Lead Stories

ഫയല്‍ ചിത്രം

നറുക്കു വീണില്ല, പ്രേമചന്ദ്രന്റെ ശബരിമല ബില്‍ ലോക്‌സഭ ചര്‍ച്ച ചെയ്യില്ല

ചര്‍ച്ചയ്‌ക്കെടുക്കേണ്ട സ്വകാര്യ ബില്ലുകളുടെ നറുക്കെടുപ്പില്‍ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ബില്‍ ഉള്‍പ്പെട്ടില്ല


Editor's Pick

ദേശീയം

'മരണത്തിന് ഉത്തരവാദികള്‍ ഗെലോട്ടും സച്ചിന്‍ പൈലറ്റും'; രാജസ്ഥാനില്‍ കര്‍ഷകന്‍ ജീവനൊടുക്കി

സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പത്തുദിവസത്തിനകം കര്‍ഷകരുടെ ലോണ്‍ എഴുതിതള്ളുമെന്ന് പറഞ്ഞിരുന്നു

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; മലയാളി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ആശുപത്രിയില്‍ 

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി; ഗുജറാത്തിലെ രണ്ടു സീറ്റും ബിജെപിക്ക് 

പീഡനശ്രമം ചെറുത്തതിന് പ്രതികാരം ; ദലിത് കുടുംബത്തിലെ രണ്ടു സ്ത്രീകളെ കാര്‍ കയറ്റിക്കൊന്നു

ബാലാക്കോട്ട് ആക്രമണത്തിനു വേണ്ടിവന്നത് വെറും 90 സെക്കൻഡ്, ജെയ്ഷെ ക്യാംപ് തകർന്നു; വെളിപ്പെടുത്തലുമായി വ്യോമസേനാ പൈലറ്റുമാർ

പെണ്‍കുട്ടിയെ കാണാന്‍ കാമുകന്‍ വീട്ടിലെത്തി; ഇരുവരെയും മൊട്ടയടിച്ച് വിട്ട് നാട്ടുകാര്‍, രോഷം 

വേഷം മാറ്റി, പക്ഷേ ശബ്ദം മാറ്റിയില്ല!; സിബിഐ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി റെയ്ഡ് നടത്താനിറങ്ങിയ ആള്‍ പിടിയില്‍

ധനകാര്യം

മുംബൈയില്‍ ഒരു ഏക്കര്‍ സ്ഥലത്തിന് വില 745 കോടി; റെക്കോര്‍ഡ് 

രാജ്യത്തിന്റെ വാണിജ്യതലസ്ഥാനത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയക്ക് ഉണര്‍വ് പകര്‍ന്ന് ജപ്പാനീസ് കമ്പനിയുടെ ബിഡ്

ഇനി രാജ്യത്ത് ഒരേതരം ഡ്രൈവിങ് ലൈസൻസ്

സുരക്ഷാ നമ്പര്‍ പ്ലേറ്റില്ലേ?; വെളളിയാഴ്ച മുതല്‍ വാഹനം രജിസ്റ്റര്‍ ചെയ്യില്ല: കടുപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ് 

മള്‍ട്ടിപ്ലക്‌സുകളില്‍ ഇനി ഇ-ടിക്കറ്റ് മാത്രം, കേന്ദ്രം ഉത്തരവിറക്കി 

ഇനി എയര്‍ടെല്‍ വരിക്കാര്‍ക്കും അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗമാകാം; പദ്ധതി ലഭ്യമാക്കുന്ന ആദ്യ പേയ്‌മെന്റ്‌സ് ബാങ്ക്

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ ; ഗ്രാമിന് 40 രൂപ കൂടി

ഏലയ്ക്ക 'വെറും കായല്ല, പൊന്നാണ്' ; കിലോയ്ക്ക് വില 5000 രൂപ, സര്‍വകാലറെക്കോഡ്

ഇന്ധനം നിറയ്ക്കാന്‍ ഇനി പമ്പുകളില്‍ കാത്തുനില്‍ക്കേണ്ട ; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഇനി ആളുമാറി സന്ദേശം അയയ്ക്കുമെന്ന പേടി വേണ്ട: പുതിയ സംവിധാനവുമായി വാട്‌സ്ആപ്

ചലച്ചിത്രം

മാമാങ്കത്തിലെ റോള്‍ ശരിക്കും അതിശയിപ്പിച്ചു; മമ്മൂട്ടി പറയുന്നു

ചരിത്രം കഥ പറയുന്ന പത്മകുമാര്‍ ചിത്രമായ മാമാങ്കത്തിന്റെ ആവേശത്തിലാണ് നടന്‍ മമ്മൂട്ടി

'മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കി ആഘോഷിക്കാന്‍ എന്റെ മകളുടെ ജീവിതവും കൂടി...അത് വേണ്ട.!'; ദിലീപ് ചിത്രത്തിന്റെ ട്രയിലര്‍

'മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കി ആഘോഷിക്കാന്‍ എന്റെ മകളുടെ ജീവിതവും കൂടി...അത് വേണ്ട

