Other Stories

ഗര്‍ഭനിരോധന ഗുളിക കഴിച്ചവര്‍ക്ക് ഇനി ആശ്വസിക്കാം

ഗര്‍ഭനിരോധന ഗുളിക കഴിച്ച സ്ത്രീകളില്‍ അര്‍ബുദ സാധ്യത കുറയുമെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ പുറത്തുവന്നു.

26 Mar 2017

ആരോഗ്യകരമായ ഹൃദയത്തിന് ഈ ഏഴ് ആഹാരങ്ങള്‍ 

ദിവസേന കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളാരോഗ്യവാന്‍മാരായിരിക്കും

25 Mar 2017

ലിയ അമ്മയ്ക്കും ഡോക്ടറിനുമൊപ്പം
ലിയ ഉണരുന്നതും കാത്ത്....

ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകാറുള്ള സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം എറണാകുളം കാലടിയിലെ നാലുവയസുകാരിയിലാണ് കണ്ടെത്തിയിരിക്കുന്നത്.

22 Mar 2017

ദിവസവും ചായകുടിച്ചാല്‍ മറവിരോഗത്തെ തടയാം!

ദിവസവും ഒരു കപ്പ് ചായ കുടിച്ചാല്‍ മറവിരോഗത്തെ തയടാമെന്നാണ് കണ്ടെത്തല്‍

20 Mar 2017

വെറും വയറ്റില്‍ ഒരല്ലി വെളുത്തുള്ളി 

അസിഡിറ്റിയടക്കമുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വെളുത്തുള്ളി ഒരു പരിഹാരമാണ്. 

17 Mar 2017

പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഇസിജി മെഷിന്‍ വരുന്നു

4000 രൂപയായിരിക്കും പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഇസിജി മെഷിന് വിപണിയിലെ വില

16 Mar 2017

ഉറങ്ങിയില്ലെങ്കില്‍ പണികിട്ടും

ആറു മണിക്കൂറില്‍ കുറവാണ് ഒരാള്‍ ഉറങ്ങാനെടുക്കുന്ന സമയമെങ്കില്‍ അത് ഭാവിയില്‍ ഹൃദ്‌രോഗം, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കാരണമാകുന്നു. 

11 Mar 2017

താടിയാണ് താരം...

താടി കറുപ്പിക്കുന്നതിനു മുന്‍പ്

08 Mar 2017

മെലിയണോ...? ഈ എട്ട് ഭക്ഷണപദാര്‍ഥങ്ങള്‍ അടുക്കളയില്‍ നിന്നെടുക്കൂ

കടുകു മുതല്‍ മുളകു വരെയുളള സാധനങ്ങള്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പു കുറയ്ക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

04 Mar 2017

മൂത്രത്തിന്റെ നിറം മരണസാധ്യത വരെ പറയും

ആരോഗ്യവും അനാരോഗ്യവുമെല്ലാം മൂത്രത്തിന്റെ നിറത്തില്‍ നിന്നും മനസിലാക്കിയെടുക്കാം.

03 Mar 2017

ഡോ. സ്മിത മുരളീധരന്‍
സൂക്ഷിക്കണം ഹെപ്പറ്റൈറ്റസ് എ എന്ന വൈറസിനെ

കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് ഹെപ്പറ്റൈറ്റിസ് എ.

03 Mar 2017

മൊബൈല്‍ഫോണിന് ടവറിനേക്കാള്‍ റേഡിയേഷന്‍

ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഒരു കാരണവശാലും നല്‍കരുത്

01 Mar 2017

എല്ലാവര്‍ക്കും സിസേറിയന്‍; മുംബൈയിലെ ആശുപത്രി കൊള്ളയുടെ വിവരങ്ങള്‍ പുറത്ത്

മുംബൈയിലെ സ്വകാര്യ ആശുപത്രികളിലെ സിസേറിയന്‍ തട്ടിപ്പ് വിവരാവകാശ നിയമപ്രകാരം പുറത്ത്‌

01 Mar 2017

ഭക്ഷണത്തിനു ശേഷം ഒരു നടത്തമായാലോ?

ഭക്ഷണശേഷം ഒരു അരമണിക്കൂര്‍ നടത്തമായാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാം

23 Feb 2017

മലയാളിയുടെ സ്വന്തം ഹെല്‍ത്ത് ഡ്രിങ്ക്

സുഗന്ധ വ്യജ്ഞനമായ മഞ്ഞള്‍ ഒരുപാട് രോഗങ്ങള്‍ക്കുള്ള മരുന്നാണ്. വെറും വയറില്‍ ചൂടുവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിച്ചാല്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.

22 Feb 2017

ratan-tata-amitabh-bachhan
കാന്‍സര്‍  അതിജീവിന കഥകള്‍ക്ക് താങ്ങായി അമിതാഭ് ബച്ചനും

കാന്‍സറിന്റെ അതിജീവന കഥകള്‍ പറയുന്ന പുസ്തകത്തിന് സഹായവുമായി അമിതാഭ് ബച്ചന്‍

20 Feb 2017

(പ്രതീകാത്മക ചിത്രം)
കാന്‍സര്‍ മാത്രമല്ല, അരിവാളും കൊല്ലുന്ന രോഗമാണ്

ഗോത്രസമൂഹത്തിന്റെ മരണത്തിന്റെ ചിഹ്നമായി മാറുകയാണ് അരിവാള്‍.

18 Feb 2017

ഗര്‍ഭാവസ്ഥയിലെ പുകവലി; കുഞ്ഞിന്റെ കേള്‍വിശക്തി നശിപ്പിക്കും

ഫ്രീ യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ലിനിലെ ഗവേഷകര്‍ ഗര്‍ഭിണികളായ എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഗര്‍ഭാവസ്ഥയിലെ പുകവലി, കുഞ്ഞിന്റെ കേള്‍വിശക്തിയെ ബാധിക്കുമെന്ന് കണ്ടെത്തിയത്.

17 Feb 2017

ചോക്ലേറ്റില്‍ ഒരു പിഎച്ച്ഡിയും ചോക്ലേറ്റ് കമ്പനിയില്‍ ജോലിയും

യുകെ യൂണിവേഴ്‌സിറ്റി ചോകോഹോളിക്‌സില്‍ ഗവേഷണത്തിന് അവസരം. ചോക്ലേറ്റ് കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം തുടങ്ങുന്ന ഈ കോഴ്‌സിന്റെ കാലാവധി മൂന്നു വര്‍ഷമാണ്.

17 Feb 2017

ഹാന്‍ഡ് ബാഗിനുള്ളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയാമോ?

ഹാന്‍ഡ് ബാഗുകള്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് നിങ്ങള്‍ ഇതുവരെ ചിന്തിച്ചുകാണില്ല.
 

17 Feb 2017