• Search results for sunny Leon
Image Title
sunny_leone

മലയാളികളുടെ സ്‌നേഹത്തില്‍ അലിഞ്ഞ് സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയിലേക്ക്; തെലുങ്ക് സിനിമയില്‍ നായികയാവും

പ്രണയാധുരയായ സണ്ണിയെ ആയിരിക്കില്ല പകരം യുദ്ധമുഖത്ത് നില്‍ക്കുന്ന ധീര വനിതയെയായിരിക്കും ആദ്യ തെലുങ്ക് സിനിമയില്‍ കാണുക

Published on 3rd December 2017
sunny_leon_1

സണ്ണി ലിയോണിന്റെ മധുരപ്രതികാരം; വീഡിയോ കാണാം 

സംഭവം നടത്തിയ ഉടനെ സണ്ണി ലിയോണ്‍ തിരിഞ്ഞോടുന്നതും സണ്ണി രജനി പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. 

Published on 27th November 2017
sunny

ദേഹത്ത് വീണ പാമ്പിനെ സണ്ണി വലിച്ചെറിഞ്ഞു, മൃഗസ്‌നേഹം പറഞ്ഞെത്തിയ ഉപാലയ്ക്ക് ബ്ലോക്ക് 

ശ്രദ്ധയോടെയിരുന്ന് സ്‌ക്രിപ്റ്റ് വായിക്കുന്ന സണ്ണിയുടെ ദേഹത്തേക്ക് പിന്നില്‍ നിന്നുമാണ് പാമ്പിനെ ഇട്ടത്. പാമ്പിനെ കണ്ടയുടന്‍ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞ് ഓടുന്ന സണ്ണിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക

Published on 26th November 2017
sunny

സുപ്രീംകോടതി വിധി എന്തുമാകട്ടെ, ദേശീയഗാനം കേട്ടാല്‍ എന്തായാലും എഴുന്നേറ്റുനില്‍ക്കണമെന്ന് സണ്ണി ലിയോണ്‍

സിനിമ തീയറ്ററുകളിലെ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിന്നല്ല രാജ്യസ്‌നേഹം കാണിക്കേണ്ടത് എന്ന സുപ്രീംകോടതി പരാമര്‍ശം വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയത്

Published on 26th October 2017

സണ്ണി ലിയോണിന്റെ കോണ്ടം പരസ്യത്തിനെതിരെ സംഘപരിവാര്‍ 

ഗുജറാത്തില്‍ സ്ഥാപിച്ച സണ്ണി ലിയോണിന്റെ പരസ്യഹോര്‍ഡിംഗിനെതിരെ സംഘപരിവാര്‍ സംഘടനകള്‍

Published on 20th September 2017
sunny-leone-practicing

സണ്ണി ലിയോണ്‍ മലയാളികളെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല; കേരള കോബ്രാസിന്റെ സഹ ഉടമയായി

കേരള കോബ്രാസിന്റെ ബ്രാന്‍ഡ് അംബാസിഡറായും, സഹ ഉടമയായും മാറിയിരിക്കുകയാണ് സണ്ണി ലിയോണ്‍

Published on 9th September 2017

തന്നെ കാണാന്‍ എത്തിയവരെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായ സണ്ണി; കൊച്ചിയിലെത്തിയ ജനം തനിക്ക് തന്നത് സ്‌നേഹവും ബഹുമാനവും

തന്നെ കാണാനെത്തിയവരെ കളിയാക്കിയവരെയും ചീത്തപറഞ്ഞവരെയും കുറിച്ച് ആദ്യം ദേഷ്യമാണ് തോന്നിയത്. എന്നാല്‍ ആ ജനക്കൂട്ടം തനിക്ക് നല്‍കിയത സ്‌നേഹവും ബഹുമാനവുമായിരുന്നു.

Published on 8th September 2017
a-Desktop-Wallpapers
sunny

സണ്ണി ലിയോണിനെ കാണാന്‍ പോയത് അവനവനോട് സത്യസന്ധത പുലര്‍ത്തുന്നവര്‍: ബെന്യാമിന്‍

ഇനിയെങ്കിലും നമ്മള്‍ ഇത്തരം കപട വിലാപങ്ങള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അന്യന്റെ മേലുള്ള നോട്ടം അവസാനിപ്പിച്ച് ഇനി നമുക്ക് ഇത്തിരി അവനവനിലേക്ക് നോക്കാം

Published on 22nd August 2017
santhosh-panditjkljlj

ബെഡ്‌റെസ്റ്റ് പാരയായി.. സണ്ണി ലിയോണിനെ കാണാന്‍ കൂടി കഴിഞ്ഞില്ല: സന്തോഷ് പണ്ഡിറ്റ്

സുഖമില്ലാത്തെ ബെഡ്‌റെസ്റ്റ് എടുത്ത് കിടക്കുന്നതിനാല്‍ സണ്ണിലിയോണിനെ ഒന്ന് കാണാന്‍ കൂടി യോഗമില്ലാ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

Published on 18th August 2017
sunny5

മലയാളികള്‍ക്ക് പറഞ്ഞു തീരുന്നില്ല; സണ്ണി ലിയോണിന്റെ ഫേസ്ബുക്ക് പേജിലും നിറഞ്ഞ് മലയാളികള്‍

തിരക്കിനിടയില്‍ നിന്റെ വാഹനത്തിന് പിന്നില്‍ ഞാനുണ്ട്. പക്ഷെ എനിക്ക് നിന്റെ പിറകെ നടക്കാനല്ല ഒപ്പം നടക്കാനാണ് ഇഷ്ടം എന്നാണ് സണ്ണിയോട് മറ്റൊരാള്‍ക്ക് പറയാനുള്ളത്

Published on 18th August 2017
susmesh

കൈയടിക്കേണ്ടത് ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ വലിയ മനസ്സിനാണ്; ഒരു സണ്ണി ലിയോണ്‍ ഫാനിന് മലയാളികളോടു പറയാനുള്ളത്

അല്ലയോ ആണന്മാരേ.. ഫേസ് ബുക്കിലെ നിങ്ങളുടെ നിലവിളിയും രോദനവും ശ്രദ്ധിക്കുമ്പോള്‍ എന്റെ തല താഴുന്നു. ഇനിയും സദാചാരവെകിളി പിടിക്കല്‍ നിര്‍ത്താന്‍ നിങ്ങളാരും തയ്യാറല്ലല്ലോ

Published on 18th August 2017
sunny12

തിരിച്ചു പോയതിന്റെ നിരാശ വേണ്ട; സണ്ണി  വരുന്നുണ്ട്, മലയാളത്തിലേക്ക്‌

മലയാള സിനിമയില്‍ നിന്നും ഒരു ഓഫര്‍ വന്നിട്ടുണ്ടെന്ന് സണ്ണി ലിയോണ്‍

Published on 18th August 2017

Search results 1 - 13 of 13