• Search results for women
Image Title
Ronaldinho-m

ഒരുമിച്ച് ഇരട്ട ഗോള്‍! വിവാഹത്തില്‍ ഞെട്ടിക്കാന്‍ റൊണാള്‍ഡീന്യോ

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരുവരും റൊണാള്‍ഡീന്യോയ്ക്ക ഒപ്പമാണ്  വളരെ സൗഹാര്‍ദപരമായി റിയോയിലെ ആഡംബര വീട്ടില്‍ കഴിയുന്നത്

Published on 25th May 2018
RAPE

ക്ഷേത്ര ദര്‍ശനത്തിനെത്തിയ ദളിത് യുവതിയെ മൂവര്‍ സംഘം കൂട്ടബലാത്സംഗം ചെയ്തു; സംഭവം ഉത്തര്‍പ്രദേശില്‍

അമാവാസി ദിനത്തിലെ പ്രത്യേക പ്രാര്‍ത്ഥനക്കായി തിങ്കളാഴ്ച രാത്രി 11 മണിക്ക് അമ്പലത്തില്‍ എത്തിയതായിരുന്നു യുവതി

Published on 16th May 2018
sandals_3

 സ്ത്രീകളുടെ ട്രെന്‍ഡ് ലിസ്റ്റില്‍ നിന്ന് ഹീല്‍സ് ഔട്ട്, ഇപ്പോള്‍ പ്രിയം ദാ ഇവയോട് 

ജീന്‍സ്, സ്‌കേര്‍ട്ട്, ഫ്രോക്ക് തുടങ്ങിയ മോഡേണ്‍ വേഷങ്ങള്‍ക്കൊപ്പവും സെമി കാഷ്വല്‍ ലുക്കിനും ഫഌറ്റ് അനുയോജ്യമാണെന്നത് ഇവയ്ക്ക് കൂടുതല്‍ ഡിമാന്‍ഡ് നല്‍കുന്നുണ്ട്

Published on 13th May 2018

പൊലീസിലും സ്ത്രീ വിരുദ്ധ മനോഭാവം ; തീയേറ്റര്‍ പീഡനത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന്‍ 

പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി എന്ന് വ്യക്തമാണ്. എന്നാല്‍ ഇതിനെ സര്‍ക്കാരിനെതിരായ അജന്‍ഡയാക്കി മാറ്റേണ്ട

Published on 13th May 2018
UNITED

രൂക്ഷഗന്ധമെന്ന് വെള്ളക്കാരന്റെ പരാതി; യുവതിയേയും മക്കളേയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

സഹയാത്രികന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നിങ്ങളെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് വിമാനത്തിലെ പൈലറ്റ് തന്നോട് വന്ന് പറഞ്ഞതെന്നും യുവതി പരാതിയില്‍ പറയുന്നത്

Published on 13th May 2018
cat-attacknjgbnvb

പൂച്ചയോടുള്ള സ്‌നേഹം കാരണം തെരേസക്ക് നഷ്ടപ്പെട്ടത് സ്വന്തം മാറിടം 

പൂച്ച കാരണം തെരേസ എന്ന 48കാരിക്ക് നഷ്ടപ്പെട്ടത് സ്വന്തം മാറിടമാണ്.

Published on 3rd May 2018
khushbu-sundar-undergoes-surgery-4th-nov-removal-minor-tumor
alcohol

മദ്യപിച്ചു കഴിഞ്ഞാല്‍ പുരുഷന്മാര്‍ സ്ത്രീകളെ നോക്കുന്നത് കാമക്കണ്ണോടെ; പഠന റിപ്പോര്‍ട്ട് പുറത്ത്

മുഖത്തേക്ക് വളരെ കുറച്ചു നേരം നോക്കിയിട്ട് ബാക്കി സമയം മുഴുവന്‍ സ്ത്രീകളുടെ മാറിലേക്കും ഇടുപ്പിലേക്കുമായിരുന്നു നോട്ടം

Published on 16th April 2018

കോമണ്‍വെല്‍ത്ത് ഗെയിംസ് : മേരികോമിലൂടെ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണം

വനിതകളുടെ 45-48 കിലോ വിഭാഗത്തിലാണ് മേരികോമിന്റെ സുവര്‍ണനേട്ടം

Published on 14th April 2018

മോദി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി 

ഉന്നാവോ, കത്വ പീഡനകേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Published on 13th April 2018
priyanka-choprakj.l

സ്ത്രീകള്‍ എപ്പോഴും രണ്ടാംതര പൗരന്‍മാരാകുന്നു: പ്രിയങ്ക ചോപ്ര

ഒരുപാട് മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുള്ള പ്രിയങ്ക യുണിസെഫിന്റെ ഗ്ലോബല്‍ അംബാസിഡര്‍ കൂടിയാണ്. 

Published on 12th April 2018
fashion

ചരിത്രത്തില്‍ ആദ്യമായി അറബ് ഫാഷന്‍ വീക്കിന് വേദിയായിസൗദി അറേബ്യ  

ഫാഷന്‍ വീക്കിനോട് അനുബന്ധിച്ച് നടക്കുന്ന റിസെപ്ഷണില്‍ പങ്കെടുക്കാന്‍ പുരുഷന്‍മാര്‍ക്ക് അനുവാദമുണ്ടെങ്കിലും കാറ്റ്‌വോക്ക് ഇവെന്റുകളില്‍ സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനമൊള്ളു.

Published on 12th April 2018
ADITYANATH-SENGAR-RAPE-ACCUSED

ബലാത്സംഗം ചെയ്ത ബിജപി എംഎല്‍എയെ ന്യായികരിച്ച് മറ്റൊരു ബിജെപി എംഎല്‍എ; അമ്മയുടെ മൂന്ന് മക്കളെയും ബലാത്സംഗം ചെയ്യുക അസാധ്യം

മനശാസ്ത്രപരമായി സമീപിക്കുകയാണെങ്കില്‍ ഒരമ്മയുടെ മൂന്ന് മക്കളെ ബലാത്സംഗം ചെയ്യുക അസാധ്യമാണ്. ആരോപണം എംഎല്‍എയ്‌ക്കെതിരെയുള്ള ഗൂഡാലോചനയാണ്
 

Published on 11th April 2018
snipping

നിങ്ങള്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങിനെ ഒന്ന് ഇല്ലെന്നാണോ? കാസ്റ്റിങ് കൗച്ചില്‍ ബോളിവുഡ് താരത്തിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് ജ്വാല ഗുട്ട

പൊതുസമൂഹത്തില്‍ സ്ത്രീകള്‍ നിരവധി അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. നിങ്ങളതിന് ഇരയാകുന്നില്ല എന്ന് കരുതി അങ്ങിനെയൊന്ന് ഉണ്ടാകുന്നില്ലെന്ന് പറയുകയാണോ നമ്മള്‍ ചെയ്യുക?

Published on 11th April 2018

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം; ഷൂട്ടിംഗില്‍ മനു ഭേക്കര്‍ ചാമ്പ്യന്‍, വെള്ളിമെഡലും ഇന്ത്യയ്ക്ക്

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ഭേക്കര്‍ ചരിത്രനേട്ടം കുറിച്ചത്.  ഇന്ത്യയുടെ ഹീന സിധു വെള്ളിമെഡല്‍ നേടി

Published on 8th April 2018

Search results 1 - 15 of 185