Other Stories

ശ്വാസകോശം തുകല്‍ പന്ത് പോലെയായി, രണ്ട് കിലോയിലധികം ഭാരം; കോവിഡ് രോഗിയുടെ മൃതദേഹത്തില്‍ 18മണിക്കൂറോളം വൈറസ് സാന്നിധ്യം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് 

600-700 ഗ്രാമാണ് സാധാരണ ഭാരമെങ്കില്‍ കോവിഡ് രോഗിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ ഇരു ശ്വാസകോശവും ചേര്‍ത്തുള്ള ഭാരം 2.1 കിലോയോളം ഉണ്ടായിരുന്നു

23 Oct 2020


കോവിഡ് മുക്തി നേടിയവരില്‍ വീണ്ടും രോഗബാധ, അഞ്ച് മാസത്തിനുള്ളില്‍ ആന്റിബോഡികള്‍ കുറഞ്ഞാല്‍ വൈറസ് പിടിമുറുക്കും; ഐസിഎംആര്‍ 

വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ കുറയുകയാണെങ്കില്‍ വീണ്ടും രോഗബാധയ്ക്ക് സാധ്യതയുണ്ട്

21 Oct 2020

പ്രതീകാത്മക ചിത്രം
മൗത്ത് വാഷ് കോവിഡിനെ തടയും, വൈറസിനെ നിര്‍വീര്യമാക്കും; പഠന റിപ്പോര്‍ട്ട്

കോവിഡ് പ്രതിരോധത്തില്‍ മൗത്ത് വാഷുകളും അണുബാധയെ തടയാന്‍ വായില്‍ പുരട്ടുന്ന ആന്റിസെപ്റ്റിക്കുകളും ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

20 Oct 2020

രാജ്യത്ത് കോവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ ; ഏഴു കോടി ഡോസ് തയ്യാറാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

രണ്ടെണ്ണം മൂന്നാം ഘട്ട ട്രയലിലാണെന്ന്  സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍

17 Oct 2020

'ആരോ​ഗ്യമുള്ള ചെറുപ്പക്കാർ കോവിഡ് വാക്സിനായി 2022 വരെ കാത്തിരിക്കണം'; ലോകാരോ​ഗ്യ സംഘടന

പ്രായമുള്ളവരിലും ദുർബല വിഭാഗങ്ങളിലുമാണ് ആരോഗ്യപ്രവർത്തകർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്

16 Oct 2020

കോവിഡ് ബാധിച്ചാല്‍ പ്രതിരോധ ശേഷി 5 മാസം വരെ, പുതിയ പഠനം

കോവിഡ് ബാധിതരായ 6000 ആളുകളില്‍ നിന്ന് ശേഖരിച്ച ആന്റിബോഡികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍

15 Oct 2020

അമ്മയില്‍ നിന്ന് നവജാത ശിശുക്കളിലേക്ക് കോവിഡ് പകരാന്‍ സാധ്യത കുറവ്, പഠനം

കോവിഡ് ബാധിതരായ 101 അമ്മമാരെയാണ് ഗവേഷകർ പഠനത്തിനായി നിരീക്ഷണ വിധേയമാക്കിയത്

14 Oct 2020

ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറല്‍ ഡോ. ടെഡ്രോസ് അധനോം ഗിബ്രിയേസുസ്
കോവിഡ് ബാധിച്ചാല്‍ 'ഹേര്‍ഡ് ഇമ്മ്യൂണിറ്റി' ലഭിക്കുമെന്ന പ്രചാരണം തെറ്റ്; രോഗം വന്നുപോകട്ടേയെന്ന് കരുതരുതെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വന്നുപോകട്ടെ എന്ന മനോഭാവം അപകടകരമാണെന്നും കോവിഡ് വന്നാല്‍ സമൂഹത്തിന് താനെ പ്രതിരോധ ശേഷിയുണ്ടാകുമെന്ന പ്രചാരണം തെറ്റാണെന്നും ലോകാരോഗ്യ സംഘടന

13 Oct 2020

കറന്‍സി നോട്ടിലും മൊബൈലിലും ഗ്ലാസിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കും ; കോട്ടണ്‍ തുണികളില്‍ 14 ദിവസവും അതിജീവിക്കുമെന്ന് പഠനം

വസ്തുക്കളെ സ്പര്‍ശിച്ച ശേഷം കണ്ണുകളിലോ, മൂക്കിലോ, വായിലോ അതേ കൈകള്‍ കൊണ്ട് സ്പര്‍ശിച്ചാല്‍ വൈറസ് ബാധയുണ്ടാകാന്‍ സാധ്യത

12 Oct 2020

കോവിഡ് വാക്‌സിന്‍ എന്ന്? ഒക്ടോബര്‍ നിര്‍ണായകം, അവസാനഘട്ടം ഈ മാസം  

വാക്സിൻ പരീക്ഷണങ്ങളിൽ മുൻനിരയിലുള്ള മിക്കതും അവസാനഘട്ടത്തിലേയ്ക്ക് കടന്ന സാഹചര്യത്തിൽ ഒക്ടോബർ മാസം ഗവേഷണത്തിൽ നിർണായകമാണ്

09 Oct 2020

ജലദോഷപ്പനി വന്നിട്ടുണ്ടോ? കോവിഡ് നിങ്ങള്‍ക്ക് ഗുരുതരമാകില്ലെന്ന് പഠനം 

കൊറോണ വൈറസുകള്‍ മുന്‍പ് ബാധിച്ചിട്ടുള്ളവരില്‍ കോവിഡ് 19 ഗുരുതരമാകാറില്ലെന്ന് ഗവേഷകര്‍

07 Oct 2020

കുട്ടികളില്‍ കോവിഡ് കരുതിയിരുന്നതിനേക്കാള്‍ ഗുരുതരം, വാക്‌സിന്‍ പരീക്ഷണം ഇപ്പോള്‍ തന്നെ തുടങ്ങണം; മുന്നറിയിപ്പുമായി പഠനം 

കുട്ടികള്‍ വഴിയുള്ള കോവിഡ് വ്യാപനം വേണ്ടത്ര പ്രാധാന്യത്തോടെ പരിശോധിക്കുന്നില്ലെന്നും ഗവേഷകര്‍

07 Oct 2020

കൊറോണ വൈറസ് വായുവിലൂടെ പകര്‍ന്നേക്കും, മുന്നറിയിപ്പുമായി അമേരിക്കന്‍ ആരോഗ്യ ഏജന്‍സി 

അടച്ചിട്ട സ്ഥലത്ത് ആറ് അടിയേക്കാള്‍ അകലമുണ്ടെങ്കിലും കോവിഡ് വ്യാപനം ഉണ്ടായതായി തെളിവുണ്ടെന്ന് സിഡിസി

06 Oct 2020

ഇന്ത്യക്ക് ഭീഷണിയായി മറ്റൊരു ചൈനീസ് വൈറസ് കൂടി; കാറ്റ് ക്യൂ മാരക രോഗങ്ങള്‍ പരത്തിയേക്കുമെന്ന് മുന്നറിയിപ്പ് 

ചൈനീസ് വൈറസായ കാറ്റ് ക്യൂ (Cat Que -CQV) ഇന്ത്യയിൽ മാരക രോഗങ്ങൾ പരത്താൻ സാദ്ധ്യതയുണ്ടെന്നാണ് ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നത്

30 Sep 2020

കോവിഡ് ഭേദമായവര്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമോ? ആശങ്കപ്പെടേണ്ട  

ഹോങ്കോംഗ് പോലുള്ള സ്ഥലങ്ങളില്‍ കണ്ടതുപോലെ ചില കേസുകള്‍ സംഭവിക്കാനുള്ള സാധ്യത  തള്ളിക്കളയാനാകില്ല
 

29 Sep 2020

കൊറോണ വൈറസിന് വീണ്ടും ജനിതക വ്യതിയാനം ; ഒരിനം മാരക രോഗപ്പകര്‍ച്ചാശേഷിയുള്ളതെന്ന് പഠനം

ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ ജനങ്ങള്‍ക്കിടയിലെ വ്യാപനം, വൈറസ് രോഗബാധ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കാം

24 Sep 2020

കാലാവസ്ഥയ്ക്ക് അനുസരിച്ച് എല്ലാ വര്‍ഷവും കോവിഡ് പൊട്ടിപ്പുറപ്പെടും ; സംക്രമണ നിരക്ക് ഉയര്‍ന്ന തോതില്‍, പഠനം

പ്രതിരോധശേഷി കൈവരിക്കുന്നതു വരെ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് ഏറ്റവും ഉചിതമായ മാര്‍ഗം

19 Sep 2020

'പ്രതീക്ഷകളുടെ വേഗം കൂടുന്നു'- ചൈനീസ് വാക്‌സിന്‍ നവംബറോടെ പൊതുജനങ്ങളിലേക്ക്

'പ്രതീക്ഷകളുടെ വേഗം കൂടുന്നു'- ചൈനീസ് വാക്‌സിന്‍ നവംബറോടെ പൊതുജനങ്ങളിലേക്ക്

15 Sep 2020