Stock market SENSEX NIFTY

Lead Stories

ആറ് ജില്ലകളിൽ ഇന്ന് കനത്ത ചൂടിന് സാധ്യത; ജനങ്ങൾ ജാ​ഗ്രത പാലിക്കണം

സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂടു കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


Editor's Pick

ദേശീയം

ബിസ്കറ്റ് ലോറി തട്ടിയെടുത്തു; പൊലീസും മോഷ്ടാക്കളും തമ്മിൽ വെടിവെപ്പ്; അറസ്റ്റ്

ഗ്രേറ്റര്‍ നോയിഡയിലേക്ക് ബിസ്കറ്റുമായി പോയ ലോറിയാണ് മോഷ്ടാക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചത്

ധനകാര്യം

നിങ്ങളുടെ ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? സൂക്ഷിക്കുക; പ്ലേസ്റ്റോറില്‍നിന്നു വീണ്ടും പുറത്ത്

ഇതിനു മുന്‍പ് ഡിസംബറില്‍ ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു

വ്യാജന്മാരെ സൂക്ഷിക്കണം, ആദായ നികുതി വകുപ്പിന്റെ സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

ആറാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍ വില; ഇന്നത്തെ ഇന്ധന വില ഇങ്ങനെ

കള്ളവണ്ടിക്കാരിലൂടെ റെയില്‍വേക്ക് അടിച്ചത് 1.10 കോടി; റെക്കോര്‍ഡിട്ട് പാലക്കാട് ഡിവിഷന്‍ 

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍ ചെലവേറിയതാകുമോ?; ഫീസ് ഉയര്‍ത്തണമെന്ന് എടിഎം ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മ

പവര്‍ സ്റ്റിയറിങിലെ പാളിച്ച; 15000ത്തോളം എസ്‌യുവികളെ തിരികെ വിളിച്ച് ഈ വാഹന ഭീമൻമാർ

നിങ്ങളുടെ ബിഎസ്എൻഎൽ നമ്പർ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ? വിലക്ക് വീഴും, മുന്നറിയിപ്പ്

ആധാറുമായി ബന്ധിപ്പിച്ചില്ലേ ?; പാന്‍ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ആദായനികുതി വകുപ്പ്

ചലച്ചിത്രം

കായികം
ഒരു രാജ്യം മുഴുവന്‍ ഒന്നിച്ച് നിന്ന് ആഘോഷിച്ചു, വിരളമാണത്; ഹൃദയം തൊടുന്ന വാക്കുകളുമായി ലോറിയസ് വേദിയില്‍ സച്ചിന്‍

പല പല അഭിപ്രായങ്ങള്‍ ഉയരാതെ, എല്ലാവരും ഒരേപോലെ ആഘോഷിച്ച ആ വിജയം സ്‌പോര്‍ട്‌സിന്റെ ശക്തിയാണ് തെളിയിക്കുന്നത്

കായിക ഓസ്‌കര്‍ സച്ചിന്; മാസ്റ്റര്‍ ബ്ലാസ്റ്ററെ വാംഖഡെയില്‍ ഇന്ത്യ തോളിലേറ്റിയത് രണ്ട് പതിറ്റാണ്ടിലെ സുന്ദര നിമിഷം 

'ഒരു രാജ്യത്തിന്റെ ചുമലിലേറി' എന്ന തലക്കെട്ടോടെ പരിഗണിക്കപ്പെട്ട വാങ്കടെയിലെ ആ ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി

കോഹ്‌ലിക്ക് നിരാശ; വീണത് പത്താം റാങ്കിലേക്ക്; ഒന്നാം റാങ്ക് ലക്ഷ്യമിട്ട് കെഎൽ രാഹുൽ

മികച്ച ഫോമില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ലോകേഷ് രാഹുല്‍ രണ്ടാം റാങ്ക് നിലനിര്‍ത്തി

'ഓടാൻ ഒരുക്കമാണ്'; നിലപാട് മയപ്പെടുത്തി 'ഇന്ത്യൻ ഉസൈൻ ബോൾട്ട്'

സായിയുടെ കായികക്ഷമതാ പരിശോധനയ്ക്ക് തയ്യാറാണെന്ന് 'കമ്പള' ഓട്ടക്കാരൻ ശ്രീനിവാസ ​ഗൗഡ

നായകത്വം രാജിവെച്ച് ഡുപ്ലസിസ്, സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റില്‍ ഇനി ഡികോക്ക് യുഗം? 

