Latest

ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍, നല്‍കാനാവില്ലെന്ന് അമ്മ; ചര്‍ച്ച പരാജയം, ഷെയിന്‍ നിഗത്തിന് വിലക്ക് തുടരും 

കൊച്ചിയിലേത് കൊറോണ അല്ല; വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനാ ഫലത്തില്‍ സ്ഥിരീകരണം

'മോദിക്ക് താത്പര്യമില്ല'; ഭരണഘടന പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചെന്ന് കോണ്‍ഗ്രസ്

'കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു' ; മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പറെന്ന് വി മുരളീധരന്‍

പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ തോല്‍പ്പിച്ചത് വെള്ളാപ്പള്ളിയും തുഷാറും; രൂക്ഷവിമര്‍ശനവുമായി സുഭാഷ് വാസു  

Lead Stories

കെപിസിസിക്ക് അച്ചടക്ക സമിതി വരുന്നു; മുരളീധരനോട് സഹതാപം മാത്രമെന്ന് മുല്ലപ്പള്ളി

എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ ആത്മാഭിമാനമുള്ള കോൺ​ഗ്രസ് പ്രവർത്തകർ പങ്കെടുത്തിട്ടുണ്ടാവില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

കേരളം

7 സെക്കന്റിനകം ഇനി വിവരം അറിയും; കുറ്റവാളികളെ കണ്ടെത്താന്‍ നൂതന സംവിധാനവുമായി കേരളാ പൊലീസ്

വീട്, ഓഫീസ് എന്തായാലും ആക്രമിക്കപ്പെട്ടാല്‍ വെറും ഏഴ് സെക്കന്റിനുള്ളില്‍ പൊലീസിന് കാണാം; രാജ്യത്ത് ആദ്യമായി നൂതന പദ്ധതിക്ക് തുടക്കമിട്ട് കേരള പൊലീസ്

ആനമലയിലെ റിസോര്‍ട്ടില്‍ നര്‍ത്തകിക്കൊപ്പം 'ആഘോഷം'; വീഡിയോ പകര്‍ത്തി കൂട്ടാളികള്‍; വ്യാപാരിയുടെ പണവും സ്വര്‍ണവും കാറും നഷ്ടമായി; യുവതിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ആറു മണിക്കു ശേഷം നഗരം സൈക്ലിങ്ങിനും വാക്കിങ്ങിനും; വരുന്നു എറണാകുളത്ത് ഒരു മാസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ 

അധ്യാപികയുടെ കൊലയ്ക്ക് പിന്നിൽ ന​ഗ്നനാരീപൂജ ?; മുടി മുറിച്ചത് ആഭിചാരകര്‍മത്തിനെന്നും സംശയം, ദുര്‍മന്ത്രവാദം നടന്നോയെന്നും അന്വേഷണം

Editor's Pick

ദേശീയം

1500 ബോഡോ തീവ്രവാദികള്‍ കീഴടങ്ങും; വിഘടനവാദികളുമായി സമാധാന കരാറില്‍ ഒപ്പിട്ട് കേന്ദ്രം, സുപ്രധാന നീക്കമെന്ന് അമിത് ഷാ

നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പുവച്ച് കേന്ദ്രസര്‍ക്കാര്‍

പുഴയുടെ മേല്‍പ്പാലത്തില്‍ കയറി സെല്‍ഫി; ട്രയിന്‍ ഇടിച്ചു; 21കാരിക്ക് ദാരുണാന്ത്യം; വെള്ളത്തിലേക്ക് ചാടിയ സഹപാഠി ഗുരുതരാവസ്ഥയില്‍

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അല്ല അധികാരത്തിലേറുക  ; കോണ്‍ഗ്രസ് നേതാവിന്റെ പ്രവചനം ഇങ്ങനെ, അമ്പരന്ന് നേതാക്കള്‍

'മോദിക്ക് താത്പര്യമില്ല'; ഭരണഘടന പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചെന്ന് കോണ്‍ഗ്രസ്

