1.75 ലക്ഷത്തിന്റെ ബോഡികോണ്‍ ഡ്രസ്സില്‍ തിളങ്ങി കിയാര

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാത്രങ്ങളിലൂടെ ബോളിവുഡിന്റെ മനം കവര്‍ന്ന നായികയാണ് കിയാര അധ്വാനി.

കിയാര അധ്വാനി | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത് കിയാരയുടെ പുത്തന്‍ ചിത്രങ്ങളാണ്.

കിയാര അധ്വാനി | ഇൻസ്റ്റ​ഗ്രാം

വൈറ്റ് ബോഡികോണ്‍ ഡ്രസ്സിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

കിയാര അധ്വാനി | ഇൻസ്റ്റ​ഗ്രാം

സ്‌പെകട്ടി സ്ട്രാപ്പില്‍ വരുന്ന ഡ്രസ്സിന്റെ ഏറ്റവും ആകര്‍ഷണം നെക്കലൈനാണ്.ഇൻസ്റ്റ​ഗ്രാം

കിയാര അധ്വാനി | ഇൻസ്റ്റ​ഗ്രാം

ലക്ഷ്വറി ക്ലോത്തിങ് ലേബലായ മഗ്ഡ ബുട്രിമില്‍ നിന്നുള്ളതാണ് വസ്ത്രം

കിയാര അധ്വാനി | ഇൻസ്റ്റ​ഗ്രാം

1,75,700 രൂപയാണ് വസ്ത്രത്തിന് വില വരുന്നത്.

കിയാര അധ്വാനി | ഇൻസ്റ്റ​ഗ്രാം

മെസ്സി ഹെയര്‍ ലുക്കിലാണ് താരത്തെ കാണുന്നത്. നീണ്ട ഇയറിങ്‌സും കയ്യില്‍ സ്‌റ്റേറ്റ്‌മെന്റ് റിങ്‌സും മാത്രമാണ് ആക്‌സസറീസായി നല്‍കിയിരിക്കുന്നത്.

കിയാര അധ്വാനി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates