Stock market SENSEX NIFTY

Lead Stories

അരിക്കൊമ്പന്‍

'ആനയെ കൊണ്ടുപോയി അവിടേയും ഇവിടേയും വിടണമെന്ന് കോടതിക്ക് പറയാനാകില്ല'; അരിക്കൊമ്പന്‍ കേസ് ഫോറസ്റ്റ് ബെഞ്ചിന്

ഹര്‍ജി പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിമര്‍ശിച്ചു


Editor's Pick

ദേശീയം

വിഡിയോ സ്ക്രീൻഷോട്ട്

'അവര്‍ തകര്‍ത്തതാണ്' ; ബിഹാറിലെ പാലം പൊളിഞ്ഞുവിണതില്‍ ബിജെപിക്കെതിരെ ആര്‍ജെഡി

'ഞങ്ങള്‍ പാലം പണിയുകയാണ് അവര്‍ അത് പൊളിക്കുകയാണ്'- തേജ് പ്രതാപ് പറഞ്ഞു.

ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധം; കിടക്കയില്‍ അഴുകിയ നിലയില്‍ മൃതദേഹം; അന്വേഷണം

ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിസ്റ്റത്തില്‍ ബാഹ്യ ഇടപെടല്‍?; 40 പേരുടെ മരണം വൈദ്യുതാഘാതമേറ്റെന്നും സംശയം

ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രക്കാര്‍ അടിച്ചുകൊന്നു

ട്രെയിന്‍ ദുരന്തം: തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ശീതികരിച്ച കണ്ടെയ്‌നറില്‍ സൂക്ഷിക്കും; ഡിഎന്‍എ പരിശോധന നടത്തും

അനന്തരവന്‍ ക്രിക്കറ്റ് പന്തെടുത്തു; ദലിത് യുവാവിന്റെ തള്ളവിരല്‍ മുറിച്ചെടുത്തു, ക്രൂരമര്‍ദ്ദനം

ബ്രിജ് ഭൂഷനെതിരെ പോക്‌സോ കേസ് ഇല്ല?; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി തിരുത്തി; റിപ്പോര്‍ട്ട്

ധനകാര്യം

പ്രതീകാത്മക ചിത്രം

സ്വര്‍ണവില വര്‍ധിച്ചു; 44,500ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

ഇനി വാട്‌സ്ആപ്പില്‍ കോളിങ് എളുപ്പം; പുതിയ അപ്‌ഡേഷന്‍

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പോകുകയാണോ?; ഫയല്‍ ചെയ്യുമ്പോള്‍ വേണ്ട പത്തു പ്രധാനപ്പെട്ട രേഖകള്‍

നിരത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിറയും?; ഗുജറാത്തില്‍ വമ്പന്‍ ലിഥിയം ബാറ്ററി പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ് 

സ്വര്‍ണവിലയില്‍ മാറ്റമില്ല; രണ്ടുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ 

ചാറ്റ് ലോക്ക് മുതല്‍ എഡിറ്റ് മെസേജ് വരെ...; വാട്സ്ആപ്പിലെ പ്രധാനപ്പെട്ട 10 ഫീച്ചറുകള്‍ 

ആധാര്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ചെയ്യേണ്ടത് ഇത്രമാത്രം

സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ല!,'സെക്യൂരിറ്റി സെന്റര്‍'; മലയാളത്തിലും ലഭ്യമാവുന്ന പുതിയ ഫീച്ചര്‍ 

ചലച്ചിത്രം

കായികം
ഫോട്ടോ: ട്വിറ്റർ
വൻ സാമ്പത്തിക പ്രതിസന്ധി; വനിതാ ടീമിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ച് ബ്ലാസ്റ്റേഴ്സ് 

ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് വനിതാ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇത്തവണ മികച്ച രീതിയിൽ ടീം വാർത്തെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി

രോഹിതും കോഹ്‌ലിയും പരിശീലനത്തിനിടെ/ ട്വിറ്റർ
ഓവലിൽ മഴ കളിച്ചാൽ റിസർവ് ദിനം; പോരാട്ടം ഉപേക്ഷിച്ചാൽ...?

മഴയെ തുടർന്ന് ഒരു ദിവസം നഷ്ടപ്പെട്ടാൽ റിസർവ് ദിനത്തിലേക്ക് കൂടി കളി നീളും

വിരാട് കോഹ്‌ലി/ ട്വിറ്റർ
'ഓസീസ് പേസിനെ കാത്ത് ഇന്ത്യൻ ബാറ്റർമാർ'- ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ മുതല്‍

ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്- മിച്ചല്‍ സ്റ്റാര്‍ക്ക് സഖ്യം ലോക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ പേസ് ദ്വയമാണ്. ഈ സഖ്യത്തിന് സമീപ കാലത്ത് ഏറ്റവും അധികം വെല്ലുവിളി തീര്‍ത്തത് ഇന്ത്യന്‍ ബാറ്റിങ് നിരയാണ്

ഫോട്ടോ: ട്വിറ്റർ
ഇന്ത്യയെ വീഴ്ത്തി ടെസ്റ്റ് കിരീടം, ഇംഗ്ലണ്ടിനെ ചാരമാക്കണം; ഓസീസിനെ ഉപദേശിക്കാന്‍ ആന്‍ഡി ഫ്‌ളവര്‍

55കാരനായ ആന്‍ഡി ഫ്‌ളവര്‍ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാളാണ്

കരിം ബെൻസിമ/ എഎഫ്പി
സൗദിയിൽ ക്രിസ്റ്റ്യാനോ- ബെൻസിമ സൂപ്പർ പോരാട്ടം! റയൽ ഇതിഹാസം അൽ ഇത്തിഹാദിൽ

അത്‌ലറ്റിക് ക്ലബുമായുള്ള ലാ ലി​ഗയിലെ അവസാന പോരാട്ടം ബെന്‍സിമയുടേയും ടീമിനായുള്ള അവസാന മത്സരമായിരുന്നു. പിന്നാലെ താരം പിടിയറങ്ങുകയാണെന്ന് റയല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു