• Search results for selfie
Image Title

നാലാം വയസിന്റെ 'നട്ടപ്രാന്തന്‍' സെല്‍ഫിയുമായി ചൊവ്വയില്‍ നിന്നും മേവന്‍; ഉജ്ജ്വല വിജയമെന്ന് നാസ

21 വ്യത്യസ്ത ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് മേവന്റെ ഈ പിറന്നാള്‍ സെല്‍ഫി. ഇമേജിംങ് അള്‍ട്രാവയലറ്റ് സ്‌പെക്ട്രോഗ്രാഫ്  ഉപയോഗിച്ചാണ് സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്

Published on 24th September 2018

'ലേബര്‍ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക, കാവ്യയെ സുഖമായി പ്രസവിക്കാന്‍ വിടൂ'; വിമര്‍ശനവുമായി വനിതാ  എംഎല്‍എ

വായനക്കാര്‍ ഉണ്ട് അതാണ് ഗോസിപ്പ് വാര്‍ത്തകള്‍ ഇങ്ങനെ വരുന്നതെന്നാണ് നല്ലവരായ ചില മാധ്യമ സുഹ്യത്തുക്കള്‍ പറയുന്നത്.എന്തായാലും കാവ്യയെ സുഖമായി പ്രസവിക്കാന്‍ വിടുക

Published on 20th September 2018
NASA

ഇനി ഭൂമിയിലിരുന്നെടുക്കാം ' ബഹിരാകാശ സെല്‍ഫി' ; സെല്‍ഫി ആപ്പുമായി നാസ

ആകാശഗംഗയുടെ നടുക്ക് നിന്നൊരു സെല്‍ഫിയോ, ഓറിയോണ്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നോ സെല്‍ഫി എടുക്കാനാവുമെന്നാണ് നാസ പറയുന്നത്.

Published on 23rd August 2018
selfie

ആടുകളുടെ കൂടെ സെല്‍ഫി വേണ്ടെന്ന് യോഗി ആദിത്യനാഥ് ; ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് യുപിയില്‍ നിയന്ത്രണം

മൃഗങ്ങളെ അറുത്തശേഷമുള്ള രക്തം സംസ്ഥാനത്തെ ഓടകളിലേക്ക് ഒഴുക്കുന്നതും വിലക്കിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗിയുടെ നിര്‍ദ്ദേശം

Published on 22nd August 2018
kodikuthymala
Shah-Rukh

വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യ ഞാനെടുത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ സമ്മതിച്ചിരിക്കുന്നു; ഗൗരി ഖാനൊപ്പമുള്ള സെല്‍ഫിയുമായി എസ്ആര്‍കെ 

വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യ ഞാനെടുത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ സമ്മതിച്ചിരിക്കുന്നു എന്ന അടിക്കുറുപ്പോടെയാണ് ഷാറൂഖ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്

Published on 8th July 2018
selfie

ജഡ്ജി കസേരയിലിരുന്ന് പൊലീസ് ട്രെയ്‌നിക്ക് സെല്‍ഫിയെടുക്കാന്‍ മോഹം; ആഗ്രഹം സഫലമായി പക്ഷെ,  

തുറന്നുകിടന്നിരുന്ന കോടതിമുറിയിലെ ജില്ലാ ജഡ്ജിയുടെ കസേരക്കണ്ടപ്പോള്‍ തോന്നിയ സെല്‍ഫി മോഹം രണ്ടാമതൊന്നു ആലോചിക്കാതെ നടപ്പാക്കുകകയായിരുന്നു രാം 

Published on 3rd July 2018
selfie

ഗോവയിലെ സെല്‍ഫിഭ്രമം അല്‍പം കുറയ്ക്കാം;  24 ഇടങ്ങള്‍ ഇനി സെല്‍ഫി നിരോധിത മേഖലകള്‍ 

സെല്‍ഫിഭ്രമം മൂലം സംഭവിക്കുന്ന അപകടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഗോവയിലെ കടല്‍തീരങ്ങളില്‍ നോ സെല്‍ഫി പൊയിന്റുകള്‍ സ്ഥാപിക്കുന്നു

Published on 23rd June 2018

സെൽഫി പകർത്തുന്നതിനിടെ വീട്ടമ്മ കൊക്കയിൽ വീണു മരിച്ചു

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മതേരാനിൽ വച്ച് സെൽഫി എടുക്കുന്നതിനിടെ 500 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു

Published on 22nd June 2018
salimkumar

'യേശുദാസിന് അഹങ്കരിക്കാന്‍ അവകാശമുണ്ട്, അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ല'; സെല്‍ഫി വിവാദത്തില്‍ സലിംകുമാര്‍

അവാര്‍ഡ് നിരസിച്ചവരുടെ നിലപാടുപോലെ തന്നെ അത് സ്വീകരിക്കാനുള്ള നിലപാടെടുക്കാനും യേശുദാസിന് അവകാശമുണ്ട്

Published on 8th May 2018
subash_chandran

'ഇനി കണ്ടാല്‍ സെല്‍ഫി എടുക്കില്ല, അപമാനിക്കുമോ എന്നു ഭയന്നിട്ടല്ല'; യേശുദാസിന് പിന്തുണയുമായി സുഭാഷ് ചന്ദ്രന്‍

മൊബെയില്‍ കമ്പനികള്‍ക്ക് പണമുണ്ടാക്കാനായി കോടിക്കണക്കായ ഞങ്ങള്‍ പുഴുക്കളെ സെല്‍ഫി എന്നൊരു അശ്ലീലം പഠിപ്പിച്ചുവച്ചിരിക്കുകയാണ്

Published on 6th May 2018
abhishek

അഭിഷേകിനും ഐശ്വര്യക്കും സെല്‍ഫി അത്ര സെല്‍ഫിഷ് കാര്യമല്ല 

ബോളിവുഡില്‍ സെല്‍ഫി അത്ര സെല്‍ഫിഷ് കാര്യമൊന്നുമല്ലെന്നാണ് ബി ടൗണ്‍ സെലിബ്രിറ്റികള്‍ കാട്ടിതരുന്നത്. 

Published on 6th May 2018
bear

പരുക്കേറ്റു കിടന്ന കരടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം; യുവാവിനെ കരടി ആക്രമിച്ചു കൊന്നു

അക്രമണം കണ്ട ഒരു തെരുവുനായ കരടിയുമായി പൊരുതി ഇയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

Published on 3rd May 2018
kohliee

ജിമ്മിലെ വര്‍ക്ക്ഔട്ടില്‍ കോഹ്ലിയിട്ട അതേ ടീഷര്‍ട്ട്, വിമാനത്താവളത്തിലെത്തിയ അനുഷ്‌കയും സെയിം

വസ്ത്രങ്ങള്‍ പരസ്പരം മാറി മാറി ഉപയോഗിച്ചാണ് രണ്ട് പേരും വിവാഹത്തിന് ശേഷം തലക്കെട്ടുകളില്‍ നിറഞ്ഞത്

Published on 25th April 2018
SELFIE_VIDEO

'അമ്മൂമ്മ കിണറ്റില്‍ വീണിട്ടില്ല'; സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് പിന്നിലെ സത്യം ഇതാണ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വീഡിയോക്ക് പിന്നിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍

Published on 16th March 2018

Search results 1 - 15 of 38