Stock market SENSEX NIFTY

Lead Stories

ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടം/ പിടിഐ

ബാലസോര്‍ ദുരന്തത്തില്‍ മരണം 288 ആയി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്; 56 പേരുടെ നില ഗുരുതരം; റെയില്‍വേ

മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്. ഗതാഗതം പുന: സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു


Editor's Pick

ദേശീയം

പ്രതീകാത്മക ചിത്രം

ഒഡീഷയിലേക്കുളള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുത്; വിമാനക്കമ്പനികളോട് കേന്ദ്രം

ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റുകള്‍ റദ്ദാക്കുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യുന്നവരില്‍ നിന്ന് പിഴയീടാക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

അന്വേഷണം പ്രഖ്യാപിച്ചത് കൊണ്ടുമാത്രം കാര്യമില്ല; റെയില്‍വെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം; സത്യം പുറത്തുവരാന്‍ ശരിയായ അന്വേഷണം വേണം: മമത ബാനര്‍ജി

മരണത്തെ മുഖാമുഖം കണ്ട 250പേര്‍; ജീവന്‍ തിരിച്ചുകിട്ടിയവരുമായി സ്‌പെഷ്യല്‍ ട്രെയിന്‍ ചെന്നൈയിലേക്ക് 

ഹിന്ദുവായി സൗഹൃദം സ്ഥാപിച്ചു; നിര്‍ബന്ധിച്ച് മതം മാറ്റി; യുവാവിന്റെ അച്ഛനുമായി സെക്‌സിന് നിര്‍ബന്ധിപ്പിച്ചു; പരാതിയുമായി 24കാരി

ഒഡീഷ ട്രെയിന്‍ ദുരന്തം: 'ഈ സമയം ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം'; പിന്തുണ അറിയിച്ച് ലോക നേതാക്കള്‍

മണ്ണില്‍ പുതഞ്ഞ് പാടേ തകര്‍ന്ന അവസാന കോച്ച്, പുറത്തെടുക്കാന്‍ തീവ്രശ്രമം; സ്ഥിരീകരിച്ചത് 261 മരണം

ധനകാര്യം

പ്രതീകാത്മക ചിത്രം

സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ല!,'സെക്യൂരിറ്റി സെന്റര്‍'; മലയാളത്തിലും ലഭ്യമാവുന്ന പുതിയ ഫീച്ചര്‍ 

ഉപഭോക്താക്കളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

ചലച്ചിത്രം

കായികം
വാർണർ പരിശീലനത്തിൽ/ ട്വിറ്റർ
'പാകിസ്ഥാനെതിരായ പരമ്പര അവസാന ടെസ്റ്റ്, ടി20 ലോകകപ്പും കളിച്ച് വിരമിക്കും'- വെളിപ്പെടുത്തി വാര്‍ണര്‍

പുതുവര്‍ഷത്തില്‍ പാകിസ്ഥാനെതിരെ നടക്കുന്ന പരമ്പരയായിരിക്കും കരിയറിലെ തന്റെ അവസാന ടെസ്റ്റെന്ന് വാര്‍ണര്‍ പറയുന്നു

മനോലോ മാര്‍ക്വേസ്/ ട്വിറ്റര്‍
കിരീടം വേണം! 'മനോലോ മാജിക്കില്‍' പ്രതീക്ഷ; എഫ്‌സി ഗോവയ്ക്ക് പുതിയ കോച്ച്

രണ്ട് തവണ ഫൈനലിലെത്തിയിട്ടും ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ഗോവ വരും സീസണില്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്

ചിത്രം: ട്വിറ്റര്‍
ശസ്ത്രക്രിയക്ക് വിധേയനായി നദാല്‍; വിജയകരം  

ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതല്‍ താരം കളത്തില്‍ ഇങ്ങിയിട്ടില്ല

ശുഭ്മാൻ ​ഗിൽ/ പിടിഐ
'ഗില്‍ ചെറുപ്പമാണ്, സച്ചിനും കോഹ്‌ലിയും ആയി താരതമ്യം ചെയ്യുന്നത് അന്യായം'

ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റുകളിലും വിജയകരമായി കളിക്കാനുള്ള കളി അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു

ചിത്രം: ട്വിറ്റര്‍
അശ്വിനോ, ‍ജഡേജയോ? ഓസീസ് ക്യാമ്പിൽ 'തല പുകയും' ചർച്ച!

സ്പിന്നർമാരായ രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരിൽ ആര് കളിക്കാനിറങ്ങുമെന്നതാണ് ഓസീസിനെ കുഴപ്പിക്കുന്നത്