ദേശീയം

ചോദ്യക്കോഴ ആരോപണം; ലോക്സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ മഹുവ സുപ്രീംകോടതിയില്‍
ലോക്സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനം നിയമവിരുദ്ധമാണെന്നും മഹുവ ഹര്‍ജിയില്‍ പറഞ്ഞു.
ധനകാര്യം

ജനുവരിയോടെ സവാള വില 40 രൂപയില്‍ താഴെ എത്തും; പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്രം
ജനുവരിയോടെ സവാള വില കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ
സെന്‍സെക്സ് 70,000 പോയിന്റ് കടന്നു; ഓഹരി വിപണിയില്‍ ഇന്നും 'ബുള്ളിഷ് ട്രെന്‍ഡ്'
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ ഇടിഞ്ഞത് 1500 രൂപ
ആധാര്‍ സൗജന്യമായി പുതുക്കല്‍: സമയപരിധി തീരാന്‍ ഇനി നാലുദിവസം മാത്രം, ചെയ്യേണ്ടത് ഇത്രമാത്രം
ഞെട്ടുന്ന ക്ലാരിറ്റി; സ്റ്റാറ്റസില്‍ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത: ശമ്പളം കൂടും, 17 ശതമാനത്തിന്റെ വർധന
കായികം

ബിസിസിഐയുടെ ആസ്തി 18,700 കോടി; ഓസീസ് ബോര്‍ഡിനേക്കാള്‍ 28 ഇരട്ടി!!; അമ്പരന്ന് ആരാധകര്‍
ഓസ്ട്രേലയിലന് ക്രിക്കറ്റ് ബോര്‍ഡിനെക്കാള്‍ 28 മടങ്ങാണ് ബിസിസിഐയുടെ ആസ്തി.
കായികം

ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ്ഡ് ഐസിസിയുടെ നവംബറിലെ താരം; ചരിത്രമെഴുതി ബംഗ്ലാ സ്പിന്നര്‍ നഹിദ
ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ കരുത്തുറ്റ സെഞ്ച്വറി നേടി ഹെഡ്ഡ് ടീമിനെ അനായാസം വിജയത്തിലെത്തിച്ചാണ് ലോക കിരീടത്തിലേക്ക് നയിച്ചത്
കായികം

വിജയ് ഹസാരെ; സെമിയിലെത്താന്‍ കേരളത്തിന് വേണ്ടത് 268 റണ്‍സ്
സഞ്ജു സാംസണിന്റെ അഭാവത്തില്‍ രോഹന് കുന്നുമ്മലാണ് കേരളത്തെ നയിക്കുന്നത്. പുറത്താകാതെ സെഞ്ച്വറി നേടിയ മഹിപാല്‍ ലോംറോറിന്റെ മികച്ച ബാറ്റിങാണ് രാജസ്ഥാന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്
കായികം

വിന്റേജ് മൗറീഞ്ഞോ, ബോള്‍ ബോയിയുടെ കൈയില്‍ തന്ത്രം എഴുതിയ കുറിപ്പ്! (വീഡിയോ)
രണ്ട് താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്താകേണ്ടി വന്നിട്ടും റോമ തോല്‍വി പിണയാതെ കാത്തു. മത്സരത്തിനിടെ ആരാധകരെ കൗതുകം കൊള്ളിച്ചത് മറ്റൊരു കാര്യമായിരുന്നു
കായികം

ക്യാച്ചെടുത്തു, കൈയില്‍ അല്ല കാലില്‍! ഇന്ത്യന്‍ താരം ഔട്ട് (വീഡിയോ)
മത്സരത്തിലെ ഇന്ത്യന്‍ താരത്തിന്റെ ഔട്ടാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; അയല്‍വാസി പിടിയില്‍
സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; സതീഷ് ബാബുവിന്റെ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി
75 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു
ദുല്‍ഖര്‍ ചിത്രത്തില്‍ ഹണിറോസ്; വീണ്ടും തെലുങ്കിലേക്ക്
ചൈനീസ് വന്മതില് തകരാതെ നില്ക്കുന്നതെങ്ങനെ? ഗവേഷകരുടെ പുതിയ കണ്ടെത്തല്‍