കായികം
'ചില ആളുകള്‍ ടെലിവിഷനിലിരുന്ന് ദൈവങ്ങളാണെന്ന് സ്വയം ചിന്തിക്കുന്നു'- അക്തറിന് ചുട്ട മറുപടിയുമായി സര്‍ഫ്രാസ്

ടോസ് നേടിയിട്ടും ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ച പാക് നായകന്റെ നടപടിയെ തന്റെ യു ട്യൂബ് ചാനലിലൂടെയാണ് അക്തര്‍ വിമര്‍ശിച്ചത്

ക്ലാസിക്ക് പോരാട്ടം; ടോസ് ഇം​ഗ്ലണ്ടിന്; ആദ്യം ബൗൾ ചെയ്യും; സാംപയ്ക്ക് പകരം ലിയോൺ ഓസീസ് ടീമിൽ

ടോസ് നേടി ഇം​ഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ഇലവനെ നിലനിർത്തിയാണ് ഇം​ഗ്ലണ്ട് കളിക്കാനിറങ്ങുന്നത്. രണ്ട് മാറ്റങ്ങളുമായാണ് ഓസ്ട്രേലിയ കളിക്കാനെത്തുന്നത്

കോപ്പ അമേരിക്ക; ബ്രസീൽ- അർജന്റീന സ്വപ്ന പോരാട്ടത്തിന് സാധ്യത; ക്വാർട്ടർ മത്സരങ്ങൾ ഇങ്ങനെ

മൂന്ന് ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാർക്കൊപ്പം, ഏറ്റവും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരുമാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്

വാര്‍ണറെ ചെറുക്കാന്‍ ആര്‍ച്ചറും സംഘവും ; ഇംഗ്ലണ്ടിന് ജയിച്ചേ തീരൂ ; ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

രണ്ടു സെഞ്ചുറി വീതം നേടിയ രണ്ടു താരങ്ങളാണ് ഇരു ടീമുകളുടെയും ബാറ്റിങിനെ നയിക്കുന്നത്

'സ്വാര്‍ത്ഥതയുടെ ആള്‍രൂപം ; റെക്കോഡുകള്‍ക്ക് വേണ്ടി കളിച്ച താരം ലെജന്‍ഡിനെതിരെ തിരിയുന്നു' ; സച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധോണി ആരാധകര്‍

200 റണ്‍സിന് മുമ്പെ ഓട്ടായപ്പോള്‍ നിരാശ പ്രകടിപ്പിച്ചയാളാണ് സച്ചിന്‍. സെഞ്ച്വറി നഷ്ടമായത് കാര്യമാക്കുന്നില്ലെന്ന് പറഞ്ഞയാളാണ് ധോണിപരിക്കേറ്റ തെരുവുനായ ചികില്‍സാ സഹായം തേടി ഫാര്‍മസിയിലെത്തി ; കരളുരുകും കാഴ്ച ; വീഡിയോ വൈറല്‍

തെരുവുനായ ചികില്‍സാ സഹായം തേടിയെത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞു

കാറിനുളളില്‍ കുഞ്ഞ്, പുറത്ത് വാവിട്ടു കരഞ്ഞ് അമ്മ; വീഡിയോ 

സ്റ്റാര്‍ട്ടിങ്ങിലായിരുന്ന കാര്‍ ലോക്ക് ആയതോടെ കുട്ടി ഉള്ളില്‍ കുടുങ്ങുകയായിരുന്നു


മലയാളം വാരിക

കൊളോണിയല്‍ കാലത്തെ ഒരു വംശീയ ദുരന്തം: സേതു എഴുതുന്നു

രാഷ്ട്രീയക്കാരുടെ പതിവുതന്ത്രങ്ങളിലൊന്നായ 'ഖേദപ്രകടനങ്ങളില്‍' ഇതൊക്കെ ഒതുക്കിവയ്ക്കുന്ന രീതി കണ്ടുശീലിച്ചവരാണല്ലോ നമ്മള്‍.

നാടിന്നകം കണ്ട നാടകക്കാരന്‍: ഗിരീഷ് കര്‍ണാടിനെക്കുറിച്ച്

ജീവിതത്തിന്റെ സുഖശീതള മേഖലയില്‍ തന്റെ പ്രവര്‍ത്തനങ്ങളുമായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ചയാളായിരുന്നില്ല ബഹുമുഖ പ്രതിഭയായ ഗിരീഷ് കര്‍ണാട് എന്ന കലാകാരന്‍

ദു:സ്വപ്നത്തിന്റെ പിറ്റേന്ന്: സച്ചിദാനന്ദന്‍ എഴുതിയ കഥകള്‍

എന്നാല്‍, പിന്നീടാണ് സ്‌നേഹസമ്പന്നരും സൗമ്യശീലരുമായ മനുഷ്യരും ഭിന്ന സ്വഭാവികളായ ദൈവങ്ങളും ഒന്നിച്ചു താമസിക്കുന്ന ആ പട്ടണത്തില്‍നിന്ന് അവിശ്വസനീയമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരാന്‍ തുടങ്ങിയത്.

Poll

കോണ്‍ഗ്രസിന് ഇനി തിരിച്ചുവരവ് സാധ്യമാണോ?


Result
ഇല്ല
സാധ്യം