Stock market SENSEX NIFTY

Lead Stories

നക്ഷത്ര, ശ്രീമഹേഷ്

കൊല്ലാൻ പ്രത്യേക മഴു; കുട്ടിയോട് അടങ്ങാത്ത പക, പുനർവിവാഹം മുടങ്ങിയതിന്റെ നിരാശ; ആറ് വയസുകാരിയുടെ കൊലപാതകം ആസൂത്രിതം

വനിതാ കോൺസ്റ്റബിളുമായുള്ള പുനർവിവാഹം മുടങ്ങിയതിന്റെ കടുത്ത നിരാശയിലായിരുന്നു മഹേഷ്. നാളുകളായി ഇയാൾ പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി


Editor's Pick

കാണാതായ നാലുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അഴുക്കുചാലിന് സമീപം ഉപേക്ഷിച്ചനിലയില്‍; അന്വേഷണം 

55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം (വീഡിയോ)

'വലിയ ശബ്ദത്തോടെ ഇടി, പരിഭ്രാന്തരായി നിലവിളിച്ച് യാത്രക്കാര്‍'; ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍  പുറത്ത് 

ആണവ വാഹകശേഷി; അഗ്നി പ്രൈം ബാലിസ്റ്റിക്ക് മിസൈൽ രാത്രികാല പരീക്ഷണം വിജയം

ട്രെയിന്‍ ദുരന്തം: റെയില്‍വേ ജീവനക്കാരുടെ ഫോണുകള്‍ സിബിഐ പിടിച്ചെടുത്തു; ലോക്കോ പൈലറ്റിനെ ചോദ്യം ചെയ്യും

പുല്ല് കഴുകി തിന്ന് അരിക്കൊമ്പൻ; ആന കോതയാര്‍ ഡാം പരിസരത്ത് ; ഉന്മേഷവാനെന്ന് തമിഴ്നാട് വനംവകുപ്പ് ( വീഡിയോ)

ധനകാര്യം

പ്രതീകാത്മക ചിത്രം

എപ്പോഴും അപ്‌ഡേറ്റഡ് ആയി ഇരിക്കാം; ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് 

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പുതിയ ഫീച്ചറായ 'ചാനല്‍സ്' അവതരിപ്പിച്ചു

ചലച്ചിത്രം

കായികം
രഹാനെ ബാറ്റിങിനിടെ/ പിടിഐ
തുടക്കത്തില്‍ പതറി; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പൊരുതുന്നു

ചായക്ക് പിരിയുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (13) എന്നിവരാണ് പുറത്തായത്

പുറത്തായി മടങ്ങുന്ന രോഹിത് ശർമ/ പിടിഐ
ഇന്ത്യ തകരുന്നു; പൂജാരയും കോഹ്‌ലിയും മടങ്ങി; നാല് വിക്കറ്റുകള്‍ നഷ്ടം

പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും കാമറോണ്‍ ഗ്രീനും നാല് വിക്കറ്റുകള്‍ പങ്കിട്ടു

ശുഭ്മാൻ ​ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളണ്ടിനെ അഭിനന്ദിക്കുന്ന ഓസീസ് സഹ താരങ്ങൾ/ പിടിഐ
തുടക്കത്തില്‍ തന്നെ തിരിച്ചടി; രോഹിതും ശുഭ്മാന്‍ ഗില്ലും പുറത്ത്

മൂന്ന് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും നാല് റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍

വിക്കറ്റ് നേട്ടമാഘോഷിക്കുന്ന മുഹമ്മദ് സിറാജ്/ പിടിഐ
സിറാജിന് നാല് വിക്കറ്റുകള്‍; രണ്ടാം ദിനം പിടിമുറുക്കി ഇന്ത്യന്‍ ബൗളിങ് നിര; ഓസ്‌ട്രേലിയ 469റണ്‍സിന് പുറത്ത്

ട്രാവിസ് ഹെഡ്ഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്

ഫോട്ടോ: ട്വിറ്റർ
500 ടി20 വിക്കറ്റുകള്‍; എലൈറ്റ് പട്ടികയില്‍ ഇനി സുനില്‍ നരെയ്‌നും

ഇംഗ്ലണ്ടില്‍ നടക്കുന്ന വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 പോരാട്ടത്തില്‍ സറെക്ക് വേണ്ടി കളിക്കാനിറങ്ങിയാണ് നേട്ടം