Lead Stories

വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ ശ്രമം ; എതിര്‍പ്പുമായി ബിജെപി ; കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയെ കാണാനില്ല

എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം


Editor's Pick

രാജിയില്‍ സ്പീക്കര്‍ക്കു തീരുമാനമെടുക്കാം, വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കാനാവില്ല: സുപ്രിം കോടതി

'അച്ഛനും അമ്മയും തമ്മില്‍ എന്നും വഴക്ക്, മരിക്കാന്‍ അനുവാദം തരണം'; രാഷ്ട്രപതിക്ക് പതിനഞ്ചുകാരന്റെ കത്ത്

വിപ്പ് നിലനില്‍ക്കില്ല, വിമതര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുകുള്‍ റോത്തഗി

കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന് ; ആകാംക്ഷയിൽ ഇന്ത്യയും പാകിസ്ഥാനും

രാഷ്ട്രീയത്തെ പിടിച്ചുലച്ച് 'ഓപ്പറേഷന്‍ കമല' പുറത്ത് ; എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടില്‍ കളിച്ചുല്ലസിച്ച് യെദ്യൂരപ്പ ( വീഡിയോ)

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; വിവാഹം കഴിഞ്ഞ അന്നു തന്നെ ഭാര്യയെ മൊഴിചൊല്ലി

ധനകാര്യം

പ്രതീകാത്മക ചിത്രം

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി രണ്ടാഴ്ച മാത്രം ; വൈകിയാൽ വൻതുക പിഴ

ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്

ചലച്ചിത്രം

പാട്ടെഴുതിച്ചു, പണം നല്‍കിയില്ലെന്ന് കൈതപ്രം; പണം നല്‍കി, ഓര്‍മപ്പിശകെന്ന് നേമം പുഷ്പരാജ്; തര്‍ക്കം

പാട്ടെഴുതിച്ചു, പണം നല്‍കിയില്ലെന്ന് കൈതപ്രം; പണം നല്‍കി, ഓര്‍മപ്പിശകെന്ന് നേമം പുഷ്പരാജ്; തര്‍ക്കം

ആഴക്കടലില്‍ സ്രാവിനെ വേട്ടയാടി വിനായകന്‍; പ്രണയിമീനുകളുടെ കടല്‍ ടീസര്‍ കാണാം

കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രണയ മീനുകളുടെ കലിന്റെ ടീസര്‍ പുറത്തിറങ്ങി.

ആരാധകരെ കൈയ്യിലെടുത്ത് സണ്ണി ലിയോണിയുടെ മകൾ; കുഞ്ഞ് നിഷയ്ക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ (വിഡിയോ) 

കാറിൽ നിന്നിറങ്ങിയപ്പോൾ മുതൽ നിർത്താതെ കൈവിശികൊണ്ടിരിക്കുകയായിരുന്നു നിഷ

ഒന്‍പത് മാസത്തെ ചികിത്സ, നഷ്ടപ്പെട്ടത് 26 കിലോ, ആദ്യ നാല് മാസം വിശപ്പറിഞ്ഞിട്ടില്ല; കാന്‍സറിനോട് പടവെട്ടി ഋഷി കപൂര്‍ 

ന്യൂയോര്‍ക്കിലായിരിക്കുമ്പോള്‍ തനിക്ക് വീട് മിസ് ചെയ്യാറുണ്ടെന്ന് ഋഷി കപൂര്‍

കായികം
2022 ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യ ഗ്രൂപ്പ് ഇയില്‍, എതിരാളികള്‍ ഇവര്‍

മൂന്നാം റൗണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് യോഗ്യത നേടുകയാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള ലക്ഷ്യം

ബൗണ്ടറികളും തുല്യമായിരുന്നെങ്കിലോ? ആരെ വിജയിയായി പ്രഖ്യാപിക്കും? 

ഇരു ടീമുകളും അടിച്ച ബൗണ്ടറികളുടെ എണ്ണവും തുല്യമായി വന്നിരുന്നെങ്കില്‍ ആരെ വിജയിയായി പ്രഖ്യാപിക്കും? 

കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് സമ്പ്രദായം ഐസിസി പരീക്ഷിക്കുന്നു; ആഷസ് പരമ്പര മുതല്‍ നടപ്പിലാക്കും

തലയില്‍ ബൗണ്‍സര്‍ കൊണ്ട് ഫില്‍ ഹ്യൂസിന് ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് സമ്പ്രദായം നടപ്പിലാക്കണം എന്ന ആവശ്യം ഉയര്‍ന്നത്

15 അംഗ സംഘത്തിലുണ്ടാവും, പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടില്ല? ടീമില്‍ ധോനിയുടെ സ്ഥാനം ഇങ്ങനെയാവുമെന്ന് റിപ്പോര്‍ട്ട്‌

ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പര്യടനങ്ങളില്‍ ധോനി ഇനി ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ആയിരിക്കില്ല

'അവിടെ ഒരു തിരുത്തുണ്ട്, സമനില ആയിരുന്നില്ല'; സെവാഗിന്റെ ട്വീറ്റില്‍ പ്രകോപിതനായി വോണ്‍

കളി സമനിലയിലായതിന് ശേഷം ചിരിക്കുന്ന വില്യംസണ്‍, മനോഹരമാണ് ആ കാഴ്ച'' എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്'പോയി പൊലീസിനോട് കഴുകാന്‍ പറ'; രക്ഷാ പ്രവര്‍ത്തനത്തിനിടെ പറ്റിയ രക്തക്കറ കഴുകാന്‍ ചെന്ന കാറുടമയോട് സര്‍വീസ് സെന്റര്‍ ഉടമയുടെ ധാര്‍ഷ്ട്യം, എസ്‌ഐ പറഞ്ഞിട്ടും ചെയ്തില്ല (വീഡിയോ)

അപകടത്തെ തുടര്‍ന്ന് രക്തത്തില്‍ കുളിച്ചുകിടന്നയാളെ ആശുപത്രിയില്‍ എത്തിച്ച കാറുടമയോട് സര്‍വീസ് സെന്റര്‍ ഉടമയുടെ ധാര്‍ഷ്ട്യം

ബോട്ടില്‍ ചലഞ്ച് അല്ല ഇനി സാരി ട്വിറ്റര്‍; കല്ല്യാണ സാരിയുടുത്ത് പ്രിയങ്ക ഗാന്ധി വരെ, സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം 

ആദ്യമായി സാരിയുടുത്ത മലയാളി വനിതയുടെ ചിത്രമടക്കം സാരിട്വിറ്റര്‍ ഹാഷ്ടാഗിനൊപ്പം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്


മലയാളം വാരിക

യാങ്ബാ: യമ എഴുതിയ കഥ  

ട്രെയിനിന്റെ കൂക്കുവിളി തലയ്ക്കുമീതെ കടന്നുപോയതും അനിത ഞെട്ടിയുണര്‍ന്നു.

വിനോബ ഭാവെ ആലപ്പുഴയിലെത്തിയപ്പോള്‍

ഭൂമി തട്ടിപ്പിന്റെ 'ദാന' വഴികള്‍

 ആചാര്യന്‍ വിനോബ ഭാവെ ഭൂദാനപ്രസ്ഥാനത്തിനു കിട്ടിയ 29,000 ഏക്കറോളം വരുന്ന ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗവും അന്യാധീനപ്പെട്ടിരിക്കുന്നു.

ആരോഹണവും അവരോഹണവും ഗൗരിയമ്മയുടെ നൂറ്റാണ്ട്: ബിആര്‍പി ഭാസ്‌കര്‍ എഴുതുന്നു

ഗൗരിയമ്മ 1919-ല്‍ ജനിക്കുമ്പോള്‍ കേരളം വലിയ സാമൂഹിക മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയായിരുന്നു. ആ മാറ്റങ്ങളില്‍ സ്ത്രീ  ഉള്‍പ്പെട്ടിരുന്നു.

Poll

കോണ്‍ഗ്രസിന് ഇനി തിരിച്ചുവരവ് സാധ്യമാണോ?


Result
ഇല്ല
സാധ്യം
Trending

വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ ശ്രമം ; എതിര്‍പ്പുമായി ബിജെപി ; കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയെ കാണാനില്ല

എന്തു ചെയ്യാം, വിധി ഇംഗ്ലിഷിലായിപ്പോയി; കുല്‍ഭൂഷണ്‍ കേസില്‍ പാകിസ്ഥാനെ പരിഹസിച്ച് ഗിരിരാജ് സിങ്

പാട്ടെഴുതിച്ചു, പണം നല്‍കിയില്ലെന്ന് കൈതപ്രം; പണം നല്‍കി, ഓര്‍മപ്പിശകെന്ന് നേമം പുഷ്പരാജ്; തര്‍ക്കം

ബസുകളില്‍ പരസ്യം വേണ്ട; കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി 

'നടന്‍ മധുവിന് ഫാല്‍ക്കെ അവാര്‍ഡ് നല്‍കണം'; പ്രധാനമന്ത്രിക്കു കത്തെഴുതാന്‍ മോഹന്‍ലാല്‍

മുതുകില്‍ സിഗരറ്റ് കൊണ്ടു പൊള്ളിച്ചു, ശരീരത്തില്‍ അടികൊണ്ടതിന്റെ പാടുകള്‍; സംരക്ഷണ കേന്ദ്രത്തില്‍ നാലു വയസുകാരിക്ക് ക്രൂരപീഡനം