Stock market SENSEX NIFTY

Lead Stories

പിണറായി വിജയന്‍/ഫയല്‍

സഹകരണ മേഖലയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട; ആര്‍ക്കും പണം നഷ്ടമാകില്ല, ഇത് സര്‍ക്കാരിന്റെ ഉറപ്പ്: മുഖ്യമന്ത്രി

സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


Editor's Pick

ദേശീയം

പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

ബീഫ് കടത്താൻ ശ്രമം, തടഞ്ഞ് ശ്രീരാമ സേന; കാർ കത്തിച്ചു, കർണാടകയിൽ 21 പേർ അറസ്റ്റിൽ

ഇന്ന് പുലർച്ചെയാണ് സംഭവം. ആന്ധ്രയിലെ ഹിന്ദുപുരിൽ നിന്നു ബം​ഗളൂരുവിലേക്ക് ബീഫ് കയറ്റി വരികയായിരുന്ന അഞ്ച് മിനി ട്രക്കുകളും കാറും ദൊഡ്ഡബല്ലാപുരയിൽ വച്ച് ശ്രീരാമ സേനാ പ്രവർത്തകർ തടയുകയായിരുന്നു

'പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് തെളിവുണ്ടോ?, വീഡിയോ പുറത്തുവിടൂ'; ഡാനിഷ് അലി

ബ്രിജ് ഭൂഷണ്‍ അവസരം കിട്ടുമ്പോഴെല്ലാം ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; പൊലീസ് കോടതിയില്‍

ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എംപിമാരെ ഉപയോ​ഗിച്ച് വിവാദം സൃഷ്ടിക്കാൻ ബിജെപി ശ്രമം: രാഹുൽ ഗാന്ധി

'സിനിമ, ആഡംബര നൗക, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയില്‍ നിക്ഷേപം'; ഖലിസ്ഥാന്‍ നേതാക്കള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം

കാമുകിയെ കാണാന്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി; ഒടുവില്‍ ട്വിസ്റ്റ്

സ്ഥലം വിൽപനയെ ചൊല്ലി തർക്കം, ഭാര്യയെ കൂട്ടബലാത്സം​ഗം ചെയ്‌തു; ദമ്പതികൾ വിഷം കഴിച്ചു മരിച്ചു  

ധനകാര്യം

പ്രതീകാത്മക ചിത്രം

ഒരുമാസം കഴിഞ്ഞാല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല 

പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ വൈകാതെ തന്നെ വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല

കായികം
ലെബുഷെയ്ൻ അശ്വിന്റെ പന്തിൽ ക്ലീൻ ബൗൾഡാകുന്നു/ പിടിഐ
ലോകകപ്പിനു തൊട്ടു മുന്‍പ് ഇന്ത്യയുടെ 'ഓള്‍ റൗണ്ട് മികവ്'- ഓസ്‌ട്രേലിയയെ വീഴ്ത്തി ഏകദിന പരമ്പര

മഴയെ തുടര്‍ന്നു രണ്ടാം തവണയും മത്സരം അല്‍പ്പനേരം നിര്‍ത്തിവച്ചു. പിന്നാലെയാണ് മത്സരം വീണ്ടും ആരംഭിച്ചത്

ഫോട്ടോ: ട്വിറ്റർ
ഏഷ്യന്‍ ഗെയിംസ്; മ്യാന്‍മറുമായി സമനില; പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍

ആദ്യ മത്സരത്തില്‍ ഇന്ത്യ 1-5ന്റെ ദയനീയ തോല്‍വി ചൈനയോടു നേരിട്ടിരുന്നു. രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 1-0ത്തിനു കീഴടക്കി

ഫോട്ടോ: പിടിഐ
കളി വീണ്ടും തുടങ്ങി, ഓസ്‌ട്രേലിയയുടെ ലക്ഷ്യം പുനര്‍ നിര്‍ണയിച്ചു; ജയിക്കാന്‍ 33 ഓവറില്‍ 317 റണ്‍സ്

ഒന്‍പത് റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ട്, ഗോള്‍ഡന്‍ ഡക്കായി സ്റ്റീവ് സ്മിത്ത് എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണ വീഴ്ത്തി

ഫോട്ടോ: ട്വിറ്റർ
കളി മുടക്കി വീണ്ടും മഴ; ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 56

ഒന്‍പത് റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ട്, ഗോള്‍ഡന്‍ ഡക്കായി സ്റ്റീവ് സ്മിത്ത് എന്നിവരാണ് പുറത്തായത്

സ്കൈ ‍ഡെയ്ലി, ഹൾക്ക് ​ഹോ​ഗൻ/ ട്വിറ്റർ
70 വയസിനിടെ മൂന്നാം ഭാര്യ; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ​ഹൾക്ക് ​ഹോ​ഗൻ വീണ്ടും വിവാഹിതനായി

കഴിഞ്ഞ ജൂലൈയിലാണ് ഇരുവരുടേയും വിവാഹ നിശ്ചയം. കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ വച്ച് വിവാഹം നടന്നു