Stock market SENSEX NIFTY

Lead Stories

ചെങ്കൊടി പുതപ്പിച്ച് കാനം രാജേന്ദ്രന്റെ മൃതദേഹം

അഞ്ച് പതിറ്റാണ്ടത്തെ കര്‍മഭൂമി; കാനത്തിന് തലസ്ഥാനത്തിന്റെ വിട; വിലാപയാത്ര ജന്മനാട്ടിലേക്ക്

പ്രത്യേകമായി തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോകുന്നത്.  

ദേശീയം

ചിത്രം /എക്‌സ്

മൂന്ന് സംസ്ഥാനങ്ങളിലെ റെയ്ഡില്‍ പിടിച്ചെടുത്തത് 290 കോടി രൂപ;  എണ്ണിതീര്‍ക്കാനാകാതെ ഉദ്യോഗസ്ഥര്‍, വീഡിയോ 

കണ്ടെടുത്ത പണം പൂര്‍ണമായും എണ്ണിതിട്ടപ്പെടുത്താത്തതിനാല്‍ തുക ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും  റിപ്പോര്‍ട്ട് പറയുന്നു. 

ധനകാര്യം

ഫയല്‍ ചിത്രം

സ്വര്‍ണ വിലയില്‍ ഇടിവ്

ഈയാഴ്ച തുടക്കത്തില്‍ റെക്കോര്‍ഡ് നിലയില്‍ കുതിച്ചു കയറിയ പവന്‍ വില പിന്നീട് കുറയുകയായിരുന്നു

ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത: ശമ്പളം കൂടും, 17 ശതമാനത്തിന്റെ വർധന

ഇനി വോയ്‌സ് മെസേജുകളിലും വ്യൂ വണ്‍സ് ഫീച്ചര്‍; വിശദാംശങ്ങള്‍ 

ഒരു കോടിയില്‍പ്പരം ഡൗണ്‍ലോഡ്; 17 ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു

ഇനി ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുപിഐ വഴി അഞ്ചുലക്ഷം രൂപ വരെ അടയ്ക്കാം; പരിധി ഉയര്‍ത്തി ആര്‍ബിഐ

വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്രം; സവാള കയറ്റുമതി നിരോധിച്ചു

4.2 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; കാര്‍ വില്‍പ്പന പൊടിപൊടിക്കാന്‍ ആകര്‍ഷണീയമായ ഓഫറുകളുമായി കമ്പനികള്‍, വിവിധ മോഡലുകളുടെ വില ഇങ്ങനെ 

ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി; ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ, നഷ്ടപരിഹാരമായി 20,000 രൂപ നല്‍കണം

ചലച്ചിത്രം

കായികം
ഫോട്ടോ: ട്വിറ്റർ
പരിക്കേറ്റ് ലുൻ​ഗി എൻ​ഗിഡി പുറത്ത്; ഇന്ത്യക്കെതിരെ കളിക്കില്ല, ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി

എൻ​ഗിഡിയുടെ പകരക്കാരനായി ബ്യൂറൻ ഹെൻ‍ഡ്രിക്സ് ടീമിൽ ഇടം കണ്ടു. നാളെ ഡർബനിലാണ് പരമ്പരയിലെ ആദ്യ മത്സരം

ഫോട്ടോ: ട്വിറ്റർ
രക്ഷിച്ചെടുത്ത് ​ഗ്ലെൻ ഫിലിപ്സും സാന്റ്നറും; ബംഗ്ലാദേശിനെതിരെ ജയം, ടെസ്റ്റ് പരമ്പര സമനിലയില്‍ എത്തിച്ച് കിവികള്‍

ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 172 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 144 റണ്‍സും സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 180 റണ്‍സെടുത്തു എട്ട് റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു

ഫോട്ടോ: ബിസിസിഐ
മഹാരാഷ്ട്രയെ ചുരുട്ടിക്കെട്ടി; വമ്പന്‍ ജയം, കേരളം വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മഹാരാഷ്ട്ര മികച്ച രീതിയിലാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ അവര്‍ 20 ഓവറില്‍ 139 റണ്‍സെടുത്തിരുന്നു

as
'ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍'- ഇതിഹാസ ഗോള്‍ കീപ്പര്‍ സുബ്രത പോള്‍ വിരമിച്ചു

67 അന്താരാഷ്ട്ര മത്സരങ്ങളില്‍ താരം ഇന്ത്യക്കായി വല കാത്തു. 2011ലെ ഏഷ്യന്‍ കപ്പില്‍ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ താരം 16 സേവുകള്‍ നടത്തിയത് ശ്രദ്ധേയമായിരുന്നു 

ജോ സോളമൻ, ​ഗാബ ടെസ്റ്റിലെ റണ്ണൗട്ട്/ ട്വിറ്റർ
ചരിത്രമായ റണ്ണൗട്ട്, ടെസ്റ്റ് ക്രിക്കറ്റിനെ ആദ്യമായി 'ടൈ' കെട്ടിച്ച താരം! മുതിര്‍ന്ന വിന്‍ഡീസ് ബാറ്റർ ജോ സോളമന്‍ അന്തരിച്ചു

1960ല്‍ ഓസ്‌ട്രേലിയക്കെതിരെ ഗാബയില്‍ നടന്ന ടെസ്റ്റ് പോരാട്ടമാണ് സോളമനു ചരിത്രത്തില്‍ ഇടം നല്‍കിയത്