Stock market SENSEX NIFTY

Lead Stories

ഫോട്ടോ: ട്വിറ്റർ

മൂന്നാം വിക്കറ്റും വീണു; പാകിസ്ഥാനെതിരെ ഇന്ത്യ പരുങ്ങലിൽ

മൂന്നാം വിക്കറ്റും വീണു; പാകിസ്ഥാനെതിരെ ഇന്ത്യ പരുങ്ങലിൽ

കോളജ് വിദ്യാര്‍ഥിനി വനത്തിനുള്ളില്‍ മരിച്ചനിലയില്‍; പരിക്കേറ്റ പാടുകള്‍, ബലാത്സംഗം ചെയ്തതായി സംശയം 

പതിവായി വീട്ടിലെത്തുന്ന കുടുബ സുഹൃത്ത്; യുവതിക്ക് മയക്കുമരുന്ന കലര്‍ന്ന് ശീതളപാനീയം നല്‍കി; ബലാത്സംഗത്തിന് പിന്നാലെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; പരാതി

ബിസിനസ് പങ്കാളിയുടെ ഭാര്യയുടെ സംരക്ഷണം ഏറ്റെടുത്തു, മകന്‍ സ്ത്രീയെയും അച്ഛനെയും കുത്തിക്കൊന്നു; യുവാവ് ഒളിവില്‍ 

വനിതകളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് കണ്ടറിയാന്‍ മുഖ്യമന്ത്രി ബസില്‍, അമ്പരന്ന് യാത്രക്കാര്‍- വീഡിയോ 

മാര്‍പാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് മോദി; പ്രധാനമന്ത്രി അടുത്ത ആഴ്ച റോമില്‍

ഡല്‍ഹിയില്‍ വീണ്ടും ക്രൂര പീഡനം; ആറ് വയസുകാരിക്ക് ഗുരുതര പരിക്ക്; പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ധനകാര്യം

ഫയല്‍ ചിത്രം

എസി യാത്രക്കാര്‍ക്ക് പുതപ്പും വിരിയും, ട്രെയിനിനകത്ത് കാറ്ററിംഗ് സര്‍വീസ്; പുനരാരംഭിക്കാന്‍ ഒരുങ്ങി റെയില്‍വേ, അടുത്തയാഴ്ച  യോഗം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രെയിന്‍ യാത്രയില്‍ നിര്‍ത്തിവെച്ച കാറ്ററിംഗ് സര്‍വീസും മറ്റു സേവനങ്ങളും പുനരാരംഭിക്കാന്‍ ഐആര്‍സിടിസി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ചലച്ചിത്രം

കായികം
ശ്രീലങ്കയ്‌ക്കെതിരെ ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് താരം
ബംഗ്ലാദേശിന് മികച്ച സ്‌കോര്‍; ശ്രീലങ്കയ്ക്ക് 172 റണ്‍സ് വിജയലക്ഷ്യം

ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക്‌ 172 റണ്‍സ് വിജയലക്ഷ്യം

ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ദയവായി നന്നായി കളിക്കരുത്, ഇന്ത്യന്‍ കളിക്കാരോട് പാകിസ്ഥാന്‍ ഫാന്‍ ഗേള്‍, പ്രതികരിച്ച് ധോനിയും കെഎല്‍ രാഹുലും(വീഡിയോ)

ഇന്ത്യന്‍ ടീം പരിശീലനം കഴിഞ്ഞ് ഗ്രൗണ്ട് വിടാന്‍ പോകുമ്പോഴാണ് സംഭവം. നാളെ നന്നായി കളിക്കരുത് എന്നാണ് രാഹുലിനോട് ആവശ്യപ്പെടുന്നത്

ഫോട്ടോ: ട്വിറ്റർ
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടി20 കളിക്കാന്‍ ബൂമ്ര, വിക്കറ്റ് വേട്ടയില്‍ കാത്തിരിക്കുന്നത് തകര്‍പ്പന്‍ നേട്ടം

ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാവാന്‍ ബൂമ്ര

ഫോട്ടോ:ബിസിസിഐ, ട്വിറ്റർ
ഈ ലോകകപ്പിലും ഇന്ത്യക്ക് രക്ഷയില്ല, സെമി ഫൈനല്‍ വരെ എത്തും: ബ്രയാന്‍ ലാറ

