ഈവര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കയിലെ ജെയിംസ് പി ആലിസണ്, ജപ്പാനിലെ ടസാകു ഒന്ജോയ്ക്കുമാണ് പുരസ്കാരം. ക്യാന്‍സര്‍ ചികിത്സാ രംഗത്തെ കണ്ടുപിടുത്തതിനാണ് പുരസ്കാരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