വിഡിയോ
ഈ ജീവിതമങ്ങനെയങ്ങനെ ഒന്നേയുള്ളൂ; രമേശ് പിഷാരടിയുടെ 'ബ്രോ' പാട്ട് കാണാം
ശ്രീമാന്‍ ബ്രോ എന്ന് പേരിട്ടിരിക്കുന്ന, സന്തോഷ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന ഗാനം ഒരുക്കിയിരിക്കുന്നത് സഹീര്‍ അബ്ബാസാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