സെമി ഫൈനല്‍ മുതല്‍ അവര്‍ എങ്ങനെ കളിക്കും എന്നത് ആശ്രയിച്ചിരിക്കും കാര്യങ്ങള്‍ എന്നും ലാറ പറഞ്ഞു

വീഡിയോ ദൃശ്യം
ക്രീസില്‍ വീണ് മഹാരാജ്, ഡികോക്കിന്റെ വിചിത്ര പുറത്താവല്‍; ആദ്യ കളിയില്‍ സൗത്ത് ആഫ്രിക്കയെ വേട്ടയാടി നിര്‍ഭാഗ്യങ്ങള്‍

ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ കളിയില്‍ രണ്ട് സൗത്ത് ആഫ്രിക്കന്‍ കളിക്കാരുടെ പുറത്താകലാണ് ആരാധകര്‍ക്ക് കൗതുകമാവുന്നത്


കാസി /വീഡിയോ ചിത്രം

'എനിക്ക് അവനെ തിന്നാതിരിക്കാനാവില്ല; ഇനിയും നഷ്ടപ്പെടുത്താന്‍ കഴിയില്ല';  ഭര്‍ത്താവിന്റെ ചാരം അഞ്ച് നേരം കഴിച്ച് യുവതി

ഭര്‍ത്താവ് മരിച്ച ശേഷം മറ്റ് ആഹാരങ്ങള്‍ കഴിക്കുന്നതിനുള്ള താത്പര്യം തനിക്ക് നഷ്ടപ്പെട്ടുവെന്നും യുവതി പറയുന്നു
 

കുഴിയില്‍ അകപ്പെട്ട കുട്ടിയാനയെ വനപാലകര്‍ രക്ഷപ്പെടുത്തുന്നു

12 അടിയോളം താഴ്ചയുള്ള സ്വര്‍ണഖനിയില്‍ അകപ്പെട്ട് കുട്ടിയാന; രക്ഷകരായി വനംവകുപ്പ്, ആനക്കൂട്ടവുമായി ഒന്നിച്ചു, ഹൃദ്യം- വീഡിയോ

തമിഴ്‌നാട്ടില്‍ കാട്ടില്‍ 12 അടിയോളം താഴ്ചയുള്ള ഉപേക്ഷിക്കപ്പെട്ട സ്വര്‍ണഖനിയില്‍ അകപ്പെട്ട കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി


മലയാളം വാരിക

ലക്ഷ്മിയുടെ ഇരുള്‍വീണ ജീവിതത്തിലേക്ക് അബ്ദുറഹീം നിസാമുദ്ദീന്‍ പ്രകാശം പരത്തി കടന്നുവന്നത് അക്കാലത്താണ്...

കാലുകള്‍ക്കു ശേഷിയില്ലാത്ത ഈ കഥാനായിക: പാലക്കാട് ശ്രീകൃഷ്ണപുരത്തെ പ്രസിദ്ധമായ മമ്പിള്ളിക്കളം തറവാട്ടിലെ ലക്ഷ്മി. കര്‍ണാടക പൊലീസ് ഡയറക്ടര്‍ ജനറലായിരുന്ന അബ്ദുറഹീം നിസാമുദ്ദീന്‍ നായകന്‍

തിരുവനന്തപുരത്തെ പുരാരേഖ വകുപ്പ് ആസ്ഥാനം

കഴിയില്ല ചരിത്രം മായ്ക്കാന്‍, സത്യങ്ങളും

കേരള ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരും സംരക്ഷകരുമായ സംസ്ഥാന പുരാരേഖാ വകുപ്പുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇടപെടലിനു സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

ആദിശക്തി സമ്മർ സ്കൂളിലെ വിദ്യാർത്ഥികൾ സംഘാടകർക്കൊപ്പം

പഠനവും ജീവിതവും ആദിവാസി ജനതയുടെ ജീവനപാഠങ്ങള്‍

ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗോത്ര സമുദായങ്ങളില്‍നിന്നും വനത്തിനുള്ളിലെ ഊരുകളില്‍ നിന്നുംവരെ കുട്ടികള്‍ കേരളത്തിലെ മികച്ച കോളേജുകളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ആത്മവിശ്വാസത്തോടെ എത്തുകയാണ്