മത പ്രഭാഷകന്‍

ഇദ്ദേഹത്തെ മത പ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ നിന്നും വിലക്കിയായിരുന്നു സൗദി ഭരണകൂടം മറുപടി നല്‍കിയത്

Published on 23rd September 2017
dawood-ibrahimijlkio

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

1993 ലെ മുംബൈ സ്‌ഫോനത്തിന്റെ മുഖ്യസൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുക്കെട്ടി.

Published on 13th September 2017

യമന്‍ തലസ്ഥാനത്ത് വ്യോമാക്രമണം:30പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ആക്രമണത്തിന് പിന്നില്‍ സൗദി സൈനിക സഖ്യവും യമന്‍ ഗവണ്‍മെന്റുമാണെന്നു ഹൂദി അനുകൂല പ്രാദേശിക ചാനല്‍

Published on 23rd August 2017
Saudi-Groomhgjgkh

മുന്നില്‍ നടന്നതിന് സൗദിയില്‍ യുവാവ് ഭാര്യയെ മൊഴിചൊല്ലി

തന്റെ മുന്നില്‍ നടക്കരുതെന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഭാര്യ ഇതനുസരിച്ചില്ലെന്നാണ് ഇയാള്‍ ആരോപിക്കുന്നത്.

Published on 22nd August 2017
nitaqat

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളിലും നിതാഖാത് വരുന്നു; മലയാളികള്‍ക്ക് തിരിച്ചടിയാകും

അഞ്ച് മുതല്‍ ഒന്‍പത് വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലും നിതാഖാത് ബാധകമാനാക്കാനാണ് നീക്കം

Published on 9th August 2017
03E01F3C000003E8-0-image-a-4_1498030061756

പഠിക്കാനും യാത്രയ്ക്കും, എന്തിന് പൊലീസില്‍ പരാതി നല്‍കാന്‍ പോലും സ്ത്രീകള്‍ക്ക് പുരുഷന്റെ അനുവാദം വേണ്ട

വാഹനം ഓടിക്കന്‍ അനുവാദം ഇല്ല എന്നതിന് പുറമെ ചികിത്സ തേടുന്നതിന് വരെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ അനുവാദം ആവശ്യമായിരുന്നു

Published on 27th July 2017

Search results 1 - 15 of 48