ഇന്ത്യയിലായിരുന്നെങ്കില്‍ നോബേല്‍ സമ്മാനം ലഭിക്കില്ലായിരുന്നു: അഭിജിത് ബാനര്‍ജി

2000 ഭിന്നലിംഗക്കാര്‍ പൗരത്വ പട്ടികയില്‍ നിന്നും പുറത്ത്, പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ദേശീയപതാക തലകീഴായി ഉയർത്തി, സല്യൂട്ട് ചെയ്ത് മന്ത്രി ; വിവാദം ( വീഡിയോ)

ധനകാര്യം

ഇനി അക്കൗണ്ട് വിവരങ്ങള്‍ പുറത്താകുമെന്ന് കരുതി ഭയപ്പെടേണ്ട!; 50,000 രൂപ വരെയുളള ഇടപാടുകള്‍ക്ക് വിര്‍ച്വല്‍ കാര്‍ഡ്; എസ്ബിഐയുടെ പുതിയ പരിഷ്‌കാരം

ബാങ്കിന്റെ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തുന്ന അക്കൗണ്ടുടമകള്‍ക്ക് പുതിയ ഓഫറുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ

ഇന്ധനവിലയില്‍ ആശ്വാസം ; പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

പുതിയ പരിഷ്‌കാരം ജനം ഏറ്റെടുത്തു; 500 കോടി ഡൗണ്‍ലോഡ് പിന്നിട്ട് വാട്‌സാപ്

നീണ്ടനിര കണ്ട് വേവലാതി വേണ്ട; പെട്രോളടിക്കാം മൊബൈല്‍ വഴിയും; വരുന്നു ഫാസ്റ്റ് ടാഗ് പോലൊരു സംവിധാനം

ബാങ്ക് പണിമുടക്ക്; 31നും 1നും സേവനങ്ങള്‍ തടസ്സപ്പെടും

ഇന്ധന വിലയിൽ കാര്യമായ കുറവ് വീണ്ടും; പത്ത് ദിവസത്തിനിടെ കുറഞ്ഞത് ഒന്നര രൂപ

വരാന്‍ പോവുന്നത് ബാങ്ക് സമരനാളുകള്‍; ജനുവരിയിലും ഫെബ്രുവരിയിലും ഒരു ദിവസം, മാര്‍ച്ചില്‍ മൂന്ന് ദിവസം, ഏപ്രിലില്‍ അനിശ്ചിതകാലം

പ്രീമിയം ഹാച്ച്ബാക്കില്‍ ഞെട്ടിപ്പിക്കുന്ന വിലയില്‍ ടാറ്റയുടെ കാര്‍; വശങ്ങളില്‍ വലിയ വീല്‍ ആര്‍ച്ചുകള്‍, 'സ്‌പോര്‍ട്ടി ലുക്കില്‍' അല്‍ട്രോസ്

ഇനി ഇരുട്ടത്ത് ഉപയോഗിക്കുമ്പോള്‍ കണ്ണുവേദന എന്ന ഭയം വേണ്ട!, കൂടുതല്‍ ബാറ്ററി ലൈഫ്; ഡാര്‍ക്ക് മോഡ് 'ലൈവാക്കി' വാട്‌സ് ആപ്പ്

ചലച്ചിത്രം

കായികം
പാഠം പഠിക്കാതെ കേരളം; രഞ്ജിയിൽ ആന്ധ്രക്കെതിരെ 162ന് പുറത്ത്; തമ്മിൽ ഭേദം തമ്പി

ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്തായി

ആരാണ് ആ ബൗളര്‍?, അതു പറയൂ ; മഞ്ജരേക്കറും രവീന്ദ്ര ജഡേജയും വീണ്ടും നേര്‍ക്കുനേര്‍ 

ആരാണ് ആ ബൗളര്‍?, അതു പറയൂ ; മഞ്ജരേക്കറും രവീന്ദ്ര ജഡേജയും വീണ്ടും നേര്‍ക്കുനേര്‍ 

പന്ത് പ്രതിഭാ സമ്പന്നനായ താരം; അധികം വൈകാതെ ടീമില്‍ തിരിച്ചെത്തും: പോണ്ടിങ്

പന്ത് പ്രതിഭാ സമ്പന്നനായ താരം; അധികം വൈകാതെ ടീമില്‍ തിരിച്ചെത്തും: പോണ്ടിങ്

ഹൃദയഭേദകം; ആ ഇന്ദ്രജാലം കാണാന്‍ അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ ഒര്‍മകള്‍; അനുശോചനം അറിയിച്ച് കോഹ്‌ലി

