തിന്നാല്‍ നിന്നില്ല കസാട്ട ഉടുത്തു!; സാരിയില്‍ ജാന്‍വി കപൂര്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഫാഷന്‍ ഐക്കനാണ് ജാന്‍വി കപൂര്‍

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് താരത്തിന്റെ സാരി ലുക്കാണ്.

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

പിങ്കിലും നീലയിലും വരുന്ന ഓര്‍ഗാന്‍സ സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

സാരിയുടെ അരികിലായി ഫ്‌ളോറല്‍ കശ്മീരി എംബ്രോയിഡറി വര്‍ക്കും കാണാം.

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

നിറയെ എംബ്രോയിഡറിയിലുള്ള ഷീര്‍ ഫുള്‍സ്ലീവ് ബ്ലൗസാണ് സാരിക്കൊപ്പം താരം അണിഞ്ഞിരിക്കുന്നത്.

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

മനീഷ് മല്‍ഹോത്രയാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

കസാട്ട കഴിക്കണമെന്നുണ്ടായിരുന്നു പകരം ഞാന്‍ അത് അണിഞ്ഞു- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates