Stock market SENSEX NIFTY

Lead Stories


Editor's Pick

ദേശീയം

കര്‍ണാടകയില്‍ മാളുകളും തീയേറ്ററുകളും ജൂണ്‍ ഒന്നിന് തുറക്കും

മെയ് 31 ന് ശേഷം മാളുകളും തീയേറ്ററുകളും ഹോട്ടലുകളും തുറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ധനകാര്യം

വെറും രണ്ട് രൂപയ്ക്ക് റീച്ചാര്‍ജ്; ശ്രദ്ധേയ പ്ലാനുമായി ബിഎസ്എന്‍എല്‍

വെറും രണ്ട് രൂപയ്ക്ക് റീച്ചാര്‍ജ്; ശ്രദ്ധേയ പ്ലാനുമായി ബിഎസ്എന്‍എല്‍

എസ്ബിഐ വീണ്ടും സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു

പ്രതിമാസം 10,000 രൂപ വരെ പെന്‍ഷന്‍; പ്രധാനമന്ത്രി വയ വന്ദന യോജന, പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ചുവടെ

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് 50 ലക്ഷം കോടി വേണം, ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയാണ് പ്രധാനം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരില്ല; ഡ്രൈവിങ് ലൈസന്‍സ് അടക്കം വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി

ഇനി സെക്കന്റുകള്‍ മതി; 1000 എച്ച് ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം, ഇന്റര്‍നെറ്റ് ലോകത്ത് വിപ്ലവകരമായ നേട്ടം

സ്വർണവില വീണ്ടും 35,000ലേക്ക്; ഇന്ന് പവന് കൂടിയത് 360 രൂപ 

50 ജിബി ഡേറ്റ, പരിധിയില്ല; ജിയോയോട് കിടപിടിക്കാന്‍ ആകര്‍ഷണീയമായ വൗച്ചര്‍ പ്ലാനുമായി എയര്‍ടെല്‍ 

ചലച്ചിത്രം

കായികം
കൊറോണയെ നേരിടുന്നതില്‍ ആരോഗ്യമുളള ശരീരവും മനസും പ്രധാനം, ജനങ്ങള്‍ കായികക്ഷമതയില്‍ ശ്രദ്ധിക്കണം: കേന്ദ്രമന്ത്രി കിരണ്‍ റിജിജു 

ഒളിമ്പിക്‌സില്‍ ആദ്യ പത്തു രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ എത്തിക്കുക എന്നതാണ് ദീര്‍ഘകാല ലക്ഷ്യമെന്ന് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു.

ഇത്രയും കുറവ് റണ്ണ് അപ്പില്‍ അത്രയും പേസ്, ബൂമ്ര അത്ഭുതപ്പെടുത്തുന്നുവെന്ന് വിന്‍ഡിസ് ഇതിഹാസ താരം

'അതെന്നെ അത്ഭുതപ്പെടുത്തുകയാണ്, എവിടെ നിന്നാണ് ഈ പേസ് വരുന്നത്...നല്ല കഴിവ് ബൂമ്രയിലുണ്ട്'

ഗ്രീഷ്മകാലത്ത് ക്രിക്കറ്റ് വസന്തത്തിനായി ഒരുങ്ങി ഓസ്‌ട്രേലിയ, ഇന്ത്യക്കെതിരായ പരമ്പരയുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

എല്ലാ ടെസ്റ്റുകളും ഒരു വേദിയില്‍ നടത്താന്‍ ഓസ്‌ട്രേലിയ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറുമാണെങ്കില്‍ ഓള്‍റൗണ്ടറായി കണക്കാക്കണം; ക്വാളിറ്റി മാത്രം പോരെന്നും മുഹമ്മദ് കൈഫ്‌

സ്ലൈഡ് ചെയ്യാനറിയണം, വേഗത്തില്‍ ഓടണം, പന്തിനെ ലക്ഷ്യം വെച്ചുള്ള കണക്കു കൂട്ടല്‍ ശരിയാവണം...

