Lead Stories

ബാറ്റിങ് വിരുന്നൊരുക്കി ഷാക്കിബും ലിറ്റനും; വിൻഡീസിനെ തകർത്ത് ബം​ഗ്ലാ​ദേശ്

ലോകകപ്പിൽ വെസ്റ്റിൻഡീസിനെ ഏഴ് വിക്കറ്റിന് തകർത്ത് ബം​ഗ്ലാദേശ് ഉജ്ജ്വല വിജയം സ്വന്തമാക്കി


Editor's Pick

ധനകാര്യം

വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത; വൻ ഓഫറുകളുമായി ടാറ്റ

ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് പ്രചാരണ പരിപാടിയുമായി ടാറ്റ മോട്ടോര്‍സ്

അഞ്ചുവര്‍ഷത്തേയ്ക്ക് ഈ ജില്ലകളില്‍ ഒരു തുളളി ഡീസല്‍ ലഭിക്കില്ല: നിതിന്‍ ഗഡ്കരി 

എടിഎമ്മില്‍ പണം ഇല്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ; കാലിയായാല്‍ മൂന്നു മണിക്കൂറിനുള്ളില്‍ പണം നിറയ്ക്കണം

എടിഎമ്മുകള്‍ ഭിത്തി തുരന്ന് വയ്ക്കണം: റിസര്‍വ് ബാങ്ക്  

വാഹനം രജിസ്റ്റര്‍ ചെയ്യണോ?, രണ്ട് ഹെല്‍മറ്റിന്റെ രസീത് നിര്‍ബന്ധം; ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ഉത്തരവ് 

എണ്ണക്കപ്പലിന് നേരെ ആക്രമണം; എണ്ണ വിലയില്‍ വന്‍ വര്‍ധനവ്; ആശങ്കയില്‍ ലോകം

ഇ- സിഗരറ്റ് നിരോധിക്കുന്നു; മരുന്നുപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചു

കൊച്ചി - ദുബായ് ഡ്രീംലൈനർ വിമാനസർവീസ് പുനരാരംഭിക്കുന്നു; അവധിക്കാലത്ത് ദുബായ് യാത്രയ്ക്ക് കൂടുതൽ സീറ്റുകൾ 

ചലച്ചിത്രം

'ഞങ്ങളുടെ വഴക്ക് 15 ദിവസം വരെ നീണ്ടുനില്‍ക്കും'; തുറന്നു പറഞ്ഞ് ഷാഹിദ്

മിറയുമായി വഴക്കിട്ടാല്‍ 15 ദിവസം വരെ നീണ്ടുനില്‍ക്കും എന്നാണ് താരം പറയുന്നത്

സുരേഷ് ​ഗോപി-ശോഭന- നസ്രിയ ചിത്രം നിർമ്മിക്കാൻ ദുൽഖർ; സിനിമയിൽ അതിഥിവേഷവും 

ദുൽഖർ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്‌
 

പാര്‍വതി സംവിധായികയായാല്‍ നായകന്‍ ആരാകും? തുറന്നു പറഞ്ഞ് താരം

താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ പ്രതീക്ഷിക്കാമെന്നാണ് പാര്‍വതി പറയുന്നത്

ഉണ്ട ​ഗംഭീര സിനിമയെന്ന് മാല പാർവതി; അശ്ലീല കമന്റിട്ടയാൾക്ക് ചുട്ട മറുപടി, പിന്നാലെ മാപ്പപേക്ഷ 

ഉണ്ടയ്ക്ക് ഫുൾ റ‌േറ്റിങ് നൽകി ചിത്രം ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണെന്നാണ് പാർവതി കുറിച്ചത്. 

 

കായികം
കോപ്പ അമേരിക്കയില്‍ ഖത്തറും, ജപ്പാനും എന്തിന്? സൗത്ത് അമേരിക്കന്‍ ടീമിനെ യൂറോപ്പ് ക്ഷണിക്കുമോ? പരഗ്വേയെ ഖത്തര്‍ തളച്ചതിന് പിന്നാലെ വിമര്‍ശനം

സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ പോരിനിറങ്ങുന്ന കോപ്പ അമേരിക്കയില്‍ ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ഫൈനലിസ്റ്റുകളായ ഖത്തര്‍, ജപ്പാന്‍ എന്നിവരെ ക്ഷണിക്കുകയായിരുന്നു

1970കളിലെ വിന്‍ഡിസ് ടീമിനെ പോലെയാണ് ഈ ഇന്ത്യന്‍ സംഘം; ഇന്ത്യയോട് കളിക്കാന്‍ ടീമുകള്‍ പേടിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

മാനസികമായ മുന്‍തൂക്കമില്ലാതെ എതിരാളികള്‍ക്ക് ഇറങ്ങേണ്ടി വരുന്നു. ഇന്ത്യയെ നേരിടണം എന്നത് ടീമുകള്‍ക്ക് ആശങ്ക തീര്‍ക്കുന്നു

സിഗ്നലുകള്‍ സഹായിക്കും എന്ന് ഇതിലും നന്നായി പറയണോ? ട്രോളുമായി മുംബൈ, കൊല്‍ക്കത്ത പൊലീസും

