Stock market SENSEX NIFTY

Lead Stories

സംസ്ഥാനത്ത്  67 പേര്‍ക്ക് കൂടി കോവിഡ്; പത്തുപേര്‍ രോഗമുക്തി നേടി

പത്തുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കേരളം

ഓസ്‌ട്രേലിയയില്‍ നിന്ന് കൊച്ചിയിലെത്തിയ ആള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു; വിമാനത്തില്‍ 10 ഗര്‍ഭിണികള്‍ ഉള്‍പ്പടെ 221 യാത്രക്കാര്‍

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നു ; ശക്തമായ കാറ്റിന് സാധ്യത ; മല്‍സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

'ബെവ് ക്യൂ' ആപ്പിന് ഗൂഗിളിന്റെ അനുമതി; മദ്യവിതരണം രണ്ട്‌ ദിവസത്തിനുള്ളില്‍

മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല: ഹൈക്കോടതി

ട്രെയിന്‍ യാത്ര റദ്ദാക്കല്‍ : തുക നാളെ മുതല്‍ ലഭിക്കും ;  കേരളത്തില്‍ മൂന്ന് സ്റ്റേഷനുകള്‍ ; ക്രമീകരണം ഇങ്ങനെ


Editor's Pick

ദേശീയം

തമിഴ്നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 646 പേർക്ക്; ഒൻപത് പേർ മരിച്ചു

തമിഴ്നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 646 പേർക്ക്; ഒൻപത് പേർ മരിച്ചു

കുടിയേറ്റ തൊഴിലാളികൾക്ക് യാത്രയും ഭക്ഷണവും താമസവും സൗജന്യമായി നൽകണം; സുപ്രീം കോടതി നോട്ടീസ്

ലോകം മുഴുവൻ അഭിനന്ദിച്ചാലും കോൺ​ഗ്രസ് അത് ചെയ്യില്ല; തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കും; രാഹുലിനെതിരെ കേന്ദ്ര മന്ത്രി

ബീഹാറില്‍ നിന്ന് മടങ്ങിയെത്തി; കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നാട്ടുകാര്‍ അംഗീകരിച്ചില്ല; കാര്‍ ക്വാറന്റൈനാക്കി യുവാവ്

ആദ്യം അമ്മയുമായി അടുപ്പം, പിന്നീട് മകളെ സ്വന്തമാക്കാന്‍ അമ്മയെ വകവരുത്തി, കൊല മറയ്ക്കാന്‍ ഒന്‍പതു പേരുടെ കൂട്ടക്കൊല: വാറങ്കല്‍ കൂട്ടമരണത്തിനു പിന്നില്‍ ഞെട്ടിക്കുന്ന ഞെട്ടിക്കുന്ന കഥകള്‍

750 വിര്‍ച്വല്‍ റാലികള്‍, 1000 ഓണ്‍ലൈന്‍ സംവാദങ്ങള്‍ ; സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി ബിജെപി

രാജ്യത്ത് 24 മണിക്കൂറിനിടെ 6,536 പേര്‍ക്ക് കോവിഡ്; മരണം 4167 ആയി

ധനകാര്യം

ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരില്ല; ഡ്രൈവിങ് ലൈസന്‍സ് അടക്കം വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 31 വരെയാണ് വാഹനങ്ങളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നീട്ടിനല്‍കിയത്

ചലച്ചിത്രം

കായികം
10 വര്‍ഷം, ഒരിക്കല്‍ പോലും ഈ ബാറ്റ്‌സ്മാന്റെ കുറ്റി തെറിപ്പിക്കാനായില്ല; പ്രതിരോധ കോട്ട തീര്‍ത്ത താരത്തെ വെളിപ്പെടുത്തി അക്തര്‍

'കളിക്കളത്തിന് പുറത്ത് വലിയ സുഹൃത്തുക്കളും, കളിക്കളത്തിനുള്ളില്‍ വലിയ ശത്രുക്കളുമായാനെ ഞങ്ങള്‍'

