11 വർഷമായി ഒന്നാം സ്ഥാനം; ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാല ഇതാണ്

സമകാലിക മലയാളം ഡെസ്ക്

ടൈംസ് ഹയർ എജ്യുക്കേഷൻ (THE) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2027 പ്രകാരം യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡ് തുടർച്ചയായി 11ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി.

World's Top Universities | Pinterest

അമേരിക്കയും യുകെയും പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ആധിപത്യം തുടരുമ്പോൾ ഏഷ്യൻ സർവകലാശാലകളും ഇത്തവണ മികച്ച മുന്നേറ്റമാണ് നടത്തിയത്.

World's Top Universities | Pinterest

118 രാജ്യങ്ങളിൽ നിന്നും ടെറിട്ടറികളിൽ നിന്നുമായി 2,297 സർവകലാശാലകളാണ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2027ൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ 2,191 സർവകലാശാലകളെ അപേക്ഷിച്ച് ഇത്തവണ പട്ടികയിൽ സ്ഥാപനങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

World's Top Universities | Pinterest

യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡ്, യുകെ

World's Top Universities | Pinterest

മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യുഎസ്

World's Top Universities | Pinterest

പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി, യുഎസ്

World's Top Universities | Pinterest

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, യുഎസ്

World's Top Universities | Pinterest

യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് – യുകെ

World's Top Universities | Pinterest

ഹാർവഡ് യൂണിവേഴ്സിറ്റി, യുഎസ്

World's Top Universities | Pinterest

കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യുഎസ്

World's Top Universities | Pinterest

ഇംപീരിയൽ കോളജ് ലണ്ടൻ, യുകെ

World's Top Universities | Pinterest

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്ലി, യുഎസ്

Worlds Top Universities | Pinterest

യേൽ യൂണിവേഴ്സിറ്റി, യുഎസ്

Worlds Top Universities | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | Samakalika Malayalam