പച്ച കാണുന്നുണ്ടോ ഇന്ത്യ? എങ്കില്‍ വേഗത കൂട്ടൂ, നിങ്ങള്‍ എപ്പോഴും ചെയ്യുന്നത് പോലെ

ക്രിക്കറ്റ് വിട്ട് റെസ്ലിങ്ങിന് പോവൂ, പാക് താരങ്ങള്‍ക്കെതിരെ ആരാധകര്‍; പോകുന്ന വഴിയില്‍ സാനിയയ്ക്കും കൊട്ട്‌

മത്സരത്തലേന്ന് പിസയും ബര്‍ഗറുമാണ് പാക് താരങ്ങള്‍ കഴിച്ചത് എന്നാണ് അറിയാനായത്. ഇവര്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് റസ്ലിങ്ങിന് പോവണം

2003ല്‍ പാകിസ്ഥാനെതിരെ സച്ചിന്‍, 2019ല്‍ രോഹിത്; ആരുടെ അപ്പര്‍ കട്ടാണ് കിടിലന്‍?

സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കില്‍ അന്ന് സച്ചിനില്‍ നിന്ന് വന്ന അപ്പര്‍ കട്ടിനെ ഓര്‍മിപ്പിച്ചായിരുന്നു രോഹിത്തിന്റെ പാകിസ്ഥാനെതിരായ ഓള്‍ഡ് ട്രഫോര്‍ഡിലെ ഷോട്ടുകളില്‍ ഒന്ന്ആ ആള്‍ക്കൂട്ടം കണ്ട് ആംബുലന്‍സ് ഡ്രൈവര്‍ പോലും ശങ്കിച്ചുകാണും, പക്ഷേ...(വീഡിയോ)

കുറ്റവാളി കൈമാറ്റബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹോങ്കോങ്ങില്‍ നടന്ന പ്രക്ഷോഭം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു

ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യ വനിത ആരാവും ? 'അര്‍ത്തെമിസി'ലെ അംഗങ്ങളെ കാത്ത് ശാസ്ത്രലോകം

യുഎസ് സൈന്യത്തില്‍ പൈലറ്റായിരുന്ന ആനി മക് ക്ലെയിന്റെ പേരാണ് ആ ചരിത്ര നിയോഗത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒന്നാമത്തേത്


മലയാളം വാരിക

വേരുപിടിക്കാത്ത കശ്മീര്‍ മരങ്ങള്‍: ഷീബ ഇകെ എഴുതുന്നു

ലോക്സഭ ഇലക്ഷനും പുല്‍വാമ സ്ഫോടനവും അവിചാരിതമായി വന്ന കുറച്ച് ആരോഗ്യപ്രശ്‌നങ്ങളുമായി തികച്ചും അനിശ്ചിതത്വം നിറഞ്ഞതായിരുന്നു കശ്മീരിലേക്കുള്ള യാത്ര.

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ക്കൊപ്പം സേതു

ഉയരങ്ങള്‍ മാത്രം സ്വപ്നം കണ്ട ഒരു മലയാളി: സേതു എഴുതുന്നു

പലതും തുറന്നു പറയാന്‍ അദ്ദേഹം മടിച്ചെങ്കിലും, അതേപ്പറ്റി മുന്‍പ് കേട്ടിരുന്നത് മിക്കതും ശരിയായിരുന്നുവെന്ന് വ്യക്തമായി.

മഞ്ഞ വീടും പോള്‍ ഗോഗിനും: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടായിരുന്നു, വിന്‍സന്റിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷിയായ 'മഞ്ഞ വീട്.'

Poll

കോണ്‍ഗ്രസിന് ഇനി തിരിച്ചുവരവ് സാധ്യമാണോ?


Result
ഇല്ല
സാധ്യം
Trending

മാജിക് പാളി; ഹൂഗ്ലി നദിയില്‍ കാണാതായ യുവമാന്ത്രികന്‍ മരിച്ചതായി സംശയം

പൊലീസില്‍ നിന്ന് രക്ഷനേടി മകളും ഭര്‍ത്താവുമൊപ്പം യാത്ര; ഗുരുവായൂരില്‍ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

'ഡോക്ടറെ എന്നെ രക്ഷിക്കണേ, വയറുവേദന സഹിക്കാന്‍ വയ്യ'; രോഗിയുടെ വയറ്റില്‍ നിന്നും താക്കോല്‍, നാണയങ്ങള്‍, ഉള്‍പ്പെടെ കണ്ടെടുത്തത് 80 സാധനങ്ങള്‍; അമ്പരപ്പ്

ബാറ്റിങ് വിരുന്നൊരുക്കി ഷാക്കിബും ലിറ്റനും; വിൻഡീസിനെ തകർത്ത് ബം​ഗ്ലാ​ദേശ്

മുൻ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുർസി വിചാരണക്കിടെ കുഴഞ്ഞു വീണ് മരിച്ചു

ആ ആള്‍ക്കൂട്ടം കണ്ട് ആംബുലന്‍സ് ഡ്രൈവര്‍ പോലും ശങ്കിച്ചുകാണും, പക്ഷേ...(വീഡിയോ)