ആര്യയുടേയും സയേഷയുടേയും രാജകുമാരി; അരിയാനയ്ക്ക് മൂന്നാം പിറന്നാൾ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ താരദമ്പതികളായ ആര്യയുടേയും സയേഷയുടേയും മകൾ അരിയാനയ്ക്ക് മൂന്നാം പിറന്നാൾ.

സയേഷ അരിയാനയ്ക്കൊപ്പം | ഇൻസ്റ്റ​ഗ്രാം

മകൾക്കായി പൈജാമ പാർട്ടിയാണ് താരദമ്പതികൾ ഒരുക്കിയത്.

അരിയാനയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

സയേഷയുടെ മുംബൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷം

അരിയാനയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

ഫ്രില്ലുകളുള്ള പിങ്ക് പജാമ ധരിച്ചുകൊണ്ടുള്ള മകളുടെ ചിത്രവും സയേഷ പങ്കുവച്ചു.

അരിയാനയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

നിരവധി പേരാണ് അരിയാനയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

അരിയാന | ഇൻസ്റ്റ​ഗ്രാം

മകൾ സയേഷയെ പോലെ തന്നെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ.

സയേഷ അരിയാനയ്ക്കൊപ്പം | ഇൻസ്റ്റ​ഗ്രാം

2019 ലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം.

ആര്യയും സയേഷയും | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates