Latest

എംപാനല്‍ ജീവനക്കാരെ തിങ്കളാഴ്ചക്കകം പിരിച്ചുവിടണം; വീട്ടുവീഴ്ചക്കില്ലെന്ന് ഹൈക്കോടതി 

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ഹിമാചല്‍ നിയമസഭ; പ്രമേയം അവതരിപ്പിച്ചത് കോണ്‍ഗ്രസ് എംഎല്‍എ

സികെ പത്മനാഭന് മുന്നില്‍ പറഞ്ഞതാണ് മരണമൊഴി; ആരും കേള്‍ക്കാതെ ഐസിയുവില്‍ പറഞ്ഞ മൊഴി അംഗീകരിക്കില്ലെന്ന് എംടി രമേശ്

വില താരതമ്യം ചെയ്യുന്നത് കോടതിയുടെ പണിയല്ല, റിലയന്‍സിനെ പങ്കാളിയാക്കിയതില്‍ അപാകതയില്ല; റഫാലില്‍ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി സുപ്രിം കോടതി

റഫാലില്‍ കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി

Lead Stories

എംപാനല്‍ ജീവനക്കാരെ തിങ്കളാഴ്ചക്കകം പിരിച്ചുവിടണം; വീട്ടുവീഴ്ചക്കില്ലെന്ന് ഹൈക്കോടതി 

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുളള ഉത്തരവ് കെഎസ്ആര്‍ടിസി ഉടന്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി


Editor's Pick

ദേശീയം

അനശ്ചിതത്വം നീങ്ങി; മധ്യപ്രദേശില്‍ കമല്‍നാഥ്; രാജസ്ഥാനില്‍ അശോക് ഗെലോട്ട്

.മധ്യപ്രദേശില്‍ സംസ്ഥാന അധ്യക്ഷന്‍ കമല്‍ നാഥും രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും മുഖ്യമന്ത്രിമാരാകും

ഒരു ലോണില്‍ വീഴ്ചവരുത്തിയതുകൊണ്ട് മല്ല്യയെ കള്ളനെന്ന് വിളിക്കുന്നത് ന്യായമല്ല; നിതിന്‍ ഗഡ്കരി 

'16 മണിക്കൂറോളം വിശ്രമമില്ലാതെ ജോലി', നിങ്ങളെ ഞങ്ങള്‍ അര്‍ഹിക്കുന്നില്ല; അര്‍ണാബിന്റെ പേരില്‍ പ്രചരിക്കുന്ന ആ മോദി സ്തുതി സത്യമോ?

'മറ്റു ദൈവങ്ങളുടെ ജാതി കൂടി പറയാമോ ?'; യോഗി ആദിത്യനാഥിനോട് അഖിലേഷ് യാദവ്

മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി

പ്രധാനമന്ത്രി മോഹം തകര്‍ന്നതാണോ മൗനത്തിന് കാരണം ?; മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് തോൽവി : മധ്യപ്രദേശ് ബിജെപി അധ്യക്ഷന്റെ രാജി അമിത് ഷാ തള്ളി ; കഠിനപരിശ്രമം തുടരാൻ നിർദേശം

ധനകാര്യം

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ഇനി രണ്ടുദിവസത്തിനകം; പുതിയ സംവിധാനമായി

തെറ്റായ വിവരങ്ങള്‍ കൈമാറുന്ന കമ്പനിക്ക് 10000 രൂപ പിഴ ചുമത്താനും ട്രായി തീരുമാനിച്ചിട്ടുണ്ട്

ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ തുടരാം, ട്രായിയുടെ വിലക്ക് റദ്ദാക്കി ടെലികോം ട്രിബ്യൂണല്‍ 

ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൗമാരക്കാര്‍ക്ക് ഇനി ലൈസന്‍സ് വേണം; നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍

പഴയ വസ്തു വിറ്റ് ഭാര്യയുടെ പേരില്‍ പുതിയ വീട് വാങ്ങുന്നവര്‍ ജാഗ്രതൈ!; നികുതി ഇളവ് ലഭിക്കില്ലെന്ന് ട്രിബ്യൂണല്‍

75 രൂപയ്ക്ക് ലഭ്യമായിരുന്ന ചാനല്‍ ഇനി നാല് രൂപയ്ക്ക് കിട്ടും; പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് ചാനലുകള്‍

57 ദിവസത്തിന് ശേഷം പെട്രോള്‍ വില കൂടി; വരും ദിവസങ്ങളിലും നിരക്ക് ഉയര്‍ന്നേക്കും

കുട്ടികളുടെ ബിക്കിനി ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ നിന്നും അശ്ലീല സൈറ്റുകളിലേക്കെത്തുന്നതായി റിപ്പോർട്ടുകൾ ; വ്യാപക പ്രതിഷേധം

