ദേശീയം

ഡല്‍ഹിയിലെ വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം
12 ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്
കായികം

50 മീറ്റര്‍ റൈഫിളില്‍ ലോകറെക്കോര്‍ഡ് ഇട്ട് സിഫ്ത് കൗര്‍ സാംറ; നാലാം ദിനം ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; മെഡല്‍ നേട്ടം 18ആയി
വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സിഫ്ത് കൗര്‍ സാംറയാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത്
കായികം

20 ഓവറില്‍ 314!; ഒന്‍പത് പന്തില്‍ ഫിഫ്റ്റി; 34ല്‍ നൂറ്; ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് നേപ്പാള്‍
ടി ട്വന്റിയിലെ ഉയര്‍ന്ന സ്കോര്‍, അതിവേഗ അര്‍ധ സെഞ്ച്വറി, അതിവേഗ സെഞ്ച്വറി എന്നിവ നേപ്പാള്‍ താരങ്ങള്‍ സ്വന്തം പേരില്‍ എഴുതി
കായികം

'നന്നായി ഗൃഹപാഠം ചെയ്തു, നല്ല ആത്മവിശ്വാസവും ഉണ്ട്'- ഇന്ത്യയിൽ കളിക്കാൻ ഒരു സമ്മർദ്ദവും ഇല്ലെന്ന് ബാബര്‍
നിലവിലെ ലോകകപ്പ് ടീമിലുള്ള ആഘ സമല്‍മാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ മാത്രമാണ് നേരത്തെ ഇന്ത്യയില്‍ കളിച്ചിട്ടുള്ളവര്‍. വിസ ലഭിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങിയതോടെ പാക് ടീം നാളെ ഇന്ത്യയിലെത്തും
കായികം

'സുഹൃത്തേ... യുദ്ധമല്ല, ക്രിക്കറ്റാണ്'- ഇന്ത്യ- പാക് പോരിനെക്കുറിച്ചുള്ള ചോദ്യം, വായടപ്പിച്ച് പാക് പേസര്‍
ഇന്ത്യയുമായി മത്സരിക്കുമ്പോള്‍ പാകിസ്ഥാന് താരങ്ങള്‍ക്ക് അക്രമണോത്സുകത കുറയുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം
കായികം

41 വര്‍ഷത്തെ കാത്തിരിപ്പ്; ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം
സുദീപ്തി ഹജേല, ഹൃദയ് വിപുല്‍ ചഹ്ദ, അനുഷ് ഗാര്‍വല്ല, ദിവ്യാകൃതി സിങ് എന്നിവരടങ്ങിയ സംഘമാണ് ഡ്രസ്സേജ് ടീം ഇനത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത്
ഓസീസിന് ആശ്വാസ വിജയം; ഇന്ത്യക്ക് 66 റണ്‍സിന്റെ തോല്‍വി
മരം മുറിച്ച കൂലി കൊടുത്തില്ല, കഴുത്തിൽ കുരുക്കിട്ട് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 55കാരൻ
പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; സജീവന് കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു
വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ ഗൃഹനാഥന്റെ മൃതദേഹം: മകളുടെ ഭർത്താവ് അറസ്റ്റിൽ
ഡല്‍ഹിയിലെ വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം