Lead Stories

'ഇന്ത്യയെ വീണ്ടും വിഭജിക്കുന്നു'; പൗരത്വ നിയമ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് ഒവൈസി 

ലോക്‌സഭയില്‍ പൗരത്വ നിയമ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രതിഷേധം


Editor's Pick

മുംബൈയെ ഞെട്ടിച്ച് വീണ്ടും 'സ്യൂട്ട് കേസ്'; ബാഗില്‍ തലയില്ലാത്ത യുവതിയുടെ മൃതദേഹം, ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കിയ നിലയില്‍ 

ഉള്ളി വാങ്ങാന്‍ മണിക്കൂറുകള്‍ ക്യൂ നിന്നു, അറുപതുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

മെട്രോ ട്രാക്കിലേക്ക് ചാടി 26കാരിയുടെ ആത്മഹത്യാശ്രമം; ഗതാഗതം തടസ്സപ്പെട്ടു

വരുന്നത് വധശിക്ഷ നടപ്പാക്കല്‍ ദിനങ്ങള്‍?, ബുക്‌സര്‍ ജയിലില്‍ തൂക്കുകയര്‍ ഒരുങ്ങുന്നു; തുടക്കം നിര്‍ഭയ പ്രതികളിലെന്ന് റിപ്പോര്‍ട്ട് 

ബലാത്സംഗത്തിന് ശ്രമിച്ചതല്ലേയുള്ളു; ചെയ്യട്ടെ, എന്നിട്ടാവാം കേസ്; പരാതിക്കാരിയോട് പൊലീസ്

വിവാഹത്തിന് വരന്‍ വൈകിയെത്തി; അയല്‍വാസിയെ താലികെട്ടി വധു

ധനകാര്യം

നിങ്ങളുടെ എടിഎം കാര്‍ഡ് ഉപയോഗശൂന്യമായോ?; നിമിഷനേരം കൊണ്ട് ബ്ലോക്ക് ചെയ്യാം, പുതിയ കാര്‍ഡിന് അപേക്ഷിക്കാനും എളുപ്പമാര്‍ഗങ്ങള്‍

എടിഎം കാര്‍ഡ് നഷ്ടപ്പെടുന്ന വേളയില്‍ തന്നെ ബാങ്കിന് നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ നിന്ന് എസ്എംഎസ് ആയി സന്ദേശം അയച്ച് ഉപഭോക്താവ് കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്ന് എസ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു

വായ്പയെടുത്തവര്‍ക്ക് സന്തോഷവാര്‍ത്ത; എസ്ബിഐ വീണ്ടും പലിശ നിരക്കുകള്‍ കുറച്ചു

ഇന്ധന വില വീണ്ടും ഉയര്‍ന്നു, പെട്രോളിന് വര്‍ധന 14 പൈസ, ഡീസല്‍ 21 പൈസ കൂടി

'വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തിന് വീണ്ടും ഇരുട്ടടി'; പാചകവാതക വില കൂട്ടി, ആഗസ്റ്റ് മുതലുളള വര്‍ധന 120 രൂപ

ഒരു മാസത്തേക്ക് ഓഫറുമായി പൊതുമേഖലാ ബാങ്കുകള്‍, ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വസിക്കാം

ജിഎസ്ടി നിരക്കുകള്‍ കൂട്ടുന്നു; അവശ്യവസ്തു വില ഉയരും

നിങ്ങള്‍ ബാങ്ക് ലോക്കര്‍ തുറന്നിട്ട് ഒരു വര്‍ഷത്തിലേറെയായോ?; ഇനി ബാങ്ക് തുറന്നുനോക്കും; മുന്നറിയിപ്പ് 

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ വൊഡഫോണ്‍- ഐഡിഎ അടച്ചുപൂട്ടും: മുന്നറിയിപ്പുമായി കെ എം ബിര്‍ള 

ഇനി ധൈര്യമായി എടിഎം ഇടപാട് നടത്താം!; സുരക്ഷയ്ക്കായി പുതിയ നിയന്ത്രണങ്ങളുമായി ആര്‍ബിഐ

ചലച്ചിത്രം

കായികം
'ഫീല്‍ഡിങ് ഇങ്ങനെയാണെങ്കില്‍ റണ്‍സ് എത്ര അടിച്ചുകൂട്ടിയാലും കാര്യമില്ല'; സഹ താരങ്ങളെ വിമര്‍ശിച്ച് കോഹ്‌ലി

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ടീമംഗങ്ങളുടെ ഫീല്‍ഡിങ് പ്രകടനത്തെ വിമര്‍ശിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

'അതിഥിയായി' പാമ്പ് മൈതാനത്ത്; രഞ്ജി ട്രോഫി മത്സരം തടസ്സപ്പെട്ടു ( വീഡിയോ)

രഞ്ജി ട്രോഫി മത്സരം നടക്കുന്ന മൈതാനത്ത് പാമ്പ് എത്തിയതോടെ കളി അൽപ്പനേരം തടസ്സപ്പെട്ടു

'കോര്‍ട്ണി വാല്‍ഷ് അല്ല എന്റെ അച്ഛന്‍', ഇത് നിങ്ങളറിയാത്ത ഹെയ്ഡന്‍ വാല്‍ഷ് 

ഇനിയെങ്കിലും സ്വന്തമായി ഒരു ഐഡന്റിറ്റി സ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹെയ്ഡന്‍
 

'കന്നി നേട്ടമാണ്, ഏറെ സ്‌പെഷ്യലുമാണ്', പക്ഷെ സന്തോഷമില്ലെന്ന് ശിവം ദ്യൂബ 

30 പന്തില്‍ മൂന്നു ഫോറും നാല് സിക്‌സും സഹിതം 54 റണ്‍സാണ് ദ്യൂബ അടിച്ചെടുത്തത്

കൊഹ് ലിയുടെ ഈ ക്യാച്ച് നിങ്ങള്‍ വര്‍ഷങ്ങളോളം ഓര്‍ത്തിരിക്കും!, ബൗണ്ടറി ലൈൻ തൊടാതെ ക്യാപ്റ്റന്റെ സർക്കസ്  

13 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത് നിന്ന ഹെറ്റ്‌മെയറിനെ പുറത്താക്കികൊണ്ടായിരുന്നു ആ ക്യാച്ച്ഒരു നിമിഷം ആലോചിച്ചു, പിന്നെ പുറത്തെടുത്ത് വച്ചു; ലെവല്‍ ക്രോസ് മറികടക്കുന്ന ആനയുടെ 'ബുദ്ധി' ( വീഡിയോ)

പശ്ചിമ  ബംഗാളിലെ ജല്‍പായ്ഗുരിയില്‍ നിന്നുമുളള ദൃശ്യങ്ങളാണ് വൈറലാകുന്നത്

ഭാര്യ അറിയാതെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നവര്‍; സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒളിഞ്ഞുനോക്കുന്നവര്‍; ഈ സര്‍വേ കാണുക

രാജ്യത്തെ 45 ശതമാനം പേരും തന്റെ പങ്കാളിയുടെ ഫോണ്‍ അവരുടെ അനുവാദമില്ലാതെ പരിശോധിക്കാന്‍ ആഗ്രഹിക്കുന്നവരാണ്

85 ലക്ഷത്തിന്റെ 'വാഴപ്പഴം'; 'കൂളായി വന്ന് അകത്താക്കി' ( വൈറല്‍ വീഡിയോ)

കോമേഡിയന്‍ എന്ന് പേരിട്ട ഇന്‍സ്റ്റലേഷനായി വാങ്ങിയ വാഴപ്പഴത്തിനായി മൗരീസിയോ കാറ്റലെന്‍ 21 രൂപ മാത്രമാണ് ചെലവഴിച്ചത്


മലയാളം വാരിക

'പാമ്പിന്‍കുഞ്ഞിനെ ചവിട്ടിയതു പോലെ, കഥയേയും അറിയാതെ ചവിട്ടിയുണര്‍ത്തുകയായിരുന്നു ഞാന്‍'; കെആര്‍ മീര

ഞാന്‍ ആദ്യമായി ഡല്‍ഹിയും ഒറീസയും കൊല്‍ക്കൊത്തയും കണ്ടത് അങ്ങനെയാണ്... കഥയെഴുത്ത് ഓർമകളുടെ അവസാന ഭാ​ഗം

അവര്‍ ജീവിതം നെയ്‌തെടുക്കുകയാണ്; പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലം തിരിച്ചുവരവിന്റെ പാതയില്‍

പ്രളയത്തില്‍ തകര്‍ന്ന കൈത്തറി ഗ്രാമമായ ചേന്ദമംഗലം ഒന്നരവര്‍ഷത്തിനുശേഷം തിരിച്ചുവരവിന്റെ പാതയിലാണ്

മാടശ്ശേരി നാരായണ ശാന്തികള്‍/ ഫോട്ടോ: പ്രസൂണ്‍ കിരണ്‍

നാരായണ ഗുരുവിനെ നേരിട്ടു കണ്ട, ഗുരു സന്ദേശം ജീവിതത്തിലുടനീളം പകര്‍ത്തിയ ഒരു മനുഷ്യന്‍

തെക്കുനിന്ന് മലബാറില്‍ എത്തിയ ആദ്യ കുടിയേറ്റക്കാരില്‍ ഒരാളാണ് മാടശ്ശേരി നാരായണന്‍. നാരായണ ഗുരുവിനെ നേരിട്ടു കണ്ടിട്ടുണ്ട്. ഇപ്പോള്‍ 110 വയസ്സായ അദ്ദേഹത്തിന്റെ ജീവിത രേഖകൾ....

Trending

ഒരു നിമിഷം ആലോചിച്ചു, പിന്നെ പുറത്തെടുത്ത് വച്ചു; ലെവല്‍ ക്രോസ് മറികടക്കുന്ന ആനയുടെ 'ബുദ്ധി' ( വീഡിയോ)

മജിസ്ട്രേറ്റിനെ കൈയേറ്റം ചെയ്ത സംഭവം;  മാപ്പ് പറഞ്ഞ് വഞ്ചിയൂർ ബാർ അസോസിയേഷൻ

'ഇന്ത്യയെ വീണ്ടും വിഭജിക്കുന്നു'; പൗരത്വ നിയമ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് ഒവൈസി 

‘ഞാൻ നൽകിയ പൈനാപ്പിൾ കഴിച്ച് പലർക്കും കുഞ്ഞുങ്ങളുണ്ടായി‘- വിചിത്ര വാദങ്ങളുമായി വിവാദ ആൾ ദൈവം നിത്യാനന്ദ (വീഡിയോ)

വിവാഹിതയായ സ്ത്രീയെ കാണാന്‍ വീട്ടിലെത്തി; യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലി, കാമുകിക്കും നാട്ടുകാരുടെ മര്‍ദനം; അറസ്റ്റ് 

റോഡരികിൽ ഉണക്കാനിട്ട ഉള്ളിക്ക് മുകളിൽ കാർ കയറിയെന്ന് പരാതി; ന​ഗരസഭാ കൗൺസിലർക്ക് മർ​ദ്ദനം