സമകാലിക മലയാളം ഡെസ്ക്
ലൂക്ക
ടൊവിനോ നായകനായെത്തിയ ലൂക്ക എന്ന ചിത്രമാണ് അഹാന കൃഷ്ണയെ കൂടുതൽ ശ്രദ്ധേയ ആക്കിയത്.
യൂട്യൂബ് വ്ലോഗർ
അഭിനേത്രി എന്നതിലുപരി യൂട്യൂബ് വ്ലോഗറും നർത്തകിയും മോഡലുമൊക്കെയാണ് അഹാന.
വിവാഹം
കഴിഞ്ഞ ദിവസമായിരുന്നു അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹം.
അഹാനയുടെ ലുക്ക്
വിവാഹദിനത്തിലെ അഹാനയുടെ ലുക്കാണ് എല്ലാവരുടെയും മനം കവർന്നത്.
വധുവിനെപ്പോലെ
ഒരു കല്യാണപ്പെണ്ണിനെ പോലെയാണ് അഹാനയും വിവാഹത്തിൽ തിളങ്ങിയത്.
പിങ്ക് സാരിയിൽ
പിങ്ക് നിറത്തിലെ സാരിയിലാണ് അഹാന വിവാഹ വേദിയിലെത്തിയത്.
കമന്റുകൾ
നിരവധി പേരാണ് അഹാനയുടെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഏറ്റവും വലിയ ടാസ്ക്
അഹാനയുടെ ഏറ്റവും വലിയ ടാസ്ക് ഇനി ഇതിലും മനോഹരമായി എങ്ങനെ സ്വന്തം കല്യാണത്തിന് ഒരുങ്ങും എന്നായിരിക്കും എന്നാണ് ഏറ്റവും കൂടുതൽ പേർ നൽകിയിരിക്കുന്ന കമന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates