Stock market SENSEX NIFTY

Lead Stories

സജീവന്‍ കൊല്ലപ്പള്ളി

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; സജീവന്‍ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സജീവന്‍ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു


Editor's Pick

കലാപം അടങ്ങുന്നില്ല; മണിപ്പൂരില്‍ അഫ്‌സ്പ നീട്ടി

നിജ്ജാര്‍ വധത്തിന് പിന്നില്‍ ഐഎസ്‌ഐ?; ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്

അപസ്മാരം മാറാരോഗമോ മനോരോഗമോ അല്ല; വിവാഹമോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതി

മധ്യപ്രദേശ് മോഡല്‍ രാജസ്ഥാനിലും; മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കാന്‍ ബിജെപി; വസുന്ധര രാജെ കടുത്ത അതൃപ്തിയില്‍

കള്ളനാണെന്ന് സംശയിച്ചു; 26കാരനെ തൂണില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം തല്ലിക്കൊന്നു; വീഡിയോ 

ജാമ്യഉത്തരവ് തുറക്കാനായില്ല, തടവുകാരന്‍ ജയിലില്‍ കിടന്നത് മൂന്നുവര്‍ഷം; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി 

മികച്ച നോയ്‌സ് കാന്‍സലേഷന്‍; സംഗീതത്തിനായി പുതിയ ഇയര്‍ ബഡ് അവതരിപ്പിച്ച് സോണി

'നൂറ് കോടിയില്‍പ്പരം ഇന്ത്യക്കാരുടെ വിശ്വാസം, ആഗോള സംഘടനകള്‍ വരെ ആധാറിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്'; മൂഡീസ് ആരോപണം തള്ളി കേന്ദ്രം 

ഇനി ഇന്‍വൈറ്റ് ലിങ്ക് വേണ്ട, അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം; കമ്മ്യൂണിറ്റി ചാറ്റിൽ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

സമയപരിധി തീരാൻ ദിവസങ്ങൾ മാത്രം, ഞായറാഴ്ച മുതല്‍ സാമ്പത്തിക രം​ഗത്തെ അഞ്ചു മാറ്റങ്ങള്‍; അറിയേണ്ടതെല്ലാം

രണ്ടു ദിവസത്തിനിടെ 33 പൈസയുടെ ഇടിവ്; ഡോളറിനെതിരെ രൂപ 83ന് മുകളില്‍ തന്നെ

സ്വര്‍ണ വിലയില്‍ ഇടിവ്

ഡിജിയാത്ര അടക്കം സുപ്രധാന പദ്ധതികള്‍; വികസനക്കുതിപ്പുമായി സിയാല്‍

ചലച്ചിത്രം

കായികം
50 മീറ്റര്‍ റൈഫിളില്‍ സ്വര്‍ണംനേടിയ സിഫ്ത് കൗര്‍ സാംറ
50 മീറ്റര്‍ റൈഫിളില്‍ ലോകറെക്കോര്‍ഡ് ഇട്ട് സിഫ്ത് കൗര്‍ സാംറ; നാലാം ദിനം ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; മെഡല്‍ നേട്ടം 18ആയി

വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സിഫ്ത് കൗര്‍ സാംറയാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത്

അതിവേഗ അര്‍ധ സെഞ്ച്വറി നേടിയ ദീപേന്ദ്രസിങ്ങ്‌
20 ഓവറില്‍ 314!; ഒന്‍പത് പന്തില്‍ ഫിഫ്റ്റി; 34ല്‍ നൂറ്; ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് നേപ്പാള്‍

 ടി ട്വന്റിയിലെ ഉയര്‍ന്ന സ്‌കോര്‍, അതിവേഗ അര്‍ധ സെഞ്ച്വറി, അതിവേഗ സെഞ്ച്വറി എന്നിവ നേപ്പാള്‍ താരങ്ങള്‍ സ്വന്തം പേരില്‍ എഴുതി
 

ഫോട്ടോ: ട്വിറ്റർ
'നന്നായി ഗൃഹപാഠം ചെയ്തു, നല്ല ആത്മവിശ്വാസവും ഉണ്ട്'- ഇന്ത്യയിൽ കളിക്കാൻ ഒരു സമ്മർദ്ദവും ഇല്ലെന്ന് ബാബര്‍

നിലവിലെ ലോകകപ്പ് ടീമിലുള്ള ആഘ സമല്‍മാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ മാത്രമാണ് നേരത്തെ ഇന്ത്യയില്‍ കളിച്ചിട്ടുള്ളവര്‍. വിസ ലഭിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങിയതോടെ പാക് ടീം നാളെ ഇന്ത്യയിലെത്തും

'സുഹൃത്തേ... യുദ്ധമല്ല, ക്രിക്കറ്റാണ്'- ഇന്ത്യ- പാക് പോരിനെക്കുറിച്ചുള്ള ചോദ്യം, വായടപ്പിച്ച് പാക് പേസര്‍

ഇന്ത്യയുമായി മത്സരിക്കുമ്പോള്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് അക്രമണോത്സുകത കുറയുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം

ഫോട്ടോ: ട്വിറ്റർ
41 വര്‍ഷത്തെ കാത്തിരിപ്പ്; ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം

സുദീപ്തി ഹജേല, ഹൃദയ് വിപുല്‍ ചഹ്ദ, അനുഷ് ഗാര്‍വല്ല, ദിവ്യാകൃതി സിങ് എന്നിവരടങ്ങിയ സംഘമാണ് ഡ്രസ്സേജ് ടീം ഇനത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത്