• Search results for sex
Image Title
vidhya

'നായകന്‍മാരുടെ തീരുമാനവും ഡേറ്റും മാത്രമാണ് പ്രാധാന്യം'; സിനിമ മേഖലയിലെ ലിംഗവിവേചനത്തിന് എതിരേ വിദ്യാ ബാലന്‍

സിനിമയില്‍ പുരുഷന്‍മാര്‍ക്കുള്ള മുന്‍ഗണനയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിദ്യാ ബാലന്‍

Published on 12th November 2017
rose-mcgowan
sex-after-rape3

'പുരുഷന്‍മാരോട് ഒരേ സമയം കാമാസക്തിയും ഭയവുമാണ് തോന്നിയത്'; ലൈംഗീക പീഡനത്തിന് ഇരയായവള്‍ പറയുന്നു 

ക്രൂരമായ പീഡനത്തിന് ഇരയായതിന് ശേഷം ശേഷം ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് എഴുത്തുകാരി കാറ്റി സൈമണ്‍

Published on 16th November 2017

"ഇത് മഞ്ഞുമലയുടെ അറ്റം മാത്രം"; മന്ത്രിക്കെതിരായ സെക്‌സ് വീഡിയോയെക്കുറിച്ച് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ബിജെപി നേതാവിന്റെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന 500 സിഡികള്‍ പിടിച്ചെടുത്തതായി പൊലീസ്

Published on 29th October 2017

23 കാരന് ഗേള്‍ ഫ്രണ്ട് ഉണ്ടായാല്‍ തെറ്റെന്ത് ? സെക്‌സ് വീഡിയോ മോര്‍ഫ് ചെയ്തതെന്നും ഹാര്‍ദിക് പട്ടേല്‍

സെക്‌സ് വീഡിയോ കാട്ടി തകര്‍ക്കാമെന്ന ബിജെപിയുടെ വ്യാമോഹം നടപ്പാകില്ലെന്ന് ഹാര്‍ദിക് പട്ടേല്‍

Published on 16th November 2017
george_pell
rapedgdgd

അച്ഛന്‍ മക്കളെ ബലാത്സംഗം ചെയ്തു, രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കു കാഴ്ചവച്ചു; നാടിനെ ഞെട്ടിച്ച പീഡന കഥ പുറത്ത്

ആദ്യം പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും തുടര്‍ന്ന് തന്നെയും സഹോദരിയെയും മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചെന്നും മൂത്ത കുട്ടി പൊലീസിനു മൊഴി നല്‍കി

Published on 19th August 2017
party_new

അതിരുകളില്ലാത്ത സെക്‌സ് ; ഹോളിഡേ പാര്‍ട്ടിയ്ക്ക് പിന്നാലെ പുതുവല്‍സരാഘോഷവും..? 

അതിരുകളില്ലാത്ത സെക്‌സും ലഹരിയുമെല്ലാം പുതുവല്‍സരാഘോഷത്തിന് മാറ്റുകൂട്ടാന്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ വാദ്ഗാനം ചെയ്യുന്നു

Published on 19th November 2017

ആരു വിളിച്ചു, എന്തിന് വിളിച്ചു എന്ന് അന്വേഷിക്കും;  ജസ്റ്റിസ് പിഎ ആന്റണി അന്വേഷണ കമ്മിഷന്‍

ശശീന്ദ്രനെ കെണിയൊരുക്കി കുടുക്കിയാണെന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണ് സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Published on 29th March 2017
elenhjkj

ഇതിപ്പൊ പുരുഷനാണ് ചെയ്തിരുന്നെങ്കില്‍ എന്താകുമായേനേ...

ടിവി ഹോസ്റ്റ് എല്ലന്‍ ഡെജനേഴ്‌സ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.

Published on 27th October 2017

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റു - ബിജെപി സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യ, ഖഖ്‌നോ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published on 19th March 2017
m-vincent

എം വിന്‍സെന്റിനെതിരെ ശക്തമായ തെളിവുകള്‍, രാജിവച്ചേക്കും

വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തതായും നിരന്തരമായി പീഡിപ്പിക്കുന്നതായുമുള്ള വീട്ടമ്മയുടെ പരാതിയില്‍ വിന്‍സെന്റിനെ പൊലീസ് ചോദ്യം ചെയ്തു

Published on 22nd July 2017
m_vincentjhk

എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചത് ഈ കാരണങ്ങളാല്‍

പ്രധാനമായും നാല് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയ്ക്ക് കോടതി ജാമ്യം നിഷേധിച്ചത്.

Published on 7th August 2017
icantdosexy678678

എനിക്ക് സെക്‌സിയാകാന്‍ കഴിയില്ല: സോഫിയാ അഷറഫിന്റെ വിഡിയോ 

സ്ത്രീയോട് സെക്‌സിയാകാന്‍ ഒളിഞ്ഞും തെളിഞ്ഞും ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്ന ചുറ്റുപാടില്‍ ഐ കാണ്ട് ഡൂ സെക്‌സി എന്നൊരു വീഡിയോയുമായി സോഫിയ അഷ്‌റഫ്.

Published on 22nd April 2017

എന്തുകൊണ്ട് സെക്‌സി ദുര്‍ഗയും രാധയും മാത്രം..? സെക്‌സി മേരിയും ആയിഷയും ഒന്നും ഇല്ലാത്തതെന്ത്..? രാജീവ് ചന്ദ്രശേഖര്‍ എംപി

മേരിയും ആയിഷയുമൊന്നും സെക്‌സികളല്ലേ..? സിനിമാക്കാര്‍ ഫത്വകളെയും സ്റ്റുഡിയോകള്‍ നശിപ്പിക്കപ്പെടുമെന്നും ഭയപ്പെടുന്നതുകൊണ്ടാകാമെന്നും ആര്‍തി ടീക്കോ സിംഗ്

Published on 18th November 2017

Search results 1 - 15 of 70