Stock market SENSEX NIFTY

Lead Stories

ജെഎന്‍യു രാജ്യദ്രോഹക്കേസ്: കനയ്യ കുമാര്‍ വിചാരണ നേരിടണം; കെജരിവാളിന്റെ അനുമതി

ജെഎന്‍യു രാജ്യദ്രോഹക്കേസില്‍ സിപിഐ നേതാവ് കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി.


Editor's Pick

ദേശീയം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് 5ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

സ്‌കൂളുകളില്‍ അഡ്മിഷന്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം

​ഗർഭിണിയുടെ അടിവയറ്റിൽ ആഞ്ഞു ചവിട്ടി അക്രമികൾ; കുഞ്ഞിന് അത്ഭുത രക്ഷ

ഡല്‍ഹി കലാപം: രാഹുലിനും സോണിയക്കും പ്രിയങ്കക്കും എതിരെ കേസെടുക്കണമെന്ന് ഹര്‍ജി; ഹൈക്കോടതി നോട്ടീസയച്ചു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ജന ജീവിതം സാധാരണ നിലയിലേക്ക്; നിരോധനാജ്ഞയില്‍ ഇളവ്; മരണം 42ആയി

ചുറ്റും അക്രമവും ആക്രോശവും; കലാപത്തിനിടെ ഹിന്ദു യുവതിക്ക് വിവാഹം; കാവല്‍ നിന്ന് മുസ്‌ലിം കുടുംബങ്ങള്‍, നശിക്കാത്ത മനുഷ്യത്വം

ഡല്‍ഹി കലാപം; പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖിനെ കാണാനില്ല

'ആള്‍ക്കൂട്ടം വീട്ടിലേക്ക് ഇരച്ചു കയറി,  എന്റെയും മക്കളുടേയും വസ്ത്രങ്ങള്‍ വലിച്ചു കീറി';  ഭയപ്പെടുത്തിയ മണിക്കൂറുകളെക്കുറിച്ച് അവര്‍ പറയുന്നു

ധനകാര്യം

സംസ്ഥാനത്ത് ‍‍ഡീസല്‍ വിലയില്‍ നേരിയ കുറവ്; മാറ്റമില്ലാതെ പെട്രോൾ വില 

ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്

ഇനി ഒരുദിവസം മാത്രം, നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും!; ചെയ്യേണ്ടത് ഇത്, എസ്ബിഐയുടെ മുന്നറിയിപ്പ്

2000 രൂപയുടെ നോട്ട് നിരോധിച്ചോ?, എടിഎമ്മുകളില്‍ ഇനി ഈ നോട്ടുകള്‍ ഇല്ല, വസ്തുത ഇങ്ങനെ

സ്ഥലത്തെ കുറിച്ച് വ്യക്തമായി അറിയില്ലേ?, ഭയപ്പെടേണ്ട!; വാട്‌സ് ആപ്പിന്റെ ഡ്രോപ്പിങ് ലൊക്കേഷന്‍ ഫീച്ചര്‍ പരിചയപ്പെടാം

ഇനി ലോക്കറില്‍ സൂക്ഷിക്കുന്നതിന് കൂടുതല്‍ പണം നല്‍കണം; നിരക്ക് ഗണ്യമായി ഉയര്‍ത്തി എസ്ബിഐ, പ്രതിവര്‍ഷം 12000 രൂപ വരെ വര്‍ധന

സര്‍വകാല റെക്കോഡില്‍ നിന്ന് സ്വര്‍ണ വില താഴേക്ക്; ഇന്നു രണ്ടു തവണ കുറഞ്ഞു

വാലിഡിറ്റി വെട്ടിക്കുറച്ച് ജിയോ; നിരക്ക് വര്‍ദ്ധനവിന് പുറമേ ഉപഭോക്താക്കള്‍ക്ക് വീണ്ടും തിരിച്ചടി 

പവന് 32,000 രൂപ, സ്വര്‍ണവില പൊളളുന്നു; സര്‍വകാല റെക്കോര്‍ഡില്‍

ചലച്ചിത്രം

കായികം
ട്വന്റി20 ലോകകപ്പില്‍ കൂറ്റന്‍ സ്‌കോര്‍, ഇന്ത്യയുടെ റെക്കോര്‍ഡ് തകര്‍ത്ത് സൗത്ത് ആഫ്രിക്ക

കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ തായ്‌ലാന്‍ഡ് 82 റണ്‍സിന് പുറത്തായി. സൗത്ത് ആഫ്രിക്കക്ക് 113 റണ്‍സ് ജയം

'രണ്ട് വര്‍ഷം അതിജീവിച്ചു, ഇനി മൂന്ന് വര്‍ഷം കൂടി'; കാന്‍സറിനെ ബൗള്‍ഡാക്കി ഇതിഹാസ പേസര്‍ 

