Lead Stories

രൂപശ്രീയുടെ മരണം കൊലപാതകം, ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് പൊലീസ്‌; സഹ അധ്യാപകന്‍ കസ്റ്റഡിയില്‍

മിയാപദവ് എസ്‌വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം 16നാണു കാണാതായത്


Editor's Pick

ദേശീയം

യോഗി ആദിത്യനാഥ് മികച്ച മുഖ്യമന്ത്രി; സര്‍വെ റിപ്പോര്‍ട്ട്

ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷണ്‍ സര്‍വെയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്

പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തിയാല്‍ കോളറില്‍ പിടിച്ചുപുറത്താക്കും; മുന്നറിയിപ്പ്

പൗരത്വനിയമത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തണം; തുറന്നടിച്ച് നന്ദിത ദാസ്

'അന്ത്യാഭിലാഷങ്ങള്‍ അറിയിക്കുക' ; നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് നോട്ടീസ് ; ശിക്ഷ നടപ്പാക്കാനുള്ള നടപടികളുമായി ജയില്‍ അധികൃതര്‍

മകള്‍ക്ക് പുനര്‍വിവാഹം ചെയ്യാനായത് പെരിയാര്‍ ഉള്ളതുകൊണ്ട്; വിവാദ പരാമര്‍ശവുമായി തമിഴ്‌നാട് മന്ത്രി

മണ്ഡലത്തെ മുഴുവന്‍ കാവി പുതപ്പിക്കും; ഞങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ വികസനം നടത്തില്ല, മുസ്ലിംകളോട് ബിജെപി എംഎല്‍എ

സദ്യക്കുള്ള ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍ ചത്ത പാമ്പ്; 50ഓളം പേർ ആശുപത്രിയിൽ

ധനകാര്യം

വരാന്‍ പോവുന്നത് ബാങ്ക് സമരനാളുകള്‍; ജനുവരിയിലും ഫെബ്രുവരിയിലും ഒരു ദിവസം, മാര്‍ച്ചില്‍ മൂന്ന് ദിവസം, ഏപ്രിലില്‍ അനിശ്ചിതകാലം

ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകള്‍ ഉള്‍പ്പെടുന്ന യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരത്തിന് നോട്ടീസ് നല്‍കിയത്

പ്രീമിയം ഹാച്ച്ബാക്കില്‍ ഞെട്ടിപ്പിക്കുന്ന വിലയില്‍ ടാറ്റയുടെ കാര്‍; വശങ്ങളില്‍ വലിയ വീല്‍ ആര്‍ച്ചുകള്‍, 'സ്‌പോര്‍ട്ടി ലുക്കില്‍' അല്‍ട്രോസ്

ഇനി ഇരുട്ടത്ത് ഉപയോഗിക്കുമ്പോള്‍ കണ്ണുവേദന എന്ന ഭയം വേണ്ട!, കൂടുതല്‍ ബാറ്ററി ലൈഫ്; ഡാര്‍ക്ക് മോഡ് 'ലൈവാക്കി' വാട്‌സ് ആപ്പ്

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ട്വിറ്റര്‍ പണിമുടക്കി; നേരെയാകുന്നതുവരെ അപ്‌ഡേറ്റ് ചെയ്യരുതെന്ന് നിര്‍ദേശം

കാർഡ് വേണ്ട; മൊബൈല്‍ ആപ്പ് വഴി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം

ഒരു സിഇഒയുടെ പ്രതിവര്‍ഷ ശമ്പളം കിട്ടാന്‍ വനിതാ തൊഴിലാളി 22,277 വര്‍ഷം പണിയെടുക്കണം, ഒരു ശതമാനം അതിസമ്പന്നരുടെ സ്വത്ത് 70 ശതമാനം ദരിദ്രരുടെ നാലുമടങ്ങ്; റിപ്പോര്‍ട്ട് 

ഇനി ഇന്ത്യയില്‍ യൂബര്‍ ഈറ്റ്‌സ് ഇല്ല, ഏറ്റെടുത്ത് സൊമാറ്റോ

80 കടക്കുമെന്ന് കരുതിയ പെട്രോള്‍ ഇപ്പോള്‍ 76ലേക്ക്, ഡീസല്‍ 71; ആറു ദിവസം കൊണ്ട് ഒരു രൂപ കുറഞ്ഞു

