ക്ഷയരോ​ഗത്തിനുള്ള ബിസിജി വാക്സിൻ കോവിഡ് സാധ്യത കുറയ്ക്കും; പഠനം

ക്ഷയരോ​ഗത്തിനുള്ള ബിസിജി വാക്സിൻ കോവിഡ് സാധ്യത കുറയ്ക്കും; പഠനം
ക്ഷയരോ​ഗത്തിനുള്ള ബിസിജി വാക്സിൻ കോവിഡ് സാധ്യത കുറയ്ക്കും; പഠനം

ഹൂസ്റ്റൺ: ക്ഷയരോ​ഗത്തിനെതിരായ ബിസിജി വാക്സിൻ കോവിഡ് പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനം. 6,000 ആരോ​ഗ്യ പ്രവർത്തകരുടെ രക്തം പരിശോധിച്ചാണ് ​ഗവേഷകർ ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യറാക്കിയത്. 

ഇവരുടെ വാക്സിനേഷൻ വിശാദാംശങ്ങൾ പരിശോധിച്ചപ്പോൾ ബിസിജി കുത്തിവെപ്പ് സ്വീകരിച്ച 30 ശതമാനം പേരുടേയും രക്തത്തിൽ കോവിഡ് വൈറസിനെതിരായ ആന്റിബോഡികൾ കണ്ടെത്തുകയായിരുന്നു. ക്ലിനിക്കൽ ഇൻവസ്റ്റി​ഗേഷൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ന്യുമോണിയക്കെതിരായ ന്യുമോ കോക്കൽ വാക്സിൻ ഉൾപ്പെടെയുള്ളവ സ്വീകരിച്ചവരിൽ ഈ ഫലങ്ങൾ ഇല്ലെന്നും പഠനത്തിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com