ബുംറ, കമ്മിന്‍സ്... പേസ് രാജാക്കന്‍മാര്‍ ഇല്ലാത്ത ചാംപ്യന്‍സ് ട്രോഫി!

സമകാലിക മലയാളം ഡെസ്ക്

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന് ദിവസങ്ങള്‍ മാത്രം

ജസ്പ്രിത് ബുംറ | എക്സ്

പല ടീമുകളിലും ചില നിര്‍ണായക താരങ്ങളുടെ അഭാവം ശ്രദ്ധേയം

പാറ്റ് കമ്മിൻസ് | എക്സ്

വര്‍ത്തമാന ക്രിക്കറ്റിലെ മികച്ച പേസര്‍മാരുടെ അഭാവമാണ് ആരാധകരുടെ ശ്രദ്ധയിലേക്ക് വരുന്നത്

മിച്ചൽ സ്റ്റാർക്ക് | എക്സ്

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ ചാംപ്യന്‍സ് ട്രോഫി കളിക്കുന്നില്ല. പരിക്കാണ് വഴി മുടക്കിയത്

ജസ്പ്രിത് ബുംറ | എക്സ്

ഓസ്‌ട്രേലിയക്കാണ് വമ്പന്‍ നഷ്ടം

ജോഷ് ഹെയ്സൽവുഡ് | എക്സ്

അവരുടെ 3 നിര്‍ണായക പേസര്‍മാരാണ് ടൂര്‍ണമെന്റില്‍ നിന്നു വിട്ടുനില്‍ക്കുന്നത്

പാറ്റ് കമ്മിൻസ് | എക്സ്

പരിക്കിനെ തുടര്‍ന്നു ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പുറത്തായി

പാറ്റ് കമ്മിൻസ് | എക്സ്

മിച്ചല്‍ സ്റ്റാര്‍ക്കാണ് ടീമിലില്ലാത്ത മറ്റൊരു പേസര്‍. താരം വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമല്ല. വ്യക്തിപരമെന്നാണ് റിപ്പോര്‍ട്ടുകള്‍

മിച്ചൽ സ്റ്റാർക്ക് | എക്സ്

ജോഷ് ഹെയ്‌സല്‍വുഡാണ് ടീമില്‍ ഇല്ലാത്ത മറ്റൊരു ഓസീസ് പേസര്‍

ജോഷ് ഹെയ്സൽവുഡ് | എക്സ്

ദക്ഷിണാഫ്രിക്കന്‍ താരം ആന്റിച് നോര്‍ക്ക്യയും ടൂര്‍ണമെന്റ് കളിക്കുന്നില്ല

നോർക്യെ | എക്സ്

പരിക്കാണ് പ്രോട്ടീസ് താരത്തിനു വിനയായത്

നോർക്യെ | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates