Stock market SENSEX NIFTY

Lead Stories

പിആര്‍ അരവിന്ദാക്ഷന്‍

വരുമാനം ഓണറേറിയം മാത്രം, അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം; ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട് 

രണ്ട് അക്കൗണ്ടുകളിലായുള്ള നിക്ഷേപത്തിന്റെ രേഖകള്‍ ലഭിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കി


Editor's Pick

ദേശീയം

സുപ്രീംകോടതി/ ഫയല്‍ ചിത്രം

ഇഡിയുടെ വിശാല അധികാരം പുനപ്പരിശോധിക്കും; പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശാല അധികാരം നല്‍കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു

ധനകാര്യം

പ്രതീകാത്മക ചിത്രം

'നൂറ് കോടിയില്‍പ്പരം ഇന്ത്യക്കാരുടെ വിശ്വാസം, ആഗോള സംഘടനകള്‍ വരെ ആധാറിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്'; മൂഡീസ് ആരോപണം തള്ളി കേന്ദ്രം 

ആധാര്‍ സ്വകാര്യത, സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നതായുള്ള രാജ്യാന്തര റേറ്റിങ് ഏജന്‍സി മൂഡീസിന്റെ ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

ഇനി ഇന്‍വൈറ്റ് ലിങ്ക് വേണ്ട, അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം; കമ്മ്യൂണിറ്റി ചാറ്റിൽ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

സമയപരിധി തീരാൻ ദിവസങ്ങൾ മാത്രം, ഞായറാഴ്ച മുതല്‍ സാമ്പത്തിക രം​ഗത്തെ അഞ്ചു മാറ്റങ്ങള്‍; അറിയേണ്ടതെല്ലാം

രണ്ടു ദിവസത്തിനിടെ 33 പൈസയുടെ ഇടിവ്; ഡോളറിനെതിരെ രൂപ 83ന് മുകളില്‍ തന്നെ

സ്വര്‍ണ വിലയില്‍ ഇടിവ്

ഡിജിയാത്ര അടക്കം സുപ്രധാന പദ്ധതികള്‍; വികസനക്കുതിപ്പുമായി സിയാല്‍

പുകയല്ല, പുറത്തുവരുന്നത് പച്ചവെള്ളം! ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ബസ് പുറത്തിറക്കി, സവിശേഷതകള്‍- വീഡിയോ

'ബയോമെട്രിക്കിനെ വിശ്വസിക്കാനാവില്ല'; ഇന്ത്യന്‍ കാലാവസ്ഥയില്‍ ആധാര്‍ വിശ്വാസയോഗ്യമല്ല; റിപ്പോര്‍ട്ട് 

ചലച്ചിത്രം

കായികം
ഫോട്ടോ: ട്വിറ്റർ
'നന്നായി ഗൃഹപാഠം ചെയ്തു, നല്ല ആത്മവിശ്വാസവും ഉണ്ട്'- ഇന്ത്യയിൽ കളിക്കാൻ ഒരു സമ്മർദ്ദവും ഇല്ലെന്ന് ബാബര്‍

നിലവിലെ ലോകകപ്പ് ടീമിലുള്ള ആഘ സമല്‍മാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ മാത്രമാണ് നേരത്തെ ഇന്ത്യയില്‍ കളിച്ചിട്ടുള്ളവര്‍. വിസ ലഭിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങിയതോടെ പാക് ടീം നാളെ ഇന്ത്യയിലെത്തും

'സുഹൃത്തേ... യുദ്ധമല്ല, ക്രിക്കറ്റാണ്'- ഇന്ത്യ- പാക് പോരിനെക്കുറിച്ചുള്ള ചോദ്യം, വായടപ്പിച്ച് പാക് പേസര്‍

ഇന്ത്യയുമായി മത്സരിക്കുമ്പോള്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് അക്രമണോത്സുകത കുറയുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം

ഫോട്ടോ: ട്വിറ്റർ
41 വര്‍ഷത്തെ കാത്തിരിപ്പ്; ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം

സുദീപ്തി ഹജേല, ഹൃദയ് വിപുല്‍ ചഹ്ദ, അനുഷ് ഗാര്‍വല്ല, ദിവ്യാകൃതി സിങ് എന്നിവരടങ്ങിയ സംഘമാണ് ഡ്രസ്സേജ് ടീം ഇനത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത്

ഫോട്ടോ: ട്വിറ്റർ
'കിട്ടാത്ത നേട്ടത്തിനു അഭിനന്ദനം'- ഏഷ്യന്‍ ഗെയിംസില്‍ ജ്യോതി യരാജി സ്വര്‍ണം നേടിയോ? അമളി പിണഞ്ഞ് പ്രമുഖര്‍

ഗായിക ആശ ഭോസ്‌ലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ ജ്യോതിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു

നേഹ ഠാക്കൂര്‍/ ട്വിറ്റർ
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 12ാം മെഡല്‍; സെയ്‌ലിങില്‍ വെള്ളി സ്വന്തമാക്കി നേഹ ഠാക്കൂര്‍

തായ്‌ലന്‍ഡിന്റെ നൊപ്പാസോന്‍ ഖുന്‍ബൂന്‍ജനാണ് സ്വര്‍ണം. സിംഗപ്പുരിന്റെ കെയ്‌ര മേരി കാര്‍ലില്‍ വെങ്കലം നേടി