ചലച്ചിത്രം

കായികം
ഒരു ദിവസം ഒരേ ടീമുകള്‍ മൂന്നിടത്ത് ഏറ്റുമുട്ടുന്നു; ആരാധകര്‍ക്ക് ഇന്ന് സൂപ്പര്‍ ഫ്രൈഡേ

അണ്ടര്‍ 19 ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിലെ എതിരാളിയും ന്യൂസിലാന്‍ഡ് തന്നെ

സെറിന വില്യംസിന് ഞെട്ടിക്കുന്ന തോല്‍വി, മൂന്നാം റൗണ്ടില്‍ പുറത്ത്, തകര്‍ത്തത് ചൈനീസ് കരുത്ത് 

ഏഴ് വട്ടം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട സെറീന വില്യംസിനെ തകര്‍ത്ത് ചൈനയുടെ വാങ് ക്വിയാങ്

ഇന്ത്യന്‍ ടീമിന് ധോനിയെ ആവശ്യമുണ്ട്, തീരുമാനിക്കേണ്ടത് കോഹ് ലി; ഒരു ബഹളവുമില്ലാതെ ധോനി കടന്നു പോകുമെന്ന് റെയ്‌ന

ഇന്ത്യന്‍ ടീമിന് ധോനിയെ ആവശ്യമുണ്ട് എന്നാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്. എന്നാല്‍ എങ്ങനെ മുന്നോട്ടു പോകണം എന്നതില്‍ തീരുമാനമെടുക്കേണ്ടത് കോഹ് ലിയാണ്

ആദ്യ പോരില്‍ തന്നെ റണ്‍ ഒഴുകും; ഈഡന്‍ പാര്‍ക്ക് ബിഗ് ഹിറ്റര്‍മാരുടെ പറുദീസ, പന്തിനെ ഇന്നും തഴയും

ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ കെ എല്‍ രാഹുല്‍ തന്നെ വിക്കറ്റിന് പിന്നില്‍ വരുമെന്ന സൂചനയാണ് കോഹ് ലി നല്‍കിയത്

'കോഹ്‌ലിയേക്കാൾ മികച്ചവരാകാൻ സാധിക്കുന്ന താരങ്ങൾ പാകിസ്ഥാനിലുണ്ട്'- മുൻ താരം പറയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെപ്പോലുള്ള ഒരു താരത്തെ മറികടക്കാന്‍ തക്ക കഴിവുള്ള ബാറ്റ്‌സ്മാന്‍മാര്‍ പാകിസ്ഥാനിലുണ്ടെന്ന് മുൻ താരം അബ്ദുൽ റസാഖ്


മലയാളം വാരിക
ട്യൂറിൻ കച്ച

'യേശുവിന്റെ മൃതദേഹം സംസ്‌കരിച്ചിട്ട് രണ്ടായിരത്തിലേറെ കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ആ കച്ചകള്‍ ഒരു കേടുമില്ലാതെ അവശേഷിക്കുന്നു'- ദുരൂഹതയില്‍ പൊതിഞ്ഞ തിരുക്കച്ച

പില്‍ക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ഷ്രൗഡ് ആണ് ടൂറിനിലേതെന്ന ശാസ്ത്രത്തിന്റെ കണ്ടെത്തല്‍ നിലനില്‍ക്കെത്തന്നെ, അതിലുള്ള യേശുക്രിസ്തുവിന്റെ പ്രതിഛായയുടെ അസാധാരണമായ ആവഹനശക്തി കാത്തുസൂക്ഷിക്കേണ്ടതാണ്

'അതോടെ ബിജെപിയുടെ കുതിപ്പ് കിതപ്പായി മാറും'

ഇന്ത്യയിലെ മുസ്ലിങ്ങള്‍ സ്വാതന്ത്ര്യലബ്ധി തൊട്ടേ മതനിരപേക്ഷ പാര്‍ട്ടികളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ബി.ജെ.പി വന്‍ശക്തിയായി വളരുകയോ അധികാരമേറുകയോ ചെയ്യുമായിരുന്നില്ല

'വിശുദ്ധപാപങ്ങള്‍'- സജിനി എസ് എഴുതിയ കഥ

ഇത് പുഷ്പമറിയത്തില്‍നിന്ന് സിസ്റ്റര്‍ മേരിലില്ലിയിലേക്കും വീണ്ടും പുഷ്പമറിയത്തിലേക്കും പരിണാമം ചെയ്യപ്പെട്ട ഒരുവളുടെ ദിനസരിക്കുറിപ്പുകളാണ്