ക്വാല്‍കോമിന്റെ പേറ്റന്റുകള്‍ ലംഘിച്ചു: ചൈനയില്‍ ഐഫോണിന് നിരോധനം

എന്‍ എസ് വിശ്വനാഥന്‍ ആര്‍ബിഐയുടെ താത്കാലിക ഗവര്‍ണറായേക്കും 

ചലച്ചിത്രം

'ജന്മം ചെയ്താല്‍ രാവിലെ എഴുന്നേല്‍ക്കാത്ത ഞാന്‍'; ഒടിയന്‍ സംവിധായകന്റെ പേജില്‍ രോഷപ്രകടനം 

ഒടിയന്‍ തിയേറ്റര്‍ ലിസ്റ്റ് എന്ന തലവാചകത്തില്‍ ശ്രീകുമാര്‍ മേനോന്‍ ഇട്ട  പോസ്റ്റിന് താഴെയാണ് മോഹന്‍ലാല്‍ ആരാധകരുടെയും അല്ലാത്തവരുടെയും സമ്മിശ്രപ്രതികരണങ്ങള്‍

സിനിമ പ്രേമികള്‍ തിരുത്തിയ ഹര്‍ത്താലിന്റെ ചരിത്രം; ഒടിയന്‍ തീയറ്ററുകളില്‍, പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആരാധകര്‍ (വിഡിയോ)

സമീപകാലത്ത് ഒരു മലയാളചിത്രത്തിനും ലഭിക്കാത്ത വന്‍ സ്വീകാര്യതയുമായാണ് ഒടിയന്‍ പ്രദര്‍ശനത്തിനെത്തിയത്

അജയന്‍ മറ്റൊരു സിനിമ ചെയ്യാത്തത് മലയാളത്തിന്റെ നഷ്ടമാണെന്ന് സന്തോഷ് ശിവന്‍

പെരുന്തച്ചന്‍ എന്ന ചിത്രം അജയന് മികച്ച നവാഗത സംവിധായകനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തപ്പോള്‍ സന്തോഷ് ശിവന് മികച്ച ഛായാഗ്രാഹകനുളള ദേശീയ പുരസ്‌കാരവും നേടിക്കൊടുത്തിരുന്നു.

അതൊരു വലിയ പാഠമായിരുന്നു, ഭാമ തീരെ ഫ്രെണ്ട്‌ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ കേള്‍ക്കേണ്ടി വന്നിട്ടുള്ളു

തിരിച്ചു വരവിനൊപ്പം താരം തന്റെ ആദ്യ സിനിമാ അനുഭവത്തെക്കുറിച്ചും പിന്നീടുണ്ടായ കാലഘട്ടങ്ങളെക്കുറിച്ചുമെല്ലാം തുറന്നു പറയുകയാണ്.

കായികം
പെര്‍ത്ത് ടെസ്റ്റ്; ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞടുത്തു; കരുതലോടെ തുടക്കം

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് ഹോക്കി കീരിടമോഹം അസ്തമിച്ചു; ക്വാർട്ടറിൽ ഇന്ത്യ നെതർലന്റിസിനോട് തോറ്റു

43 വർഷത്തിന്​ ശേഷം ലോകകപ്പ്​ ഹോക്കിയിൽ സെമി ഫൈനൽ പ്രവേശനമെന്ന സ്വപ്​നമാണ്​ എതിരാളികൾ തുലച്ചുകളഞ്ഞത്​

2-
രോഹിത്തിന് പരിക്ക് തന്നെയാണോ? അതോ ഒഴിവാക്കിയതോ? ചോദ്യം ഉയരുന്നു

ഫീല്‍ഡ് ചെയ്യുന്നതിന് ഇടയിലേറ്റ പരിക്കിനെ തുടര്‍ന്നുള്ള നടുവേദനയാണ് രോഹിത്തിന് വിനയായത് എന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണം

പൂജാരയെ കോഹ് ലി ബാംഗ്ലൂരിലെത്തിക്കണം, ഗുണങ്ങള്‍ പലതുണ്ട്‌

ചിന്നസ്വാമിയിലെ ഫ്‌ലാറ്റ് പിച്ച് പൂജാരയ്ക്ക ഇണങ്ങുന്നതല്ല എന്നതാണ് പൂജാരയെ പ്രതികൂലമായി ബാധിക്കുന്ന ഘടകം

ഇര്‍ഫാന്‍ പഠാന് വഴി തെളിയുന്നു; ഐപിഎല്‍ ലേലത്തില്‍ ആരെയെല്ലാം വാങ്ങണം എന്ന് ആരാധകരോട് ഡല്‍ഹി

