Stock market SENSEX NIFTY

Lead Stories

ഫയല്‍ ചിത്രം

കള്ളപ്പണം വെളുപ്പിച്ചു; വികെ ഇബ്രാഹിം കുഞ്ഞിന് ഇഡിയുടെ നോട്ടീസ്; 22ന് ഹാജരാകണം

നോട്ടുനിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഹാജരാകാന്‍ നോട്ടീസ് അയച്ചത്.


Editor's Pick

ദേശീയം

ബിജെപി എംഎല്‍എ രമേശ് ദിവാകര്‍ /ചിത്രം ട്വിറ്റര്‍

നിങ്ങള്‍ കുട്ടികളെ പെറ്റുകൂട്ടുന്നു; പഠനച്ചെലവ് എന്തിന് സര്‍ക്കാര്‍ വഹിക്കണം; വിവാദപരാമര്‍ശവുമായി ബിജെപി എംഎല്‍എ

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ഇളവിനായി പ്രദേശവാസികളായ സ്ത്രീകള്‍ എംഎല്‍എയെ സമീപിക്കുകയായിരുന്നു.

ചലച്ചിത്രം

കായികം
വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ
ന്യൂസിലാന്‍ഡില്‍ മൂന്നാം ദിനം 36 ഓവറില്‍ ഞങ്ങള്‍ തോറ്റു, ആരും വന്നില്ല പിച്ച് നോക്കാന്‍; സ്പിന്‍ പിച്ച് വിവാദത്തില്‍ കോഹ്‌ലി

സ്പിന്‍ ട്രാക്കിലേക്ക് വരുമ്പോള്‍ എപ്പോഴും വലിയ ബഹളവും ചര്‍ച്ചകളുമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി

ഡേവിഡ് വാര്‍ണര്‍/ ഫയല്‍ ചിത്രം
'പരിക്കോടെ കളിച്ചത് തെറ്റായ തീരുമാനം'; ഇന്ത്യക്കെതിരെ കളിച്ചതിന്റെ കുറ്റബോധത്തില്‍ ഡേവിഡ് വാര്‍ണര്‍

പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും പുറത്ത് കടക്കുന്നതിന് മുന്‍പ് ഇന്ത്യക്കെതിരായ ടെസ്റ്റ് കളിച്ചത് തെറ്റായി പോയെന്ന് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍

ഇന്‍സമാം ഉള്‍ ഹഖ്/ ഫയല്‍ ചിത്രം
റൂട്ട് പോലും 5 വിക്കറ്റ് വീഴ്ത്തുമ്പോള്‍ അശ്വിനേയും അക്‌സറിനേയും പുകഴ്ത്തണോ? പിച്ചിനെതിരെ ഐസിസി നടപടി വേണം: ഇന്‍സമാം ഉള്‍ ഹഖ്‌

'ഇത്തരം പിച്ചുകള്‍ക്കെതിരെ ഐസിസി നടപടി എടുക്കണം. രണ്ട് ദിവസം പോലും നീണ്ടു നില്‍ക്കാത്ത ടെസ്റ്റ് പിച്ച് എന്തൊരു പിച്ചാണ്?'

അജിൻക്യ രഹാനെ/ ട്വിറ്റർ
'ആദ്യം കണക്കുകള്‍ നോക്കണം, എന്നിട്ട് ചോദ്യവുമായി വരൂ'; റിപ്പോര്‍ട്ടറോട് കലിപ്പിച്ച് രഹാനെ

നമ്മള്‍ വിദേശത്ത് പോവുമ്പോള്‍ ആരും പറയാറില്ല, എന്തൊരു സീമിങ് വിക്കറ്റാണ് അതെന്ന്. അവര്‍ എപ്പോഴും ഇന്ത്യന്‍ ടീമിന്റെ സാങ്കേതികത്വത്തെ കുറിച്ചാണ് പറയാറ്