ഹൃദയഭേദകം; ആ ഇന്ദ്രജാലം കാണാന്‍ അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ ഒര്‍മകള്‍; അനുശോചനം അറിയിച്ച് കോഹ്‌ലി

കൊറോണ വൈറസ് പടരുന്നു; ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി

മാർച്ചിൽ നടക്കാനിരിക്കുന്ന ലോക  ഇൻഡോർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലഇങ്ങനെയും കുളിക്കാം!; ബൈക്ക് ഓടിക്കുന്നതിനിടെ വിസ്തരിച്ചു കുളി,  പിഴയടപ്പിച്ച് പൊലീസ് (വീഡിയോ)

റോഡിന്റെ ഓരത്ത് നിന്ന് കുളിക്കുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട്, എന്നാല്‍ കുളിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നവരെ കണ്ടിട്ടുണ്ടോ?

വാലില്‍ പിടിച്ച് തൂങ്ങി യുവാവ്, വേദനയിലും ശാന്തനായി മുന്നോട്ടുപോകുന്ന കാട്ടാന: വൈറല്‍ വീഡിയോ

ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്ന് പിന്മാറിയ ആനയുടെ വാലില്‍ പിടിച്ച് വലിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

കൈകൂപ്പി കാര്യമായ പ്രാര്‍ത്ഥനയിലാണ്, വിരലുകള്‍ക്കിടയില്‍ കോലുമിട്ടായിയും; അസംബ്ലിക്കിടയിലെ കുസൃതി, വിഡിയോ വൈറല്‍

കൂപ്പിപിടിച്ചിരിക്കുന്ന കൈയ്യില്‍ ഒളുപ്പിച്ചിട്ടുള്ള കോലുമിട്ടായി കാണാം. തരംകിട്ടുമ്പോഴെല്ലാം മിട്ടായി നുണയുന്നുമുണ്ട് ഈ സൂത്രശാലി

മലയാളം വാരിക
ട്യൂറിൻ കച്ച

'യേശുവിന്റെ മൃതദേഹം സംസ്‌കരിച്ചിട്ട് രണ്ടായിരത്തിലേറെ കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ആ കച്ചകള്‍ ഒരു കേടുമില്ലാതെ അവശേഷിക്കുന്നു'- ദുരൂഹതയില്‍ പൊതിഞ്ഞ തിരുക്കച്ച

പില്‍ക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ഷ്രൗഡ് ആണ് ടൂറിനിലേതെന്ന ശാസ്ത്രത്തിന്റെ കണ്ടെത്തല്‍ നിലനില്‍ക്കെത്തന്നെ, അതിലുള്ള യേശുക്രിസ്തുവിന്റെ പ്രതിഛായയുടെ അസാധാരണമായ ആവഹനശക്തി കാത്തുസൂക്ഷിക്കേണ്ടതാണ്

'അതോടെ ബിജെപിയുടെ കുതിപ്പ് കിതപ്പായി മാറും'

ഇന്ത്യയിലെ മുസ്ലിങ്ങള്‍ സ്വാതന്ത്ര്യലബ്ധി തൊട്ടേ മതനിരപേക്ഷ പാര്‍ട്ടികളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ബി.ജെ.പി വന്‍ശക്തിയായി വളരുകയോ അധികാരമേറുകയോ ചെയ്യുമായിരുന്നില്ല

'വിശുദ്ധപാപങ്ങള്‍'- സജിനി എസ് എഴുതിയ കഥ

ഇത് പുഷ്പമറിയത്തില്‍നിന്ന് സിസ്റ്റര്‍ മേരിലില്ലിയിലേക്കും വീണ്ടും പുഷ്പമറിയത്തിലേക്കും പരിണാമം ചെയ്യപ്പെട്ട ഒരുവളുടെ ദിനസരിക്കുറിപ്പുകളാണ്

Trending