'എന്റെ ഭാര്യയെ പോലെയാണ് മുരളി വിജയ്, അങ്ങനെയല്ല, ഇങ്ങനെയല്ല എന്ന് പറഞ്ഞ് നില്‍ക്കും, ക്രീസില്‍ വെച്ച് വഴക്കുണ്ടാക്കും'

'ഇങ്ങനെയല്ല എന്നെല്ലാം പറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമാണ് വിജയിയുടേത്. ക്രീസില്‍ വെച്ച് റണ്‍സ് എടുക്കാത്തപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവും'

ഈ നികൃഷ്ട ജീവികളെ പിടികൂടാന്‍ സഹായിക്കൂ, ഞെട്ടിക്കുന്ന പിടിച്ചുപറിയില്‍ രോഷാകുലരായി ഓസീസ് താരങ്ങള്‍

ഈ നികൃഷ്ട ജീവികളെ പിടിക്കാന്‍ എല്ലാവരും സഹായിക്കണമെന്ന് മാക്‌സ്വെല്‍ ട്വീറ്റ് ചെയ്തു

പാലം കടക്കും വരെ നാരായണ, പാലം കടന്നാല്‍...അഫ്രീദിയെ വിമര്‍ശിച്ച് പാക് മുന്‍ താരം

'ഒരു കാര്യം പറയുമ്പോള്‍ അഫ്രീദി പല വട്ടം ചിന്തിക്കേണ്ടതുണ്ട്. രാഷ്ട്രീയയത്തിലാണ് താത്പര്യം എങ്കില്‍ ക്രിക്കറ്റില്‍ ബന്ധമുണ്ടാവരുത്'

രവി ശാസ്ത്രിക്ക് മട്ടന്‍ ബിരിയാണിയുമായി മുഹമ്മദ് ഷമി; കൈഫിന് ബിരിയാണി വിനയായത് കണ്ടിട്ടാണോയെന്ന് ആരാധകര്‍ 

പെരുന്നാള്‍ പ്രമാണിച്ചാണ് മുഹമ്മദ് ഷമി മട്ടന്‍ ബിരിയാണിയും മറ്റ് വിഭവങ്ങളും രവി ശാസ്ത്രിക്ക് എത്തിച്ചത്റോഡിലൂടെ കുതിച്ചുപാഞ്ഞ് പോത്തുംവണ്ടി, വേഗത പോരെന്ന് യാത്രക്കാര്‍; പോത്തിന്റെ പ്രതികാരം ( വീഡിയോ)

. പഴയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്

രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്; ഞെട്ടിക്കുന്ന വിഡിയോ; വൈറല്‍

ബക്കറ്റില്‍ വെള്ളമെടുത്ത് രാജവെമ്പാലയുടെ തലവഴി വെള്ളമൊഴ്ച്ച് കുളിപ്പിക്കുകയാണ് യുവാവ്


മലയാളം വാരിക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

'ഹരണക്രിയ'- എന്‍. പ്രദീപ്കുമാര്‍ എഴുതിയ കഥ

കണ്‍മണീ അന്‍പോടു കാതലന്‍ നാന്‍ എഴുതും കടിതമേ അവസാനിച്ച്, നാന്‍ ആണൈയിട്ടാല്‍ എന്നൊരു ഉശിരന്‍ ഉരച്ചിലോടെ വാഹനം നിലച്ചതും ഫല്‍ഗുനന്‍ ചിത്രപഠനം അവസാനിപ്പിച്ചു

'ചോറുമണങ്ങള്‍'- നൗഷാദ് പത്തനാപുരം എഴുതിയ കവിത

കൈത്തോടിന്‍ തിണ്ടിലെപ്പേഴ്
ചൂണ്ടക്കമ്പാണതിന്‍ കൈത്തണ്ട

അബ്ബാസിയയിലെ തെരുവ്

അബ്ബാസിയ ഒരു മലയാളി റിപ്പബ്ലിക്കാണ്!

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. തലസ്ഥാനപട്ടണമായ കുവൈറ്റ് സിറ്റിയില്‍നിന്നും പത്തിരുപത് കിലോമീറ്റര്‍ അകലെ, വിമാനത്താവളത്തിനടുത്തായി കിടക്കുന്ന പ്രദേശം