കളിക്കളത്തിലെ അതേ തീവ്രതയില്‍ മറ്റൊരു എതിരാളിയെ കൂടി കീഴടക്കുകയാണ് ഹഡ്‌ലി. കാന്‍സറും ഹാഡ്‌ലിക്ക് മുന്‍പില്‍ മുട്ടുമടക്കി

'സച്ചിനേക്കാള്‍ മികവ് ലാറക്ക്', കാരണങ്ങള്‍ നിരത്തി മഗ്രാത്ത് 

'ലാറയുടെ ദിനമാണ് അതെങ്കില്‍ മനസില്‍ കാണുന്നത് എന്തും അദ്ദേഹത്തിന് ചെയ്യാനാവും'

ടര്‍ബോ ടോര്‍ച്ചുമായി ഇന്ത്യന്‍ ടീം; പരിശീലനത്തിന് ഇടയില്‍ ആവേശം നിറച്ച് പുതിയ കളി 

പരിശീലനത്തില്‍ ഇന്ത്യന്‍ ടീം പരീക്ഷിച്ച പുതിയൊരു കളി ആരാധകരുമായി പങ്കുവെക്കുകയാണ് ബിസിസിഐ

ഇന്ത്യക്ക് കനത്ത തിരിച്ചടി, ഇഷാന്ത് ശര്‍മക്ക് പരിക്ക്; ഉമേഷ് യാദവ് ടീമിലെത്തുമെന്ന് സൂചന 

വെല്ലിങ്ടണില്‍ അല്‍പ്പമെങ്കിലും മികവ് കാണിക്കാനായത് ഇഷാന്ത് ശര്‍മക്ക് മാത്രമാണ്ദാഹിച്ചു വലഞ്ഞ് തെരുവ് നായ; കൈക്കുമ്പിളിൽ വെള്ളം നിറച്ച് കുടിക്കാൻ കൊടുക്കുന്ന വൃദ്ധൻ; അനുകമ്പയുടെ ദൃശ്യങ്ങൾ വൈറൽ (വീഡിയോ)

നന്മ മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോ

യുവാവിന്റെ പാന്റിനുളളില്‍ മൂര്‍ഖന്‍; രക്ഷിക്കുന്നതിന്റെ വീഡിയോ വൈറല്‍

നാട്ടുകാര്‍ ഒത്തുചേര്‍ന്ന് കിണറ്റില്‍ വീണ യുവാവിനെ പുറത്തെടുത്തപ്പോഴാണ് പാന്റിനുള്ളില്‍ നിന്നും ഒരു മൂര്‍ഖന്‍ പാമ്പ് പുറത്തേക്ക് വന്നത്


മലയാളം വാരിക
താഹയുടെ ഉമ്മ ജമീല/ ഫോട്ടോ - ടി.പി. സൂരജ് (എക്‌സ്പ്രസ്സ്)

'ജീവിതം ഒറ്റ ദിവസം കൊണ്ട് തകിടം മറിഞ്ഞു; ഉറക്കത്തിനിടെ കിട്ടിയ അടിപോലെ'- ആ ഉമ്മ പറയുന്നു 

നടപടിയും വിചാരണയും ഒക്കെയായി എത്രനാള്‍? കേസ് ഇല്ലാതാവുമെങ്കിലും അത്രയും കാലത്തെ അവരുടെ ജീവിതത്തിന് ആര് ഉത്തരം പറയും? അവരുടെ ഭാവിയും വിദ്യാഭ്യാസവും എന്താകും?

സിഎഎ, എന്‍ആര്‍സി; ചാതുര്‍വര്‍ണ്ണ്യ സ്വത്വങ്ങളുടെ വീണ്ടെടുപ്പാണ് ഈ രാഷ്ട്രീയ നാടകങ്ങളുടെ ആകെത്തുക

ഇന്ത്യയിലെ ലിബറല്‍ ജനാധിപത്യ വ്യവസ്ഥയ്ക്കാണ് ശക്തമായ ഭീഷണി നേരിട്ടിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി ഈ വ്യവസ്ഥയില്‍ സ്വാഭാവികമാണ് 

ഉബൈ​ദും സഹോദരൻമാരും കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ/ ഫോട്ടോ: മനു മാവേലില്‍

പ്രണയിച്ചതിന്റെ പേരില്‍ തല മൊട്ടയടിച്ച് ആള്‍ക്കൂട്ട വിചാരണ, വീടുകയറി ആക്രമണം, അപവാദ പ്രചാരണം; വേട്ടയാടപ്പെടുന്ന ഒരു കുടുംബം

പ്രണയത്തിന്റെ പേരില്‍ ഒരു കുടുംബത്തെയാകെ വേട്ടയാടുമ്പോള്‍, ജീവിക്കാന്‍ വേണ്ടി കളക്ടറേറ്റിനു മുന്നില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്ക് നിരാഹാരമിരിക്കേണ്ടി വന്നു