Stock market SENSEX NIFTY

Lead Stories

സംസ്ഥാനത്ത് ഇന്ന് 2,910  പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 2,653; രോഗമുക്തര്‍ 3,022

സംസ്ഥാനത്ത് ഇന്ന്   2910 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


Editor's Pick

ദേശീയം

അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു; വീഡിയോ ചാറ്റ് ആപ്പിന് എതിരെ പൊലീസിന്റെ സഹായം തേടി നുസ്രത് ജഹാന്‍ എംപി

അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച വീഡിയോ ചാറ്റ് ആപ്ലിക്കേഷന് എതിരെ പൊലീസിന്റെ സഹായം തേടി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍

പഠിക്കാന്‍ മിടുക്കന്‍, 13കാരന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈലില്ല; പിടിച്ചുപറി സംഘത്തില്‍ ചേര്‍ന്നു, പൊലീസ് വക 'സമ്മാനം'

പാകിസ്ഥാനില്‍ നിന്ന് 2,120, അഫ്ഗാനില്‍ നിന്ന് 188; നാല് വര്‍ഷത്തിനിടെ പൗരത്വം നല്‍കിയവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

വെബ്‌സീരിസിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്; 17 കാരി നഗ്നചിത്രങ്ങള്‍ അയച്ചു; ഇന്‍സ്റ്റഗ്രാമിലെ പെണ്‍മോഡല്‍ പിടിയില്‍

കോവിഡ് ചികിത്സയ്ക്കായി രണ്ടാമതും പ്ലാസ്മ ദാനം; ഒരു പേടിയും വേണ്ടെന്ന് കീരവാണി

വളര്‍ത്തുനായയെ കാണാന്‍ വൃത്തിയില്ലെന്ന് അയല്‍വാസി, തര്‍ക്കം; തോക്കെടുത്ത് വെടിവെച്ചു, ഗുരുതര പരിക്ക്

കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് അനിവാര്യം, ഗ്രാമച്ചന്തകളും താങ്ങുവിലയും തുടരും: മോദി

ചലച്ചിത്രം

കായികം
നാല് പന്തില്‍ തുടരെ നാല് വിക്കറ്റുകള്‍; എല്ലാം ക്ലീന്‍ ബൗള്‍ഡ്! വിസ്മയിപ്പിച്ച് പേസര്‍

നാല് പന്തില്‍ തുടരെ നാല് വിക്കറ്റുകള്‍; എല്ലാം ക്ലീന്‍ ബൗള്‍ഡ്! വിസ്മയിപ്പിച്ച് പേസര്‍

തകരാതെ നിന്നത് 26 വര്‍ഷങ്ങള്‍; പോള്‍ വാള്‍ട്ട് ഇതിഹാസം ബുബ്കയുടെ ആ ലോക റെക്കോര്‍ഡും വഴി മാറി; ചരിത്രമെഴുതി 20കാരന്‍

തകരാതെ നിന്നത് 26 വര്‍ഷങ്ങള്‍; പോള്‍ വാള്‍ട്ട് ഇതിഹാസം ബുബ്കയുടെ ആ ലോക റെക്കോര്‍ഡും വഴി മാറി; ചരിത്രമെഴുതി 20കാരന്‍

ലിവര്‍പൂള്‍ ജേഴ്‌സിയില്‍ ആദ്യമായി ഇറങ്ങി; കളിച്ചത് 45 മിനിട്ട് മാത്രം; റെക്കോര്‍ഡോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി തിയാഗോ

ലിവര്‍പൂള്‍ ജേഴ്‌സിയില്‍ ആദ്യമായി ഇറങ്ങി; കളിച്ചത് 45 മിനിട്ട് മാത്രം; റെക്കോര്‍ഡോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി തിയാഗോ

ഹാപ്പി ബര്‍ത്ത് ഡേ ഗെയ്ല്‍; പ്രായം തളര്‍ത്താത്ത 'യൂനിവേഴ്‌സ് ബോസ്'- വെടിക്കെട്ട് കാത്ത് ആരാധകര്‍

ഹാപ്പി ബര്‍ത്ത് ഡേ ഗെയ്ല്‍; പ്രായം തളര്‍ത്താത്ത യൂനിവേഴ്‌സ് ബോസ്; വെടിക്കെട്ട് കാത്ത് ആരാധകര്‍

ഫിഞ്ച് ഇന്ന് അരങ്ങേറ്റം കുറിക്കുമോ? കൊഹ്ലി പടയിൽ ആരൊക്കെ! സാധ്യതകൾ ഇങ്ങനെ 

വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദും ഈ സീസണിലെ ആദ്യ ആങ്കത്തിന് ഇറങ്ങുകയാണ്പക്ഷിയെ തിന്നുന്ന എട്ടുകാലി, ഭയാനക രൂപം (വീഡിയോ)

ഒരു ഭിത്തിയില്‍ തൂങ്ങി കിടക്കുകയാണ് എട്ടുകാലി

'കുറച്ചു കൂടി വലുതാകുമ്പോള്‍ അവളോട് പറയണം; ഞങ്ങള്‍ നിന്നെ ദത്തെടുക്കുകയായിരുന്നില്ല, നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു'

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഞങ്ങളവളുടെ രക്ത ബന്ധത്താലുള്ള അച്ഛനും അമ്മയും അല്ലെന്ന് തിരിച്ചറിയുന്ന കാലത്തും ഞങ്ങളുടെ സ്‌നേഹം അവളുടെ മുന്നില്‍ മങ്ങാതെ നില്‍ക്കുന്നുണ്ടാകുമല്ലോ...

പത്തിവിടര്‍ത്തി ആടി; മുട്ട വിരിഞ്ഞു പുറത്തുവരുന്ന രാജവെമ്പാല; വൈറല്‍ വീഡിയോ

മുട്ട വിരിഞ്ഞു പുറത്തുവരുന്ന രാജവെമ്പാലയുടെ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു


മലയാളം വാരിക

'കയ്പ്'- കെ.ജി.എസ് എഴുതിയ കവിത

കയ്പാലിത്തിരി
പുരളാതില്ലൊരു നേരും, കണ്ണീ-
രില്ലാതില്ലൊരു കണ്ണും.

'മൃതിനാടകനടനം'-  അയ്മനം ജോണ്‍ എഴുതിയ കഥ

മരിക്കുന്നതിന് ഏതാനും  ദിവസങ്ങള്‍  മാത്രം അവശേഷിക്കെ, മരണം  ഏഴു വ്യത്യസ്ത വേഷങ്ങളില്‍ സേവ്യറച്ചന്റെ അടുത്തെത്തിയിരുന്നു