ട്വന്റി20 ലോകകപ്പിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ഡുപ്ലസിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് മുന്നോടിയായാണ് ഡുപ്ലസിസ് നായക സ്ഥാനം രാജിവെക്കുന്നത്ചെണ്ടക്കാരുടെ നടുവില്‍ വയലിനുമായി പെണ്‍കുട്ടി; 'രാമായണക്കാറ്റ്' പഞ്ചാരിമേളം വേര്‍ഷന്‍ സൂപ്പര്‍ഹിറ്റ്; വിഡിയോ വൈറല്‍

വയലിന്‍ സംഗീതത്തിനൊപ്പം ചെണ്ടയുടെ താളവും ചേര്‍ന്നുള്ള സ്‌പെഷ്യന്‍ മേളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

ഹോട്ടലിലെ കിച്ചന്‍ സിങ്കിനുള്ളില്‍ ജീവനക്കാരന്റെ കുളി; വൈറലായി വിഡിയോ; പണി തെറിച്ചു

കുളിക്കുന്ന ആളെ മാത്രമല്ല കൂടെയുണ്ടായിരുന്ന മറ്റ് സഹായികള്‍ക്കും പണികിട്ടി


മലയാളം വാരിക
എറണാകുളം ജില്ലയിലെ ബിജെപി നേതാക്കൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പൗരത്വ രേഖ വിശദീകരിക്കുന്ന ലഘുലേഖ സമർപ്പിക്കുന്നു

പൗരത്വ നിയമം; സീറോ മലബാര്‍ സഭയും ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലെന്ത്?

രാജ്യമെമ്പാടും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ കേരളത്തില്‍ സീറോ മലബാര്‍ സഭ ഇതു സംബന്ധിച്ച് എടുക്കുന്ന നിലപാടുകള്‍ ന്യൂനപക്ഷ വിരുദ്ധമെന്ന ആരോപണം ശക്തമാകുകയാണ്

കെഎൻ പണിക്കർ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/എക്സ്പ്രസ്

'കപടമായി സൃഷ്ടിക്കപ്പെട്ട ജന പിന്തുണയാണ് അവര്‍ക്കുള്ളത്; ഹിന്ദു രാഷ്ട്രമാണ് അവരുടെ ലക്ഷ്യം'- ഡോ. കെഎൻ പണിക്കരുമായി അഭിമുഖം

ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനവും ജി.എസ്.ടിയും വലിയ ആശയക്കുഴപ്പമാണ് ആളുകളിലുണ്ടാക്കിയത്. സാമ്പത്തിക ഏകീകരണം എന്നത് രാഷ്ട്രീയ ഏകീകരണത്തിനുള്ള ഫാസിസത്തിന്റെ ആദ്യ ചുവടുവയ്പാണ്.

'അത്രത്തോളം തന്നെ അനഭിലഷണീയവും വര്‍ജ്ജ്യവുമാണ് ലാ ഇലാഹ ഇല്ലല്ലാഹ്'- ഹമീദ് ചേന്നമംഗലൂര്‍ 

മതേതര പ്രക്ഷോഭങ്ങളില്‍പ്പോലും വര്‍ഗ്ഗീയതയുടേയും മതമൗലികവാദത്തിന്റേയും വിഷാണുക്കള്‍ നുഴഞ്ഞുകയറാനുള്ള സാധ്യത ഏറെയാണ്

Trending

ഒരു രാജ്യം മുഴുവന്‍ ഒന്നിച്ച് നിന്ന് ആഘോഷിച്ചു, വിരളമാണത്; ഹൃദയം തൊടുന്ന വാക്കുകളുമായി ലോറിയസ് വേദിയില്‍ സച്ചിന്‍

സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ അന്തരിച്ചു; മരണം മെക്കയില്‍

അമ്മയുടെ ദേഹത്ത് തീ പടര്‍ന്നു, കുട്ടികള്‍ ഓടിവന്നു കെട്ടിപ്പിടിച്ചു; അമ്മയ്ക്കു പിന്നാലെ ആറു വയസുകാരിക്കും ദാരുണാന്ത്യം

കൈയും കാലുകളും തലയും അറ്റ മൃതദേഹം വിഘ്‌നേശ്വരന്റേത് ; കൊല നടത്തിയത് അമ്മയും സഹോദരനും ചേര്‍ന്ന്, പിടിയില്‍

'പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല, വ്യാജവാര്‍ത്തകള്‍ക്കു പിന്നാലെ പോവരുത്' ; വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി

11 കെ വി ഇന്‍കമര്‍ പാനലിന്റെ വയറ് ചുരണ്ട് എലി; കാസര്‍കോട് ഇരുട്ടിലായി