ഇര്‍ഫാന്‍ പഠാനെ ഡല്‍ഹിയില്‍ എത്തിക്കണം എന്നാണ് ഭൂരിഭാഗം ആരാധകരും
ഉന്നയിച്ച ആവശ്യംവാര്‍ത്ത വായനക്കിടെ മൂക്കില്‍ നിന്നും രക്തം ഒഴുകി; ആത്മസംയമനം വിടാതെ ജോലിയില്‍ മുഴുകി അവതാരകന്‍( വീഡിയോ) 

മൂക്കില്‍ നിന്നും രക്തം ഒഴുകിക്കൊണ്ടിരുക്കുമ്പോഴും വാര്‍ത്ത അവതരണം നിര്‍ത്താതെ അവതാരകന്‍

ആണവായുധ വാഹക ശേഷിയുമായി അഗ്നി-5 ; പരീക്ഷണം വിജയകരമെന്ന് ഐഎസ്ആര്‍ഒ

അണ്വായുധ വാഹക ശേഷിയുള്ള അഗ്നി -5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ബാലസോറില്‍ നിന്നായിരുന്നു വിക്ഷേപണം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 ന്

കാമുകി കാമുകന്മാര്‍ കരുതിയിരിക്കുക!; ഫെയ്‌സ്ബുക്കിലേയും വാട്ട്‌സ് ആപ്പിലേയും ഈ 'അപകടം' ബന്ധം ശിഥിലമാക്കാം, ഗവേഷകര്‍ പറയുന്നു

പ്രണയമുള്ള മുന്നൂറോളം ചെറുപ്പക്കാരോട് വിവിധ ചോദ്യങ്ങള്‍ ചോദിച്ച്, അവരുടെ പ്രതികരണവും, തുടര്‍ന്ന് അവരുടെ പെരുമാറ്റങ്ങളും വിലയിരുത്തിയാണ് ഗവേഷകസംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്


മലയാളം വാരിക

അവസാനിക്കാത്ത ദൃഷ്ടാന്തങ്ങള്‍: സിവി ബാലകൃഷ്ണന്‍ എഴുതുന്നു

ഒരു ഇമാമിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പാരായണത്തോടെ മുതിര്‍ന്നവര്‍ നിര്‍വ്വഹിക്കുന്ന 'സലാത് അല്‍-ഇസ്തിഖ'യും മഴയ്ക്കുവേണ്ടിയാണ്.

tvm13

സംരക്ഷിക്കുന്നത് ദൈവങ്ങളെയോ വിശ്വാസങ്ങളെയോ?: മല്ലികാ സാരാഭായ് സംസാരിക്കുന്നു

ദൈവങ്ങളെ സംരക്ഷിക്കേണ്ടിവരികയാണെങ്കില്‍ എവിടെയാണ് നമ്മുടെ വിശ്വാസത്തിന്റെ സ്ഥാനം.

വെള്ളപ്പൊക്കത്തിന്റെ ബാക്കിപത്രം

2018 ആഗസ്റ്റ് മാസത്തിലെ ഏറ്റവും വലിയ പ്രതീക്ഷ ഓണക്കാലത്തെക്കുറിച്ചുള്ളതായിരുന്നു.

Poll

കേരളം പ്രളയത്തെ നേരിട്ട വിധം രാജ്യത്തിനു മാതൃകയോ?


Result
അതെ
അല്ല
Trending

എംപാനല്‍ ജീവനക്കാരെ തിങ്കളാഴ്ചക്കകം പിരിച്ചുവിടണം; വീട്ടുവീഴ്ചക്കില്ലെന്ന് ഹൈക്കോടതി 

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ഹിമാചല്‍ നിയമസഭ; പ്രമേയം അവതരിപ്പിച്ചത് കോണ്‍ഗ്രസ് എംഎല്‍എ

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ഇനി രണ്ടുദിവസത്തിനകം; പുതിയ സംവിധാനമായി

സികെ പത്മനാഭന് മുന്നില്‍ പറഞ്ഞതാണ് മരണമൊഴി; ആരും കേള്‍ക്കാതെ ഐസിയുവില്‍ പറഞ്ഞ മൊഴി അംഗീകരിക്കില്ലെന്ന് എംടി രമേശ്

ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ തുടരാം, ട്രായിയുടെ വിലക്ക് റദ്ദാക്കി ടെലികോം ട്രിബ്യൂണല്‍ 

വില താരതമ്യം ചെയ്യുന്നത് കോടതിയുടെ പണിയല്ല, റിലയന്‍സിനെ പങ്കാളിയാക്കിയതില്‍ അപാകതയില്ല; റഫാലില്‍ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി സുപ്രിം കോടതി