നവ്ദീപ് സെയ്‌നി, എസ് ശ്രീശാന്ത്/ഫോട്ടോ: പിടിഐ
'എനിക്ക് ശ്രീശാന്തിനെ പോലെയാവണ്ട'; 7 വര്‍ഷം മുന്‍പത്തെ നവ്ദീപ് സെയ്‌നിയുടെ കമന്റ് വൈറല്‍

ജൂനിയര്‍ ശ്രീശാന്ത് എന്ന ആരാധകന്റെ കമന്റിന് സെയ്‌നി നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്


റോഡില്‍ ചത്തുകിടക്കുന്ന മൃഗത്തെ കണ്ട് വഴിമാറി പോകുന്ന ആന

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്

വിഡിയോ സ്ക്രീൻഷോട്ട്

ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 

നിഷ്പ്രയാസം ഫ്രിഡ്ജിന് മുകളിലെത്തിയ കുട്ടിക്കുറുമ്പി പാക്കറ്റ് കൈക്കലാക്കി ഒറ്റ ഇറക്കത്തിന് താഴെയുമെത്തി

പ്ലാസ്റ്റിക് കയറില്‍ കുടുങ്ങിയ കൂറ്റന്‍ സ്രാവിനെ രക്ഷപ്പെടുത്തുന്നു

കടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)

സയന്‍സ് ഗേള്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്


മലയാളം വാരിക
കെ.എഫ്. റസ്റ്റം

മനുഷ്യരില്‍ ഒരു 'പ്രാഞ്ചിയേട്ടന്‍' ഒളിഞ്ഞുകിടക്കുന്നുണ്ടോ?

എത്ര വിലപ്പെട്ട മനുഷ്യജീവനുകളാണ് സാര്‍, ആ രണ്ടുപേര്‍ ചേര്‍ന്ന് രക്ഷിച്ചത്.'' ആലപ്പുഴ എസ്.പി ഓഫീസില്‍ എന്റെ മുന്നിലിരുന്ന ആ ചെറുപ്പക്കാരന്‍ അല്പം വൈകാരികമായാണ് അതു പറഞ്ഞത്

പ്രതീകാത്മക ചിത്രം

'കിത്താബില്‍ സിനിമ ഹറാമാണെങ്കിലും, ജീവിതത്തിലങ്ങനെയായിരുന്നില്ല'

'കടല്‍ എപ്പോഴും ആണുങ്ങള്‍ക്കുള്ളതാണ്' എന്നതാണ് മലയാളത്തിലെ കടല്‍ സിനിമകളുടെ 'തിര/കഥ'

Trending

നിങ്ങള്‍ കുട്ടികളെ പെറ്റുകൂട്ടുന്നു; പഠനച്ചെലവ് എന്തിന് സര്‍ക്കാര്‍ വഹിക്കണം; വിവാദപരാമര്‍ശവുമായി ബിജെപി എംഎല്‍എ

കാസർകോട് ബോട്ട് അപകടം; കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

അധികാരക്കൊതിയില്ല; അമ്മയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണം; ഡിഎംകെയെ തോല്‍പ്പിക്കണം; രാഷ്ട്രീയം മതിയാക്കിയെന്ന് വികെ ശശികല

മകള്‍ കാറിനകത്തുള്ള കാര്യം മറന്നു; നാലുവയസുകാരി ശ്വാസം മുട്ടി മരിച്ചു

നെഞ്ചിനകത്ത് പെരുമ്പറ കൊട്ടുന്നപോലെ; ഹൃദയമിടിപ്പ് മിനിറ്റില്‍ 150ന് മുകളില്‍; കോവിഡാനന്തര അനുഭവങ്ങള്‍ പങ്കിട്ട് ഡോക്ടര്‍

മലയാളിക്ക് ആഡംബര ബൈക്ക്, ഇന്ത്യക്കാരന് കോടികള്‍; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്