• Search results for sex
Image Title
Sex-racket
sri_reddy

'വേശ്യാവൃത്തിക്കായി അവര്‍ സമീപിച്ചു, നിരസിച്ചപ്പോള്‍ ഭീഷണിയായി'; സെക്‌സ് റാക്കറ്റിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടിമാര്‍

നടിമാരെ അമേരിക്കയില്‍ എത്തിച്ച് ലൈംഗിക ചൂഷണം ചെയ്തതിന് തെലുങ്ക് നിര്‍മാതാവ് മൊഡുഗുമുടിയും ഭാര്യ ചന്ദ്രയും അറസ്റ്റിലായതോടെയാണ് നടിമാരുടെ വെളിപ്പെടുത്തല്‍

Published on 17th June 2018
manwomandgd

കന്യകയ്ക്ക് പുല്ലിംഗം തേടുമ്പോള്‍

എത്ര എളുപ്പമാണ് ആ വാക്ക് ഉരുവാക്കപ്പെടുന്നത്- വിധവന്‍.

Published on 12th June 2018
AFGHAN

വിലകുറവും ഡിസ്‌കൗണ്ടുമല്ല, ബോംബാക്രമണവും ലൈംഗീക അതിക്രമങ്ങളുമാണ് ഇവരെ ഓണ്‍ലൈന്‍ ഉപഭോക്താക്കളാക്കിയത് 

പുറത്തിറങ്ങിയാല്‍ നേരിടേണ്ടിവരുന്ന ബോംബ് ആക്രമണങ്ങളും ലൈംഗീക അതിക്രമങ്ങളുമാണ് ഇവരെ കടകളില്‍ നേരിട്ടെത്തിയുള്ള ഷോപ്പിംഗില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്

Published on 9th June 2018
greer

'കൂടുതല്‍ ബലാത്സംഗങ്ങളും മോശം സെക്‌സ് മാത്രമാണ്'; വിവാദമായി ഫെമിനിസ്റ്റ് എഴുത്തുകാരിയുടെ പരാമര്‍ശം

'പരസ്പരം സംസാരിക്കാതെയും പ്രണയത്തെക്കുറിച്ച് പറയാതെയും നടത്തുന്ന മോശം സെക്‌സ് മാത്രമായിരിക്കും അത് '

Published on 1st June 2018
shrenu

'അയാള്‍ എന്നെ മടിയിലേക്ക് കയറ്റി ഇരുത്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു'; സീരിയല്‍ താരം പറയുന്നു

ആറു വയസ്സുള്ളപ്പോള്‍ ബസില്‍ വെച്ച് പ്രായമായ ഒരാളില്‍ നിന്നുണ്ടായ ദുരനുഭവമാണ് നടി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ തുറന്നു പറഞ്ഞത്

Published on 31st May 2018
airindia

'മദ്യപിക്കാനായി ബാറുകളിലേക്ക് ക്ഷണിക്കും ലൈംഗിക താല്‍പ്പര്യത്തോടെ സമീപിക്കും'; മേലുദ്യോഗസ്ഥനെതിരേ എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസ്

ശക്തനും വലിയ പിടിപാടുമുള്ള ഈ മനുഷ്യന്‍ ഹോളിവുഡ് വിവാദ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന് തുല്യമാണെന്നാണ് യുവതി കത്തിലൂടെ പറയുന്നത്

Published on 29th May 2018
dating_app

സ്ത്രീകള്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ആകര്‍ഷകത്വം തെളിയിക്കാന്‍; പുരുഷന്‍മാരോ? 

പെണ്‍കുട്ടികള്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് തങ്ങള്‍ പുരുഷന്‍മാരെ ആകര്‍ഷിക്കുന്നുണ്ടോയെന്ന് ഉറപ്പിക്കാനാണെന്ന് പഠനം

Published on 28th May 2018
abuse

പതിനാലുകാരനെ പീഡിപ്പിച്ച 34കാരിയായ ട്യൂഷന്‍ ടീച്ചര്‍ ചണ്ഡിഗഡില്‍  അറസ്റ്റില്‍ 

സര്‍ക്കാര്‍ സ്‌കൂളില്‍ സയന്‍സ് അദ്ധ്യാപികയായ ഇവര്‍ ട്യൂഷണ്‍ എടുക്കുന്നതിനിടെയാണ് കുട്ടിയോട് മോശമായ സമീപനം നടത്തിയിരുന്നത്

Published on 25th May 2018
sushmita
supreme_court

രാജ്യത്തെ എല്ലാ കോടതികളിലും ലൈംഗികപീഡന പരാതി സമിതികളുണ്ടാക്കണമെന്ന് സുപ്രീം കോടതി 

ലൈംഗികപീഡന പരാതി സമിതികള്‍ രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും ജില്ലാ കോടതികളിലും രൂപീകരിക്കണമെന്ന് സുപ്രീംകോടതി

Published on 12th May 2018
hyderabad

'ഡാഡിയോട് പറഞ്ഞു,  അങ്ങനെ ചെയ്യരുതെന്ന്; രണ്ടാനച്ഛനില്‍ നിന്നുണ്ടായ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് 13കാരി

13 ാം വയസ്സില്‍  ഋതുമതിയാകുന്നതുവരെ അയാള്‍ അവളുടെ അച്ഛന്‍ തന്നെയായിരുന്നു

Published on 8th May 2018

"ഡിഗ്രി ലഭിക്കാന്‍ സെക്‌സ്" ; ഒരു പ്രൊഫസര്‍ കൂടി അറസ്റ്റില്‍ ; സിബിഐ അന്വേഷണം വേണമെന്ന് ഡിഎംകെ

സംഭവവുമായി ബന്ധപ്പെട്ട് ഗവേഷക വിദ്യാര്‍ത്ഥി കറുപ്പസാമി മധുര കോടതിയില്‍ കീഴടങ്ങിയിരുന്നു

Published on 26th April 2018
Bhupendra_Singh

ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കണം; മധ്യപ്രദേശ് മന്ത്രി

ഭൂപേന്ദ്ര സിങ്ങിന്റെ പ്രതികരണത്തെ ബിജെപിയ്ക്ക് എതിരേയുള്ള ആയുധമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ

Published on 24th April 2018
harassment

'പാവാടയ്ക്ക് അടിയില്‍ എന്താണെന്ന് നോക്കട്ടേ'; പൊതുനിരത്തില്‍ വെച്ചുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മോഡല്‍

കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ തിരക്കുള്ള നിരത്തില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്

Published on 23rd April 2018

Search results 1 - 15 of 133