ഉംപൂണ്‍ പിഴുതെറിഞ്ഞതിന്റെ ഇരട്ടി നട്ടുവളര്‍ത്തും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 5000 മരങ്ങള്‍ നടുന്നു

കൊല്‍ക്കത്ത, നോര്‍ത്ത് ആന്‍ഡ് സൗത്ത് 24 പര്‍ഗാനാസ്, ഈസ്റ്റ് മെദിനിപുര്‍ എന്നിവിടങ്ങളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് റേഷനും,  ശുചിതം പാലിക്കുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളും വിതരണം ചെയ്തു ഉറുമ്പുകളെ മൊബൈലില്‍ കാണിച്ച് കബളിപ്പിച്ചു, ക്ഷമ നശിച്ച തവള വിരല്‍ കടിച്ചു പൊട്ടിച്ചു ( വീഡിയോ)

മൊബൈലിന്റെ മുന്‍പില്‍ നിര്‍ത്തി തവളയെ കബളിപ്പിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

റോഡിലൂടെ കുതിച്ചുപാഞ്ഞ് പോത്തുംവണ്ടി, വേഗത പോരെന്ന് യാത്രക്കാര്‍; പോത്തിന്റെ പ്രതികാരം ( വീഡിയോ)

. പഴയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്


മലയാളം വാരിക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

'ഹരണക്രിയ'- എന്‍. പ്രദീപ്കുമാര്‍ എഴുതിയ കഥ

കണ്‍മണീ അന്‍പോടു കാതലന്‍ നാന്‍ എഴുതും കടിതമേ അവസാനിച്ച്, നാന്‍ ആണൈയിട്ടാല്‍ എന്നൊരു ഉശിരന്‍ ഉരച്ചിലോടെ വാഹനം നിലച്ചതും ഫല്‍ഗുനന്‍ ചിത്രപഠനം അവസാനിപ്പിച്ചു

'ചോറുമണങ്ങള്‍'- നൗഷാദ് പത്തനാപുരം എഴുതിയ കവിത

കൈത്തോടിന്‍ തിണ്ടിലെപ്പേഴ്
ചൂണ്ടക്കമ്പാണതിന്‍ കൈത്തണ്ട

അബ്ബാസിയയിലെ തെരുവ്

അബ്ബാസിയ ഒരു മലയാളി റിപ്പബ്ലിക്കാണ്!

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. തലസ്ഥാനപട്ടണമായ കുവൈറ്റ് സിറ്റിയില്‍നിന്നും പത്തിരുപത് കിലോമീറ്റര്‍ അകലെ, വിമാനത്താവളത്തിനടുത്തായി കിടക്കുന്ന പ്രദേശം

Trending

കോവിഡ് പിടിവിടാതെ മഹാരാഷ്ട്ര, രോഗബാധിതര്‍ 60,000ലേക്ക്; ഗുജറാത്തില്‍ മരണസംഖ്യ 960

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂണ്‍ 17ന് പുനരാരംഭിക്കും; ആകാംക്ഷയോടെ ആരാധകര്‍ 

പിറന്നാളിന് പുതിയ വെബ് സീരീസുമായി പേളിയും ശ്രീനിഷും; പെണ്ണുകാണലും പൊല്ലാപ്പുമായി 'അവസ്ഥ' 

ബെവ് ക്യു ആപ്പിന്റെ തകരാര്‍ പരിഹരിച്ചു, മൂന്ന് ഒടിപി സേവനദാതാക്കള്‍; നാളേക്കുളള ബുക്കിങ്ങിന്റെ സമയം ഉടന്‍ 

കൊറോണയെ നേരിടുന്നതില്‍ ആരോഗ്യമുളള ശരീരവും മനസും പ്രധാനം, ജനങ്ങള്‍ കായികക്ഷമതയില്‍ ശ്രദ്ധിക്കണം: കേന്ദ്രമന്ത്രി കിരണ്‍ റിജിജു 

കോളജുകളുടെ പ്രവൃത്തി സമയം പുന:ക്രമീകരിച്ചു, രാവിലെ 8:30 മുതല്‍ 1:30 വരെ പഠനം; ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങും